"ഗവ. ടെക്നിക്കൽ ഹൈസ്കൂൽ കുളത്തൂർ / സ്കൂൾ പി.റ്റി.എ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
സാധാരണ ജനറൽ സ്കൂളുകളിൽ നിന്നു വ്യത്യസ്തമായി പി.ടി.എ. പ്രസിഡന്റായി പ്രവർത്തിക്കുന്നത് സ്കൂൾ മേലധികാരിയായ സൂപ്രണ്ടാണ്. പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ നായർ | സാധാരണ ജനറൽ സ്കൂളുകളിൽ നിന്നു വ്യത്യസ്തമായി പി.ടി.എ. പ്രസിഡന്റായി പ്രവർത്തിക്കുന്നത് സ്കൂൾ മേലധികാരിയായ സൂപ്രണ്ടാണ്. പ്രസിഡണ്ട് ശ്രീ. ഉണ്ണികൃഷ്ണൻ നായർ ന്റെയും, വൈസ് പ്രസിഡന്റ് രക്ഷാകർത്താക്കളുടെ പ്രധിനിധിയായ ശ്രീമാൻ ബൈജുവിന്റെയും, പി.ടി.എ സെക്രട്ടറി അധ്യാപക പ്രധിനിധിയായ ശ്രീമാൻ സജീവ് കുമാർ ഒ.പിയുടെയും, ട്രഷററായ ശ്രീ. ജോയ് ദാസ് ന്റെയും നേതൃത്വത്തിലുള്ള നല്ലൊരു പി.ടി.എ ആണ് നമ്മുടെ സ്കൂളിലുള്ളത്. സ്കൂളിന്റെ ദൈനംദിന പ്രവർത്തനത്തിലും അക്കാദമിക് കാര്യങ്ങളിലും പി.ടി.എ ഇടപെടുന്നുണ്ട്. മാത്രമല്ല ഭൗതീക സാഹചര്യങ്ങൾ മെച്ചപെടുത്തുന്നതിലും, അക്കാദമിക കാര്യങ്ങൾ കാര്യക്ഷമമാക്കുന്നതിലും നമ്മുടെ സ്കൂൾ പി.ടി.എ അശ്രാന്തം പ്രയത്നിച്ചുകൊണ്ടിരിക്കുന്നു. | ||
'''''സ്കൂൾ പി.ടി.എയുടെ ആഭിമുഖ്യത്തിൽ നമ്മുടെ സ്കൂളിൽ ഈ അധ്യയന വർഷം നടന്ന | '''''സ്കൂൾ പി.ടി.എയുടെ ആഭിമുഖ്യത്തിൽ നമ്മുടെ സ്കൂളിൽ ഈ അധ്യയന വർഷം നടന്ന പ്രധാനപെട്ട പ്രവർത്തനങ്ങൾ :''''' | ||
=== അനുമോദന യോഗം : === | === അനുമോദന യോഗം : === | ||
2019-20, 2020-21 അധ്യയന വർഷങ്ങളിൽ THSLC പരീക്ഷകളിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുകയും, അവർക്ക് ആകർഷണീയങ്ങളായ സമ്മാനങ്ങൾ നൽകുകയും | 2019-20, 2020-21 അധ്യയന വർഷങ്ങളിൽ THSLC പരീക്ഷകളിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുകയും, അവർക്ക് ആകർഷണീയങ്ങളായ സമ്മാനങ്ങൾ നൽകുകയും ചെയ്തു. കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന ഈ അനുമോദന യോഗത്തിനു ചുക്കാൻ പിടിച്ചത് നമ്മുടെ സ്കൂൾ പി.ടി.എ ആണ്. | ||
=== സെമിനാർ 1 : === | === സെമിനാർ 1 : === | ||
