"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== <b><font color=red>പ്രവർത്തന റിപ്പോർട്ട്</font> == 2019 - 2020...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Sheelukumar എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് കല്ലറ/ജൂനിയർ റെഡ് ക്രോസ്-17 എന്ന താൾ ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/ജൂനിയർ റെഡ് ക്രോസ്-17 എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 8: | വരി 8: | ||
• സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു സ്പെഷ്യൽ പരേഡ് സംഘടിപ്പിച്ചു. | • സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു സ്പെഷ്യൽ പരേഡ് സംഘടിപ്പിച്ചു. | ||
• ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്കൂളിൽ ദീപം തെളിയ്ക്കൽ എന്ന പരിപാടി സംഘടിപ്പിച്ചു. തുടർന്ന് സ്കുൾ പരിസര ശുചീകരണവും വൃക്ഷത്തെെ നടലും നടന്നു | • ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്കൂളിൽ ദീപം തെളിയ്ക്കൽ എന്ന പരിപാടി സംഘടിപ്പിച്ചു. തുടർന്ന് സ്കുൾ പരിസര ശുചീകരണവും വൃക്ഷത്തെെ നടലും നടന്നു | ||
[[പ്രമാണം:42071j.png]] |
16:16, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പ്രവർത്തന റിപ്പോർട്ട്
2019 - 2020 അദ്ധ്യയനവർഷത്തിൽ JRC യുടെ നേതൃത്വത്തിൽ ധാരാളം പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും വിജയിപ്പിക്കുവാനും സാധിച്ചു. തുടർപ്രവർത്ത- നങ്ങൾ നടന്നുവരുന്നു. നമ്മുടെ സ്കൂളിൽ 8 , 9 , 10 ക്ലാസുകളിലായി 6 J R C യൂണിറ്റ് (120 കുട്ടികൾ) നിലവിൽ ഉണ്ട്. സ്കൂൾ അച്ചടക്കം , ശുചീകരണപ്രവർത്തനങ്ങൾ എന്നിവ് കുട്ടികൾ ക്രമമായി ചെയ്തുവരുന്നു. • പ്രവേശനോൽസവ ദിനമായ ജൂൺ 6 ന് " J R C “ കുട്ടികളൂടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമായിരുന്നു.ആദ്യമായി സ്കുളിലെത്തുന്ന കിട്ടികൾക്കും രക്ഷിതാ- ക്കൾക്കും വേണ്ട സഹായങ്ങൾ ചെയ്തു. • പരിസ്ഥിതി ദിനാചരണത്തോടനുബദ്ധിച്ച് വൃക്ഷത്തെെ വിതരണത്തിന് സജീവമായി പങ്കെടുത്തു. • ലഹരി വിരുദ്ധദിനചരണത്തോടനുബദ്ധിച്ച് റാലികളും മറ്റും സംഘടിപ്പിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. • ഹിരോഷിമ ദിനത്തോടനുബദ്ധിച്ച് യുദ്ധവിരുദ്ധറാലി സംഘടിപ്പിച്ചു. • സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു സ്പെഷ്യൽ പരേഡ് സംഘടിപ്പിച്ചു. • ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്കൂളിൽ ദീപം തെളിയ്ക്കൽ എന്ന പരിപാടി സംഘടിപ്പിച്ചു. തുടർന്ന് സ്കുൾ പരിസര ശുചീകരണവും വൃക്ഷത്തെെ നടലും നടന്നു