"ജി.എൽ.പി.സ്കൂൾ ഒതുക്കുങ്ങൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:
*[[{{PAGENAME}}/വിപുലമായ കുടിവെള്ളസൗകര്യം|വിപുലമായ കുടിവെള്ളസൗകര്യം]]
*[[{{PAGENAME}}/വിപുലമായ കുടിവെള്ളസൗകര്യം|വിപുലമായ കുടിവെള്ളസൗകര്യം]]
*[[വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും]]
*[[വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും]]
*[[ജി.എൽ.പി.സ്കൂൾ ഒതുക്കുങ്ങൽ/ഐ ടി ലാബ്|ഐ ടി ലാബ്]]

15:43, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സ്‍ക‍ൂൾ

ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ വളരെ മികച്ചതും ഒരു എൽപി സ്കൂളിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ് ചുറ്റുമതിലിനുള്ളിൽ 4ബ്ലോക്കുകളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .പ്രധാന കെട്ടിടത്തിൽ 5 ക്ലാസ് മുറികളും കെ ജി ക്ലാസുകൾക്കായി 2 ക്ലാസ് മുറികളും ഒരുക്കിയിട്ടുണ്ട്. ഇരുനിലകളോട് കൂടിയ പ്രധാന കെട്ടിടത്തിൽ ഓഫീസ് റൂമും 5 ക്ലാസ് മുറികളും ഹാളും ഉൾപ്പെട്ടിട്ടുണ്ട്. സ്കൂളിൽ ഒരു സ്മാർട്ട് ടിവി ഉണ്ട്. ഒരു ക്ലാസ് റൂം സ്മാർട്ട് ക്ലാസ്റൂമായി മാറ്റിയിട്ടുണ്ട്. വിവരസാങ്കേതികവിദ്യ പരിപോഷിപ്പിക്കുന്നതിനായി ഐടി ലാബ് ഇവിടെ പ്രവർത്തിക്കുന്നു .ഇതിനുപുറമേ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുവരുന്നു.സ്കൂളിൽ കുട്ടികൾക്ക് വിശാലമായ കളിസ്ഥലം ഉണ്ട്.പ്രധാന കെട്ടിടത്തിന് അട‍ുത്തായി സ്റ്റേജ് ഉണ്ട്.7 യൂണിറ്റുകളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ്‌ലറ്റ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.