"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/ റേഡിയോ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('എസ് കെ വിയുടെ ചിരകാലസ്വപ്നമായ റേഡിയോക്ലബ്ബ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് എസ്.കെ.വി.എച്ച്.എസ്. നന്നിയോട്/ റേഡിയോ ക്ലബ്ബ് എന്ന താൾ എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/ റേഡിയോ ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:Radioclub 2.jpeg|ലഘുചിത്രം|വലത്ത്|റേഡിയോക്ലബ്ബിൽ കുട്ടികൾ പരിപാടികൾ അവതരിപ്പിക്കുന്നു]] | |||
എസ് കെ വിയുടെ ചിരകാലസ്വപ്നമായ റേഡിയോക്ലബ്ബ് ജൂലൈ 23ന് H M – P T A അംഗങ്ങളുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു.എസ് കെ വിയിലെ അധ്യാപകർ തയ്യാറാക്കിയ signature tune ഓടെ ആരംഭിച്ച ക്ലബ്ബ് ഏവരെയും ആകർഷിക്കുന്ന ഒന്നായി മാറി.ഓഡീഷനിലൂടെ തെരഞ്ഞടുക്കപ്പെട്ട മിടുക്കന്മാരും മിടുക്കികളും അവതാരകരായിക്കൊണ്ട് നടത്തുന്ന ഈ ക്ലബ്ബിൽ എല്ലാ ക്ലാസുകളുടെയും പ്രാതിനിധ്യം ഉറപ്പാക്കാൻ തീരുമാനിച്ചു.ഓരോ ദിവസവും ഓരോ ക്ലാസിനായി വിഭജിച്ച് നൽകിക്കൊണ്ട് നടത്തുന്ന ക്ലബ്ബ് ഒഴിവുവേളകളെ രസകരമാക്കാൻ സഹായിക്കുന്നു. | എസ് കെ വിയുടെ ചിരകാലസ്വപ്നമായ റേഡിയോക്ലബ്ബ് ജൂലൈ 23ന് H M – P T A അംഗങ്ങളുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു.എസ് കെ വിയിലെ അധ്യാപകർ തയ്യാറാക്കിയ signature tune ഓടെ ആരംഭിച്ച ക്ലബ്ബ് ഏവരെയും ആകർഷിക്കുന്ന ഒന്നായി മാറി.ഓഡീഷനിലൂടെ തെരഞ്ഞടുക്കപ്പെട്ട മിടുക്കന്മാരും മിടുക്കികളും അവതാരകരായിക്കൊണ്ട് നടത്തുന്ന ഈ ക്ലബ്ബിൽ എല്ലാ ക്ലാസുകളുടെയും പ്രാതിനിധ്യം ഉറപ്പാക്കാൻ തീരുമാനിച്ചു.ഓരോ ദിവസവും ഓരോ ക്ലാസിനായി വിഭജിച്ച് നൽകിക്കൊണ്ട് നടത്തുന്ന ക്ലബ്ബ് ഒഴിവുവേളകളെ രസകരമാക്കാൻ സഹായിക്കുന്നു. | ||
[[പ്രമാണം:Radioclub.jpeg|thumb|school radioclub]] | |||
[[പ്രമാണം:Radioclub 3.jpeg|thumb|കുട്ടികൾ പരിപാടികൾ അവതരിപ്പിക്കുന്നു]] |
16:41, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
എസ് കെ വിയുടെ ചിരകാലസ്വപ്നമായ റേഡിയോക്ലബ്ബ് ജൂലൈ 23ന് H M – P T A അംഗങ്ങളുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു.എസ് കെ വിയിലെ അധ്യാപകർ തയ്യാറാക്കിയ signature tune ഓടെ ആരംഭിച്ച ക്ലബ്ബ് ഏവരെയും ആകർഷിക്കുന്ന ഒന്നായി മാറി.ഓഡീഷനിലൂടെ തെരഞ്ഞടുക്കപ്പെട്ട മിടുക്കന്മാരും മിടുക്കികളും അവതാരകരായിക്കൊണ്ട് നടത്തുന്ന ഈ ക്ലബ്ബിൽ എല്ലാ ക്ലാസുകളുടെയും പ്രാതിനിധ്യം ഉറപ്പാക്കാൻ തീരുമാനിച്ചു.ഓരോ ദിവസവും ഓരോ ക്ലാസിനായി വിഭജിച്ച് നൽകിക്കൊണ്ട് നടത്തുന്ന ക്ലബ്ബ് ഒഴിവുവേളകളെ രസകരമാക്കാൻ സഹായിക്കുന്നു.