ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ കൊറോണ എന്ന ശത്രു

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന ശത്രു

നമ്മുടെ ശത്രു കൊറോണ
കൊറോണയെ തുരത്താം,
 കൈകൾ കഴുകാം
കൊറോണയെ തടയാം,
മാസ്ക് ഉപയോഗിക്കാം
കൊറോണയെ തടയാം,
രണ്ട് നേരം കുളിക്കാം
കൊറോണയെ തടയാം,
പൊടിപടലങ്ങളെ കൊല്ലാം
കൊറോണയെ തടയാം,
നഖങ്ങൾ മുറിക്കാം
കൊറോണയെ തടയാം,
പുറത്തു പോകാതിരിക്കാം
കൊറോണയെ തടയാം,
വൃത്തിയായി ജീവിക്കാം
കൊറോണയെ തടയാം !
 

അഫ്‌നാസ് നസീം
3 C ഗവ. യു. പി. എസ് . വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം.
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - കവിത