എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/ റേഡിയോ ക്ലബ്ബ്
(എസ്.കെ.വി.എച്ച്.എസ്. നന്നിയോട്/ റേഡിയോ ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എസ് കെ വിയുടെ ചിരകാലസ്വപ്നമായ റേഡിയോക്ലബ്ബ് ജൂലൈ 23ന് H M – P T A അംഗങ്ങളുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു.എസ് കെ വിയിലെ അധ്യാപകർ തയ്യാറാക്കിയ signature tune ഓടെ ആരംഭിച്ച ക്ലബ്ബ് ഏവരെയും ആകർഷിക്കുന്ന ഒന്നായി മാറി.ഓഡീഷനിലൂടെ തെരഞ്ഞടുക്കപ്പെട്ട മിടുക്കന്മാരും മിടുക്കികളും അവതാരകരായിക്കൊണ്ട് നടത്തുന്ന ഈ ക്ലബ്ബിൽ എല്ലാ ക്ലാസുകളുടെയും പ്രാതിനിധ്യം ഉറപ്പാക്കാൻ തീരുമാനിച്ചു.ഓരോ ദിവസവും ഓരോ ക്ലാസിനായി വിഭജിച്ച് നൽകിക്കൊണ്ട് നടത്തുന്ന ക്ലബ്ബ് ഒഴിവുവേളകളെ രസകരമാക്കാൻ സഹായിക്കുന്നു.