"അസീസി ഇ എച്ച് എസ് തലക്കോട്ടുകര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

cheriya mattangal varuthy
(ചെറിയ മാറ്റം വരുത്തി)
(cheriya mattangal varuthy)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
വിദ്യാലയത്തിൻ്റെ  സിൽവർ ജൂബിലിയാഘോഷത്തിൻ്റെ കാലഘട്ടമായിരുന്നു.2007 -2008 അധ്യയനവർഷം. ജൂബിലിയാഘോഷ പരിപാടികളുടെ ഭാഗമായി പൂർവ്വവിദ്യാർത്ഥി സംഗമം നടത്തുകയും അലുമിനിഅസോസിയേഷൻ രൂപീകരിക്കുകയും ചെയ്തു.വിദ്യാർത്ഥികളേയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള മത്സരങ്ങളും ,സെമിനാറുകളും  സംഘടിപ്പിക്കുകയും ചെയ്തു.ഇതിനോട് അനുബന്ധിച്ചു ജൂബിലി സ്മാരക ഹാൾ നിർമിക്കുകയും ,സോവനീർ പ്രസിദ്ധീകരിക്കുകയും ചെയ്തു. തൃശൂർ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള പ്രതിഭാസമ്പന്നരായ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധയിനം മത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. ജൂബിലി വാർഷികാഘോഷത്തിൻ്റെ മധുരം കൂട്ടുമാറ്  2007 -2008 അധ്യയനവർഷത്തിലെ ബെസ്ററ്  പി ടി എ അവാർഡ് അസ്സീസി സ്കൂളിന് ലഭിച്ചു.  

====== *പുരോഗതിയുടെ  പാതയിലൂടെ ======
====== <big>*പുരോഗതിയുടെ  പാതയിലൂടെ</big> ======

പഠന-പാഠ്യേതര പ്രവർത്തനങ്ങളിൽ അസ്സീസി സ്കൂപുരോഗതിയുടെ  പാതയിലൂടെഎന്നും മുൻനിരയിൽതന്നെയാണ്. റെവന്യൂ-ജില്ലാ - സംസ്ഥാന -കലാ -കായിക മത്സരങ്ങളിൽ പങ്കെടുത്ത്‌ വിദ്യാർത്ഥികൾ സമ്മാനങ്ങൾ വാരിക്കൂട്ടി .കാലഘട്ടത്തിൻ്റെ മാറ്റങ്ങൾക്കനുസൃതമായി പുരോഗതിയുടെ പടവുകളിൽ അസ്സീസി സ്കൂളിൻ്റെ സ്ഥാനം മുന്നോട്ടുതന്നെയാണ് .ആധുനിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസ്സ് റൂമുകൾ പഠനപ്രവർത്തനങ്ങളെ   കൂടുതൽ കാര്യക്ഷമമാക്കുന്നു.

വിദ്യാലയത്തിൻ്റെ  സിൽവർ ജൂബിലിയാഘോഷത്തിൻ്റെ കാലഘട്ടമായിരുന്നു.2007 -2008 അധ്യയനവർഷം. ജൂബിലിയാഘോഷ പരിപാടികളുടെ ഭാഗമായി പൂർവ്വവിദ്യാർത്ഥി സംഗമം നടത്തുകയും അലുമിനിഅസോസിയേഷൻ രൂപീകരിക്കുകയും ചെയ്തു.വിദ്യാർത്ഥികളേയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള മത്സരങ്ങളും ,സെമിനാറുകളും  സംഘടിപ്പിക്കുകയും ചെയ്തു.ഇതിനോട് അനുബന്ധിച്ചു ജൂബിലി സ്മാരക ഹാൾ നിർമിക്കുകയും ,സോവനീർ പ്രസിദ്ധീകരിക്കുകയും ചെയ്തു. തൃശൂർ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള പ്രതിഭാസമ്പന്നരായ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധയിനം മത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. ജൂബിലി വാർഷികാഘോഷത്തിൻ്റെ മധുരം കൂട്ടുമാറ്  2007 -2008 അധ്യയനവർഷത്തിലെ ബെസ്ററ്  പി ടി എ അവാർഡ് അസ്സീസി സ്കൂളിന് ലഭിച്ചു.  
   '''പഠന -പഠനേതര പ്രവർത്തനങ്ങൾ വിവിധതലങ്ങളിലൂടെ ...........'''

പുരോഗതിയുടെ  പാതയിലൂടെ
'''പഠനരീതികൾ''' :

പഠന-പാഠ്യേതര പ്രവർത്തനങ്ങളിൽ അസ്സീസി സ്കൂപുരോഗതിയുടെ  പാതയിലൂടെഎന്നും മുൻനിരയിൽതന്നെയാണ്. റെവന്യൂ-ജില്ലാ - സംസ്ഥാന -കലാ -കായിക മത്സരങ്ങളിൽ പങ്കെടുത്ത്‌ വിദ്യാർത്ഥികൾ സമ്മാനങ്ങൾ വാരിക്കൂട്ടി .കാലഘട്ടത്തിൻ്റെ മാറ്റങ്ങൾക്കനുസൃതമായി പുരോഗതിയുടെ പടവുകളിൽ അസ്സീസി സ്കൂളിൻ്റെ സ്ഥാനം മുന്നോട്ടുതന്നെയാണ് .ആധുനിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസ്സ് റൂമുകൾ പഠനപ്രവർത്തനങ്ങളെ   കൂടുതൽ കാര്യക്ഷമമാക്കുന്നു
* സിലബനുസരിച്ച് പാഠംപുസ്തകങ്ങളിലൂടെ
 
* സ്മാർട്ട് റൂമുകൾ ,പരീക്ഷണശാലകൾ ,ലൈബ്രറികൾ തുടങ്ങിയ ആധുനിക സൗകര്യങ്ങളോടുകൂടിയ അധിക പഠനരീതികൾ
   
* ക്ലാസ്റൂമുകളിലെ വായനകോർണർ

'''പഠനേതരപ്രവർത്തങ്ങനൾ'''  ''':'''

* '''വ്യക്തിഗതം''' : വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വിവിധതരം മത്സരങ്ങൾ നടത്തപ്പെടുന്നു .
* '''സാമൂഹികം''' : ഗ്രൂപ്പ് മത്സരങ്ങൾ,വ്യക്തിത്വവികസനപ്രവർത്തനങ്ങൾ ,ചർച്ചകൾ,സെമിനാറുകൾ, ബോധവത്കരണക്ലാസുകൾ,ലഹരിവിരുദ്ധപ്രവർത്തനങ്ങൾ
* '''സാമ്പത്തികം''' : 'ഒരു കൈതാങ്ങ് ' പദ്ധതിയിലൂടെ വ്യക്തികൾക്കും അനാഥാലയങ്ങൾക്കും സ്കൂൾ മാനേജ്മെൻ്റ്
* സാമ്പത്തിക സഹായം ചെയ്തു വരുന്നു
* '''കലാ സാംസ്കാരികം''' : സംഗീതനൃത്തപരിശീലന ക്ലാസുകൾ,ദിനാചരങ്ങൾ ,യുവജനോത്സവം തുടങ്ങിയവ നടത്തുന്നു .
* '''കായികം''': കരാട്ടെ ,യോഗ,സ്കേറ്റിംഗ് ,സ്പോർട്സ് ഡേ ആചാരണം
* '''ഭരണ ഉപദേശക സമിതി''' : സ്കൂൾ മാനേജ്മെൻ്റ്, പി ടി എ
* '''സുരക്ഷ''' : അഗ്നിശമന സുരക്ഷാസംവിധാനങ്ങൾ ,മാലിന്യ സംസ്കരണം,ശുദ്ധജലവിതരണ സംവിധാനം ,കൊറോണ പോലെയുള്ള സാംക്രമിക രോഗങ്ങളെ പ്രതിരോധിക്കാനുള്ള പ്രത്യേകസുരക്ഷാ സംവിധാനങ്ങൾ
* '''കാർഷികം''' :പൂന്തോട്ടം ,ഔഷധസസ്യത്തോട്ടം ,ഫലവ്യക്ഷത്തോട്ടം ,അടുക്കളത്തോട്ടം ,വൃക്ഷങ്ങളുടെ പൊതുനാമവും ശാസ്ത്രനാമവും എഴുതിയഫലകങ്ങൾ സ്ഥാപിക്കൽ 'ഭൂമിക്കൊരു തണൽ' പദ്ധതി ഭാഗമായി വിവിധയിനം വൃക്ഷതൈനടീൽ, ജൈവകൃഷി,ഹരിതോദ്യാനം .പറവകൾക്കായുള്ള  കരുതൽ.<br />

47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1355651...1643711" എന്ന താളിൽനിന്ന് ശേഖരിച്ചത്