"ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ കൊറോണ എന്ന ശത്രു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപഭോക്‌തൃ നാമം തിരുത്തൽ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

12:19, 10 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ എന്ന ശത്രു

നമ്മുടെ ശത്രു കൊറോണ
കൊറോണയെ തുരത്താം,
 കൈകൾ കഴുകാം
കൊറോണയെ തടയാം,
മാസ്ക് ഉപയോഗിക്കാം
കൊറോണയെ തടയാം,
രണ്ട് നേരം കുളിക്കാം
കൊറോണയെ തടയാം,
പൊടിപടലങ്ങളെ കൊല്ലാം
കൊറോണയെ തടയാം,
നഖങ്ങൾ മുറിക്കാം
കൊറോണയെ തടയാം,
പുറത്തു പോകാതിരിക്കാം
കൊറോണയെ തടയാം,
വൃത്തിയായി ജീവിക്കാം
കൊറോണയെ തടയാം !
 

അഫ്‌നാസ് നസീം
3 C ഗവ. യു. പി. എസ് . വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം.
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - കവിത