"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/പ്രത്യാശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് സെൻറ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/പ്രത്യാശ എന്ന താൾ സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/പ്രത്യാശ എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
13:01, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പ്രത്യാശ
ഞാൻ മീനു, ഒരു കുഞ്ഞി തത്തയാണ്. ഒരു വലിയ മലയുടെ ചുവട്ടിലെ ഒരു ഗ്രാമത്തിലാണ് ഞങ്ങളുടെ താമസം. ധാരാളം ഫല വൃക്ഷങ്ങൾ തിങ്ങി ഞെരുങ്ങി വളരുന്ന ആ പ്രദേശത്ത്, ഒരു വലിയ മരത്തിലെ കൂട്ടിലാണ് ഞാനും അച്ഛനും അമ്മയും കഴിഞ്ഞിരുന്നത്. അതിന്റെ അടുത്തുള്ള മറ്റൊരു മരത്തിലാണ് എന്റെ കൂട്ടുകാരി ടീനുവും അവളുടെ മാതാപിതാക്കളും താമസിച്ചിരുന്നത്. എന്നാൽ മുതിർന്ന പക്ഷികൾ ചേർന്ന് കെണിയൊരുക്കി എല്ലാ മരങ്ങളുടേയും മുകളിൽ സ്ഥാപിച്ചു. എത്രയും വേഗം ആ ഭീകരൻ അതിൽ വീഴുമെന്ന പ്രതീക്ഷയിൽ ഞങ്ങൾ കാത്തിരിക്കുന്നു. തീർച്ചയായും എത്രയും വേഗം ആ ഭീകരന് നാശം സംഭവിക്കുക തന്നെ ചെയ്യും. അതുവരെ ഞങ്ങൾ ജാഗ്രതയോടെ കാത്തിരിക്കും. ഭാവിയിലെ സന്തോഷകരമായ ജീവിതത്തിനുവേണ്ടി കുറച്ചു നാൾ പുറത്തിറങ്ങാതെ കൂട്ടിൽ തന്നെ കഴിയുവാൻ ഞങ്ങൾ തീരുമാനിച്ചു. ആ നല്ലനാളേക്കായി ഞങ്ങൾ പ്രത്യാശയോടെ കാത്തിരിക്കുന്നു. എന്റെ കൂട്ടുകാരോട് എനിക്ക് പറയുവാനുള്ളതും ഇതുതന്നെയാണ് - കുറച്ചു നാൾ ജാഗ്രതയോടെ ഭവനങ്ങളിൽ തന്നെ കഴിയുക, വരും നാളുകളിൽ നമുക്ക് ഒരുമിച്ച് കളിച്ച് ചിരിച്ച് പഠിക്കാം.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