"എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രവർത്തനങ്ങൾ/സുരീലി ഹിന്ദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കുട്ടികളിൽ ഹിന്ദി ഭാഷാ പ്രവീണ്യം ഉണ്ടാക്കുക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
കുട്ടികളിൽ ഹിന്ദി ഭാഷാ പ്രവീണ്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സുരീലി ഹിന്ദി പരിപാടി യുടെ സ്കൂൾ തല ഉദ്ഘാടനം പി.റ്റി.എ പ്രസിഡണ്ട്  മനോജ് മൈക്കിൾ - ന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ ബാബുക‍ുട്ടി നിർവ്വഹിച്ചു. യു.പി ഹിന്ദി അദ്ധ്യാപിക ശ്രീമതി സ്മിത ആർ. നായരുടെ നേതൃത്വത്തിൽ നടത്തിയ പ്രസ്തുത പരിപാടിയിൽ അപ്പർ പ്രൈമറി ക്ലാസുകളിലെ കുട്ടികൾ വളരെ ഉത്സാഹത്തോടെ പങ്കെടുത്തു. ഹൈസ്കൂൾ തലത്തിൽ ഓൺലൈനായാണ് പ്രവർത്തനം നടത്തിയത്.
'''കുട്ടികളിൽ ഹിന്ദി ഭാഷാ പ്രവീണ്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സുരീലി ഹിന്ദി പരിപാടി യുടെ സ്കൂൾ തല ഉദ്ഘാടനം പി.റ്റി.എ പ്രസിഡണ്ട്  മനോജ് മൈക്കിൾ - ന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ ബാബുക‍ുട്ടി നിർവ്വഹിച്ചു. യു.പി ഹിന്ദി അദ്ധ്യാപിക ശ്രീമതി സ്മിത ആർ. നായരുടെ നേതൃത്വത്തിൽ നടത്തിയ പ്രസ്തുത പരിപാടിയിൽ അപ്പർ പ്രൈമറി ക്ലാസുകളിലെ കുട്ടികൾ വളരെ ഉത്സാഹത്തോടെ പങ്കെടുത്തു. ഹൈസ്കൂൾ തലത്തിൽ ഓൺലൈനായാണ് പ്രവർത്തനം നടത്തിയത്.'''

16:39, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം