"തോട്ടക്കാട് ഗവ എൽ പി ജി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കൊല്ലവർഷം 15 -1 -1060 തത്തുല്യം ഇംഗ്ലീഷ് വർഷം 1 -9 -1804 ൽ സ്ഥാപിതമാണ് ഗവഃ എൽ .പി .സ്കൂൾ തോട്ടയ്ക്കാട് .ആദ്യകാലത്തു ഓലഷെഡ്ഡായിരുന്ന കെട്ടിടം  

1961 -62 ൽ  ഓട് മേഞ്ഞു പുതുക്കി പണിതു .ആദ്യ കാലത്തു പെൺപള്ളിക്കൂടം ആയിരുന്നെങ്കിലും പിന്നീട് ആൺകുട്ടികൾക്ക് കൂടി പ്രവേശനം നല്കിപ്പോരുന്നു ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലായി ഇവിടെ അധ്യയനം നടക്കുന്നു .കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിലൊന്നാണിത് .
1961 -62 ൽ  ഓട് മേഞ്ഞു പുതുക്കി പണിതു .ആദ്യ കാലത്തു പെൺപള്ളിക്കൂടം ആയിരുന്നെങ്കിലും പിന്നീട് ആൺകുട്ടികൾക്ക് കൂടി പ്രവേശനം നല്കിപ്പോരുന്നു ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലായി ഇവിടെ അധ്യയനം നടക്കുന്നു .കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിലൊന്നാണിത് .തോട്ടക്കാട് സെന്റ് ജോർജ് കത്തോലിക്കാ പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്‌പിന്നീട് സ്കൂൾ ഗവൺമെന്റിലേക്ക് വിട്ടു കൊടുക്കുകയാണ് ചെയ്തത് .  

കോട്ടയം -കറുകച്ചാൽ റോഡിൽ തോട്ടക്കാട് കവലയിൽനിന്ന്  150 മീറ്റർ {{PSchoolFrame/Pages}}
സ്കൂളിന്റെ ഉടമസ്ഥതയെപ്പറ്റി സ്കൂളും തോട്ടയ്ക്കാട് സെന്റ് ജോർജ് പള്ളിയുമായി ഉടലെടുത്ത തർക്കം പരിഹരിക്കുന്നതിനായി പള്ളി 1998 ൽചങ്ങനാശേരി മുൻസിഫ് കോടതിയിൽ കേസ്  കൊടുത്തു  . 2005 നവംബർ 28 നു ചങ്ങനാശേരി മുൻസിഫ് പുറപ്പെടുവിച്ച ഉത്തരവിൻ  പ്രകാരം സ്കൂളിന്റെ ഉടമസ്ഥാവകാശം പൂർണമായും സർക്കാരിനുള്ളതാണെന്നു ബോധ്യപ്പെട്ടു തീർപ്പുകല്പിക്കുകയും ചെയ്തിട്ടുണ്ട്
 
{{PSchoolFrame/Pages}}

12:16, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊല്ലവർഷം 15 -1 -1060 തത്തുല്യം ഇംഗ്ലീഷ് വർഷം 1 -9 -1804 ൽ സ്ഥാപിതമാണ് ഗവഃ എൽ .പി .സ്കൂൾ തോട്ടയ്ക്കാട് .ആദ്യകാലത്തു ഓലഷെഡ്ഡായിരുന്ന കെട്ടിടം

1961 -62 ൽ  ഓട് മേഞ്ഞു പുതുക്കി പണിതു .ആദ്യ കാലത്തു പെൺപള്ളിക്കൂടം ആയിരുന്നെങ്കിലും പിന്നീട് ആൺകുട്ടികൾക്ക് കൂടി പ്രവേശനം നല്കിപ്പോരുന്നു ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലായി ഇവിടെ അധ്യയനം നടക്കുന്നു .കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിലൊന്നാണിത് .തോട്ടക്കാട് സെന്റ് ജോർജ് കത്തോലിക്കാ പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്‌പിന്നീട് സ്കൂൾ ഗവൺമെന്റിലേക്ക് വിട്ടു കൊടുക്കുകയാണ് ചെയ്തത് .

സ്കൂളിന്റെ ഉടമസ്ഥതയെപ്പറ്റി സ്കൂളും തോട്ടയ്ക്കാട് സെന്റ് ജോർജ് പള്ളിയുമായി ഉടലെടുത്ത തർക്കം പരിഹരിക്കുന്നതിനായി പള്ളി 1998 ൽചങ്ങനാശേരി മുൻസിഫ് കോടതിയിൽ കേസ്  കൊടുത്തു  . 2005 നവംബർ 28 നു ചങ്ങനാശേരി മുൻസിഫ് പുറപ്പെടുവിച്ച ഉത്തരവിൻ  പ്രകാരം സ്കൂളിന്റെ ഉടമസ്ഥാവകാശം പൂർണമായും സർക്കാരിനുള്ളതാണെന്നു ബോധ്യപ്പെട്ടു തീർപ്പുകല്പിക്കുകയും ചെയ്തിട്ടുണ്ട്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം