"ഗവൺമെന്റ് എച്ച്. എസ്. വഞ്ചിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 38: | വരി 38: | ||
== ചരിത്രം == | == ചരിത്രം == | ||
1942 ല്‍ ഒരു എല്‍ പി സ്കൂള്‍ ആയിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത്. 1958 ല്‍ യു പി സ്കൂള്‍ ആയി ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1986 ല്‍ ഇത് ഒരു ഗവണ്മെന്റ് ഗേള്‍,സ് ഹൈസ്കൂള്‍ ആയി മാറുകയും 2005 ഗവണ്‍മെന്റ് ഹൈസ്കൂളായി മാറുകയും ചെയ്തു. ശ്രീ കരിമ്പുവിള ഗോവിന്ദപ്പിള്ളയാണ് ഈ സ്കൂളിരിക്കുന്ന ഒരേക്കര്‍ മുപ്പത്തിയഞ്ച് സെന്റ് സംഭാവനയായി നല്കിയത്. സ്കൂള്‍ നിര്‍മാണ ഘട്ടത്തില്‍ ഈ സ്ഥലത്തുണ്ടായിരുന്ന ഒരു കുളം നികത്തപ്പെടുകയുണ്ടായി. അതിനാല്‍ ഈ സ്കൂള്‍ കുളം നികത്തി സ്കൂള്‍ എന്നും അറിയപ്പെടുന്നു.പില്കാലത്ത് ഗവണ്‍മെന്റ് ഉത്തരവു പ്രകാരം സ്കൂളിന്റെ കുറച്ചു സ്ഥലം സംസ്കൃത സര്‍കലാശാലക്കു വേണ്ടി വിട്ടു കൊടുക്കുകയുണ്ടായി | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
13:05, 16 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് എച്ച്. എസ്. വഞ്ചിയൂർ | |
---|---|
വിലാസം | |
വഞ്ചിയൂര്‍ തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
16-12-2016 | Saju |
ചരിത്രം
1942 ല്‍ ഒരു എല്‍ പി സ്കൂള്‍ ആയിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത്. 1958 ല്‍ യു പി സ്കൂള്‍ ആയി ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1986 ല്‍ ഇത് ഒരു ഗവണ്മെന്റ് ഗേള്‍,സ് ഹൈസ്കൂള്‍ ആയി മാറുകയും 2005 ഗവണ്‍മെന്റ് ഹൈസ്കൂളായി മാറുകയും ചെയ്തു. ശ്രീ കരിമ്പുവിള ഗോവിന്ദപ്പിള്ളയാണ് ഈ സ്കൂളിരിക്കുന്ന ഒരേക്കര്‍ മുപ്പത്തിയഞ്ച് സെന്റ് സംഭാവനയായി നല്കിയത്. സ്കൂള്‍ നിര്‍മാണ ഘട്ടത്തില്‍ ഈ സ്ഥലത്തുണ്ടായിരുന്ന ഒരു കുളം നികത്തപ്പെടുകയുണ്ടായി. അതിനാല്‍ ഈ സ്കൂള്‍ കുളം നികത്തി സ്കൂള്‍ എന്നും അറിയപ്പെടുന്നു.പില്കാലത്ത് ഗവണ്‍മെന്റ് ഉത്തരവു പ്രകാരം സ്കൂളിന്റെ കുറച്ചു സ്ഥലം സംസ്കൃത സര്‍കലാശാലക്കു വേണ്ടി വിട്ടു കൊടുക്കുകയുണ്ടായി
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.MAGAZINE BASED ON INFORMATION TECHNOLOGY,MATHEMATICS,SCIENCE,SOCIAL SCIENCE.
- വിദ്യാരംഗം കലാ സാഹിത്യ വേദി.A GROUP OF STUDENTS HAVE ACTIVE PARTICIPATION IN KALA SHAHITHYA VEDI
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.IT CLUB,SCIENCE CLUB,GANDI DARSAN CLUB,VIDYA RANGAM KALA SAHITHYA VEDI,SOCIAL SCIENCE CLUB,SPORTS CLUB,MUSIC CLUB WERE VERY ACTIVE IN VANCHIYOOR SCHOOL
== മാനേജ്മെന്റ് ==SCHOOL MANAGEMENT COUNCIL IS VERY ACTIVE HERE UNDER THE LEADERSHIP OF OUR BELOVED PTA PRECIDENT SRI AYYAPPAN NAIR.B.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : A.G PRABHA DEVI(10.06.2013),ANITHA V.S(1.06.2016),VILASINI DAS(2.04.2010),G.S.USHA DEVI(2.06.2008)
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==Dr. marthandan pillai,Dr.achu sankar nair,actress kalpana,damodaran pillai(honour of pankaj hotel)
==വഴികാട്ടി==Nearly 2 km from thampanoor railway station and half kilometer from vanchiyoor court as well as from mathrubhoomi office
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.