കോവിഡ് സാഹചര്യം നിലനിൽക്കുന്ന കാലമായതിനാലും, ക്ലാസ്സുകൾ ഓൺലൈൻ വഴിയായത് കൊണ്ടും, '''" ഓൺലൈൻ പഠനം അറിയേണ്ടത്"''' എന്ന വിഷയവുമായി ബന്ധപെട്ട് പി.ടി.എയുടെ നേതൃത്വത്തിൽ ഒരു സെമിനാർ സംഘടിപ്പിച്ചു. കാലടി സർവകലാശാലയിലെ പ്രൊഫസറായ ഡോ.ജോസ് ആന്റണിയാണ് ക്ലാസ് നയിച്ചത്. എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടി ഗൂഗിൾ മീറ്റ് വഴി നടത്തിയ സെമിനാറിൽ ഭൂരിഭാഗം കുട്ടികളും പങ്കെടുത്തു. | കോവിഡ് സാഹചര്യം നിലനിൽക്കുന്ന കാലമായതിനാലും, ക്ലാസ്സുകൾ ഓൺലൈൻ വഴിയായത് കൊണ്ടും, '''" ഓൺലൈൻ പഠനം അറിയേണ്ടത്"''' എന്ന വിഷയവുമായി ബന്ധപെട്ട് പി.ടി.എയുടെ നേതൃത്വത്തിൽ 29.07.2021 വ്യാഴാഴ്ച ഒരു സെമിനാർ സംഘടിപ്പിച്ചു. കാലടി സർവകലാശാലയിലെ പ്രൊഫസറായ ഡോ.ജോസ് ആന്റണിയാണ് ക്ലാസ് നയിച്ചത്. എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടി ഗൂഗിൾ മീറ്റ് വഴി നടത്തിയ സെമിനാറിൽ ഭൂരിഭാഗം കുട്ടികളും പങ്കെടുത്തു. | ||
=== സെമിനാർ 2 : === | === സെമിനാർ 2 : === | ||
'''ഓൺലൈൻ പഠനത്തിൽ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം''' എന്ന വിഷയവുമായി ബന്ധപ്പെട്ട് 9-ാം ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടി ഗൂഗിൾ മീറ്റ് വഴി ഒരു സെമിനാർ നടത്തുകയുണ്ടായി. ICDS സൂപ്പർവൈസറായ ശ്രീമതി N.മെഹറുന്നിസ ബീഗമാണ് ക്ലാസ് നയിച്ചത്. ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങൾ കുട്ടികൾ ചോദിക്കുകയും, അതിന് വ്യക്തമായ ഭാഷയിൽ മാഡം മറുപടി നൽകുകയും ചെയ്തു. വളരെ പ്രയോജന പ്രധാനമായ ഒരു ക്ലാസ്സായിരുന്നു ഓൺലൈൻ സെമിനാർ. | '''ഓൺലൈൻ പഠനത്തിൽ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം''' എന്ന വിഷയവുമായി ബന്ധപ്പെട്ട് 9-ാം ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടി ഗൂഗിൾ മീറ്റ് വഴി 07.08.2021 ശനിയാഴ്ച ഒരു സെമിനാർ നടത്തുകയുണ്ടായി. ICDS സൂപ്പർവൈസറായ ശ്രീമതി N.മെഹറുന്നിസ ബീഗമാണ് ക്ലാസ് നയിച്ചത്. ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങൾ കുട്ടികൾ ചോദിക്കുകയും, അതിന് വ്യക്തമായ ഭാഷയിൽ മാഡം മറുപടി നൽകുകയും ചെയ്തു. വളരെ പ്രയോജന പ്രധാനമായ ഒരു ക്ലാസ്സായിരുന്നു ഓൺലൈൻ സെമിനാർ. | ||
=== സെമിനാർ 3 : === | === സെമിനാർ 3 : === | ||
ഒരു രക്ഷകർത്താവ് എങ്ങനെയായിരിക്കണം, കുട്ടികളെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത്, അവർക്ക് എന്തൊക്കെയാണ് നൽകേണ്ടത്, എന്തു നൽകാൻ പാടില്ല എന്നതിനെക്കുറിച്ച് '''രക്ഷാകർതൃത്വം''' എന്ന വിഷയത്തിൽ | ഒരു രക്ഷകർത്താവ് എങ്ങനെയായിരിക്കണം, കുട്ടികളെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത്, അവർക്ക് എന്തൊക്കെയാണ് നൽകേണ്ടത്, എന്തു