"ഗവൺമെന്റ് എച്ച്. എസ്. ഫോർ ഗേൾസ് ധനുവച്ചപുരം/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെറിയ മാറ്റം)
 
 
(വ്യത്യാസം ഇല്ല)

14:29, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ജൂൺ 19 വായനദിനം അതിനോടനുബന്ധിച്ച്(ജുൺ 19- ാംതിയതി പ്രത്രേക പരിപാടി സംഘടിപ്പിച്ചു കോഡിനേറ്റർ ,ഷെറ്‍ളി ടീച്ചർ വായനദിന സന്ദേശം നൽകി പ്രഥമ അധ്യാപകൻ,സീനിയർ അസിസ്റ്റന്റ്, സ്റ്റാഫ് സെക്രട്ടറി വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിച്ചു. ഗോപിക എസ് എന്ന വിദ്യാർത്ഥിനി നല്ലൊരു പ്രസംഗം കാഴ്ചവച്ചു അനഘ എസ് ആർ വായനദിന പ്രതിജ്ഞ ചൊല്ലാകൊടുക്കുകയും കുട്ടികൾ അത് ഏറ്റപറയുകയും ചെയ്തു. ആനി വായനയെക്കുറിച്ച്"വായനെക്കാൾ വലുതായി വല്ലതുമുണ്ടോ വളരാനായി" എന്നു തുടങ്ങുന്ന മനോഹരമായ ഗാനം കുട്ടികൾക്ക് ചൊല്ലികൊടുത്തു തുടർന്ന് പുസ്തകപ്രദർശനം ആരംഭിച്ചു ഉത്ഘാടനം പ്രഥമ അധ്യാപകൻ നിർവ്വഹിച്ചു. വിവിധ മേഖലകളിലുള്ള പുസ്തകങ്ങൾ ക്രമീകരിച്ചിരുന്നു ഓരോ ക്ലാസിലെയും എഴുത്തുകൾക്ക് വളരെയധികം പ്രയോജനപ്രധമായിരുന്നു.പുസ്തകപ്രദർഷനത്തെക്കുരിച്ച് അബിൻ എസ്.എസ്, ദാഷുസതീഷ് എന്നിവർക്ക് സമ്മാനവും നൽകി വായനവാരത്തോട് അനുബന്ധിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു യു.പി വിഭാഗം ദാഷുസതീഷിന് ഒന്നാം സ്ഥാനവും അഭിൻ ബി എസിന് രണ്ടാം സ്ഥാനവും ലഭിച്ചു ഹച്ച്.എസ് വിഭാഗത്തൽ അഭിമന്യു, അൻസിഎന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി