"ഗവൺമെന്റ് ടെക്നിക്കൽ എച്ച്. എസ്. കുളത്തൂർ/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.) (Remasreekumar എന്ന ഉപയോക്താവ് ഗവ. ടെക്നിക്കൽ എച്ച്. എസ് കുളത്തൂർ/സ്പോർട്സ് ക്ലബ്ബ് എന്ന താൾ ഗവൺമെന്റ് ടെക്നിക്കൽ എച്ച്. എസ് കുളത്തൂർ/സ്പോർട്സ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
14:59, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ടെക്നിക്കൽ സ്പോർട്സ് ഫെസ്റ്റിൽ സ്പോർട്സ് ക്ലബിന്റെ നേത്യത്വത്തിൽ വളരെ നല്ല സാന്നിദ്ധ്യമാണ് നമ്മുടെ സ്കൂൾ നിർവഹിച്ചുകൊണ്ടിരിക്കുന്നത്. സ്കൂൾ തല മൽസര വിജയികളെ നേരിട്ടു സംസ്ഥാന തല മൽസർത്തിൽ പങ്കെടുപ്പിക്കുവാൻ നമുക്കു സാധിക്കുന്നു. സംസ്ഥാനതല മൽസരങ്ങളിൽ മികച്ച പോയിന്റുകൾ നമ്മുടെ കുട്ടികൾ നേടിയിട്ടുണ്ട്. ഈ അധ്യയന വർഷം കോവിഡ് കാരണം മൽസരം നടത്താൻ കഴിഞ്ഞിട്ടില്ല.
കൺവീനർ ആയി ശ്രീ അഭിലാഷ് പ്രവർത്തിച്ചുവരുന്നു.