നൽകാൻ പാടില്ല എന്നതിനെക്കുറിച്ച് '''രക്ഷാകർതൃത്വം''' എന്ന വിഷയത്തിൽ ശ്രീമതി ഓമനയമ്മ (EHV Faculty member, Sai Organisation) 8-ാം ക്ലാസ്സിലെ കുട്ടികളുടെ രക്ഷകർത്താക്കൾക്ക് വേണ്ടി ഗൂഗിൾ മീറ്റിലൂടെ ഒരു ഓൺലൈൻ ക്ലാസ്സെടുത്തു. PTA യുടെ നേതൃത്വത്തിൽ നടത്തിയ ഈ സെമിനാറിൽ 8-ാം ക്ലാസ്സിലെ ഭൂരിഭാഗം രക്ഷാകർത്താക്കളും പങ്കെടുത്തു. | ||
=== സെമിനാർ 4 : === | === സെമിനാർ 4 : === | ||
9,10 ക്ലാസ്സിലെ കുട്ടികളുടെ രക്ഷകർത്താക്കളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ പി.ടി.എ യുടെ നേതൃത്വത്തിൽ 2021 സെപ്റ്റംബർ 17 വെള്ളിയാഴ്ച '''രക്ഷാകർതൃത്വം''' എന്ന വിഷയത്തിൽ ഒരു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ശ്രീ വൽസകുമാർ (EHV Faculty member, Sai Organisation) ക്ലാസുകൽക്ക് നേതൃത്വം നൽകി. ക്ലാസ്സിൽ പങ്കെടുത്ത രക്ഷകർത്താക്കൾക്ക് ഇതു വളരെ വിജ്ഞാനപ്രദമായിരുന്നു. | 9,10 ക്ലാസ്സിലെ കുട്ടികളുടെ രക്ഷകർത്താക്കളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ പി.ടി.എ യുടെ നേതൃത്വത്തിൽ 2021 സെപ്റ്റംബർ 17 വെള്ളിയാഴ്ച '''രക്ഷാകർതൃത്വം''' എന്ന വിഷയത്തിൽ ഒരു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ശ്രീ. വൽസകുമാർ (EHV Faculty member, Sai Organisation) ക്ലാസുകൽക്ക് നേതൃത്വം നൽകി. ക്ലാസ്സിൽ പങ്കെടുത്ത രക്ഷകർത്താക്കൾക്ക് ഇതു വളരെ വിജ്ഞാനപ്രദമായിരുന്നു. | ||
=== ബോധവത്കരണ ക്ലാസ്: === | === ബോധവത്കരണ ക്ലാസ്: === | ||
കുട്ടികളിൽ പോഷഹാരഷീലം വർദ്ധിപ്പിക്കുന്നതിനു വേണ്ടി പോഷൻ അസംബ്ലിയുടെ ഭാഗമായി '''<nowiki/>' | കുട്ടികളിൽ പോഷഹാരഷീലം വർദ്ധിപ്പിക്കുന്നതിനു വേണ്ടി പോഷൻ അസംബ്ലിയുടെ ഭാഗമായി '''<nowiki/>'പോഷഹാരശീലം കുട്ടികളിൽ'''' എന്ന വിഷയവുമായി ബന്ധപ്പെട്ട് ഒരു സെമിനാർ നടത്തുകയുണ്ടായി. 2021 ഒക്ടോബർ 6 ബുധനാഴ്ച ഓൺലൈൻ ആയി കല്ലിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്റ്റർ ആയ ശ്രീമതി മായാദേവിയാണ് ക്ലാസ് നടത്തിയത്. | ||
അങ്ങനെ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചു കൊണ്ട് നമ്മുടെ സ്കൂൾ പി.ടി.എ മുന്നോട്ട് നീങ്ങുന്നു. സഹകരിക്കുന്ന അധ്യാപകർക്കും രക്ഷകർത്താക്കൾക്കും നന്ദി രേഖപ്പെടുത്തുന്നു. | അങ്ങനെ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചു കൊണ്ട് നമ്മുടെ സ്കൂൾ പി.ടി.എ മുന്നോട്ട് നീങ്ങുന്നു. സഹകരിക്കുന്ന അധ്യാപകർക്കും രക്ഷകർത്താക്കൾക്കും നന്ദി രേഖപ്പെടുത്തുന്നു. | ||
=== <u>ചിത്രങ്ങൾ</u> === | |||
==== പി.ടി.എ. നടത്തിയ വിവിധ പ്രോഗ്രാമുകളുടെ പോസ്റ്ററുകൾ ==== | |||
<gallery> | |||
PTA-1.jpg|പോസ്റ്റർ 1 | |||
PTA-2.jpg|പോസ്റ്റർ 2 | |||
PTA-3.jpg|പോസ്റ്റർ 3 | |||
PTA-4.jpg|പോസ്റ്റർ 4 | |||
PTA-5.jpg|പോസ്റ്റർ 5 | |||
PTA-6.jpg|പോസ്റ്റർ 6 | |||
</gallery> |
20:59, 10 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സാധാരണ ജനറൽ സ്കൂളുകളിൽ നിന്നു വ്യത്യസ്തമായി പി.ടി.എ. പ്രസിഡന്റായി പ്രവർത്തിക്കുന്നത് സ്കൂൾ മേലധികാരിയായ സൂപ്രണ്ടാണ്. പ്രസിഡണ്ട് ശ്രീ. ഉണ്ണികൃഷ്ണൻ നായർ ന്റെയും, വൈസ് പ്രസിഡന്റ് രക്ഷാകർത്താക്കളുടെ പ്രധിനിധിയായ ശ്രീമാൻ ബൈജുവിന്റെയും, പി.ടി.എ സെക്രട്ടറി അധ്യാപക പ്രധിനിധിയായ ശ്രീമാൻ സജീവ് കുമാർ ഒ.പിയുടെയും, ട്രഷററായ ശ്രീ. ജോയ് ദാസ് ന്റെയും നേതൃത്വത്തിലുള്ള നല്ലൊരു പി.ടി.എ ആണ് നമ്മുടെ സ്കൂളിലുള്ളത്. സ്കൂളിന്റെ ദൈനംദിന പ്രവർത്തനത്തിലും അക്കാദമിക് കാര്യങ്ങളിലും പി.ടി.എ ഇടപെടുന്നുണ്ട്. മാത്രമല്ല ഭൗതീക സാഹചര്യങ്ങൾ മെച്ചപെടുത്തുന്നതിലും, അക്കാദമിക കാര്യങ്ങൾ കാര്യക്ഷമമാക്കുന്നതിലും നമ്മുടെ സ്കൂൾ പി.ടി.എ അശ്രാന്തം പ്രയത്നിച്ചുകൊണ്ടിരിക്കുന്നു.
സ്കൂൾ പി.ടി.എയുടെ ആഭിമുഖ്യത്തിൽ നമ്മുടെ സ്കൂളിൽ ഈ അധ്യയന വർഷം നടന്ന പ്രധാനപെട്ട പ്രവർത്തനങ്ങൾ :
അനുമോദന യോഗം :
2019-20, 2020-21 അധ്യയന വർഷങ്ങളിൽ THSLC പരീക്ഷകളിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുകയും, അവർക്ക് ആകർഷണീയങ്ങളായ സമ്മാനങ്ങൾ നൽകുകയും ചെയ്തു. കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന ഈ അനുമോദന യോഗത്തിനു ചുക്കാൻ പിടിച്ചത് നമ്മുടെ സ്കൂൾ പി.ടി.എ ആണ്.
സെമിനാർ 1 :
കോവിഡ് സാഹചര്യം നിലനിൽക്കുന്ന കാലമായതിനാലും, ക്ലാസ്സുകൾ ഓൺലൈൻ വഴിയായത് കൊണ്ടും, " ഓൺലൈൻ പഠനം അറിയേണ്ടത്" എന്ന വിഷയവുമായി ബന്ധപെട്ട് പി.ടി.എയുടെ നേതൃത്വത്തിൽ 29.07.2021 വ്യാഴാഴ്ച ഒരു സെമിനാർ സംഘടിപ്പിച്ചു. കാലടി സർവകലാശാലയിലെ പ്രൊഫസറായ ഡോ.ജോസ് ആന്റണിയാണ് ക്ലാസ് നയിച്ചത്. എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടി ഗൂഗിൾ മീറ്റ് വഴി നടത്തിയ സെമിനാറിൽ ഭൂരിഭാഗം കുട്ടികളും പങ്കെടുത്തു.
സെമിനാർ 2 :
ഓൺലൈൻ പഠനത്തിൽ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം എന്ന വിഷയവുമായി ബന്ധപ്പെട്ട് 9-ാം ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടി ഗൂഗിൾ മീറ്റ് വഴി 07.08.2021 ശനിയാഴ്ച ഒരു സെമിനാർ നടത്തുകയുണ്ടായി. ICDS സൂപ്പർവൈസറായ ശ്രീമതി N.മെഹറുന്നിസ ബീഗമാണ് ക്ലാസ് നയിച്ചത്. ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങൾ കുട്ടികൾ ചോദിക്കുകയും, അതിന് വ്യക്തമായ ഭാഷയിൽ മാഡം മറുപടി നൽകുകയും ചെയ്തു. വളരെ പ്രയോജന പ്രധാനമായ ഒരു ക്ലാസ്സായിരുന്നു ഓൺലൈൻ സെമിനാർ.
സെമിനാർ 3 :
ഒരു രക്ഷകർത്താവ് എങ്ങനെയായിരിക്കണം, കുട്ടികളെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത്, അവർക്ക് എന്തൊക്കെയാണ് നൽകേണ്ടത്, എന്തു നൽകാൻ പാടില്ല എന്നതിനെക്കുറിച്ച് രക്ഷാകർതൃത്വം എന്ന വിഷയത്തിൽ ശ്രീമതി ഓമനയമ്മ (EHV Faculty member, Sai Organisation) 8-ാം ക്ലാസ്സിലെ കുട്ടികളുടെ രക്ഷകർത്താക്കൾക്ക് വേണ്ടി ഗൂഗിൾ മീറ്റിലൂടെ ഒരു ഓൺലൈൻ ക്ലാസ്സെടുത്തു. PTA യുടെ നേതൃത്വത്തിൽ നടത്തിയ ഈ സെമിനാറിൽ 8-ാം ക്ലാസ്സിലെ ഭൂരിഭാഗം രക്ഷാകർത്താക്കളും പങ്കെടുത്തു.
സെമിനാർ 4 :
9,10 ക്ലാസ്സിലെ കുട്ടികളുടെ രക്ഷകർത്താക്കളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ പി.ടി.എ യുടെ നേതൃത്വത്തിൽ 2021 സെപ്റ്റംബർ 17 വെള്ളിയാഴ്ച രക്ഷാകർതൃത്വം എന്ന വിഷയത്തിൽ ഒരു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ശ്രീ. വൽസകുമാർ (EHV Faculty member, Sai Organisation) ക്ലാസുകൽക്ക് നേതൃത്വം നൽകി. ക്ലാസ്സിൽ പങ്കെടുത്ത രക്ഷകർത്താക്കൾക്ക് ഇതു വളരെ വിജ്ഞാനപ്രദമായിരുന്നു.
ബോധവത്കരണ ക്ലാസ്:
കുട്ടികളിൽ പോഷഹാരഷീലം വർദ്ധിപ്പിക്കുന്നതിനു വേണ്ടി പോഷൻ അസംബ്ലിയുടെ ഭാഗമായി 'പോഷഹാരശീലം കുട്ടികളിൽ' എന്ന വിഷയവുമായി ബന്ധപ്പെട്ട് ഒരു സെമിനാർ നടത്തുകയുണ്ടായി. 2021 ഒക്ടോബർ 6 ബുധനാഴ്ച ഓൺലൈൻ ആയി കല്ലിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്റ്റർ ആയ ശ്രീമതി മായാദേവിയാണ് ക്ലാസ് നടത്തിയത്.
അങ്ങനെ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചു കൊണ്ട് നമ്മുടെ സ്കൂൾ പി.ടി.എ മുന്നോട്ട് നീങ്ങുന്നു. സഹകരിക്കുന്ന അധ്യാപകർക്കും രക്ഷകർത്താക്കൾക്കും നന്ദി രേഖപ്പെടുത്തുന്നു.
ചിത്രങ്ങൾ
പി.ടി.എ. നടത്തിയ വിവിധ പ്രോഗ്രാമുകളുടെ പോസ്റ്ററുകൾ
-
പോസ്റ്റർ 1
-
പോസ്റ്റർ 2
-
പോസ്റ്റർ 3
-
പോസ്റ്റർ 4
-
പോസ്റ്റർ 5
-
പോസ്റ്റർ 6