"HAZANIYA AUPS MUTTANCHERY" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ഹസാനിയ എ യു പി എസ് മുട്ടഞ്ചേരി എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Nochat H.S.S}}
#തിരിച്ചുവിടുക [[ഹസാനിയ എ യു പി എസ് മുട്ടഞ്ചേരി]]

{{Infobox School
| സ്ഥലപ്പേര്= മുട്ടാഞ്ചേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂൾ കോഡ്= 47468
| സ്ഥാപിതദിവസം=12
| സ്ഥാപിതമാസം= 02
| സ്ഥാപിതവർഷം=1918
| സ്കൂൾ വിലാസം=മുട്ടാഞ്ചേരിപി.ഒ നരിക്കുനി (വഴി)
കോഴിക്കോട്
| പിൻ കോഡ്= 673585
| സ്കൂൾ ഫോൺ= 0495 2246699
| സ്കൂൾ ഇമെയിൽ=hasaniyaaups@gmail.com
| ഉപ ജില്ല= കൊടുവള്ളി
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= U P
| പഠന വിഭാഗങ്ങൾ2= L P
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 450
| പെൺകുട്ടികളുടെ എണ്ണം= 400
| വിദ്യാർത്ഥികളുടെ എണ്ണം=850
| അദ്ധ്യാപകരുടെ എണ്ണം= 35
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകൻ=    ശ്രീമതി
കെ  ഡോളി
| പി.ടി.ഏ. പ്രസിഡണ്ട്=സലീം  മുട്ടാഞ്ചേരി

ഗ്രേഡ്=6.5|
|സ്കൂൾ ചിത്രം=IMG_20170113_113944.jpg|

കോഴിക്കോട് ജില്ലയിലെ മടവൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''•ഹസനിയ . യു. പി സകൂൾ'''.

== ചരിത്രം ==
1

ഹസനിയ- അഭിമാനകരമയഇന്നലെകൾ

മടവൂർ മുട്ടഞ്ചേരി പ്രദേശങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയിൽ നിർണ്ണായകപങ്കുവഹിച്ച മട്ടാഞ്ചേരി ഹസനിയ എ യു പി സ്കൂൾ  ഒരു  നൂറ്റാണ്ട്പിന്നിടുകയാണ്. മടവൂർ പഞ്ചായത്തിലെ ഏറ്റവും മികച്ച സ്കൂളുകളിലൊന്നായ ഇവിടെ ആയിരത്തോളം കൂട്ടികൾ പഠിക്കുന്നു  ണ്ട്സ്വാതന്ത്ര്യത്തിനും വളരെ മുമ്പുതന്നെ നമ്മുടെ നാട്ടിൽ പരമ്പരാഗതമായ വിദ്യാഭ്യാസ സമ്പ്രദായം നിലനിന്നിരുന്നു. പാഠശാലകളും ഓത്തുപള്ളികളുമായിരുന്നു അന്ന്ആധർമ്മം നിർവഹിച്ചിരുന്നത് .  അപ്രകാരമൊരു ഓത്തുപള്ളി മുട്ടാഞ്ചേരിയിലും ഉണ്ടായിരുന്നു. അതാണ്പിന്നീട്ഹസനിയ എ യു പി സ്കൂളായി മാറിയത് |

== ഭൗതികസൗകര്യങ്ങൾ ==
ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഒരു കളിസ്ഥലവും    വിദ്യാലയത്തിനുണ്ട്.

.സ്കൂളിന്ഒരു    കമ്പ്യൂട്ടർ  ലാബ്ഉണ്ട്

== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==
ന്യൂനപക്ഷ മാനേജ്മെന്റ് പതവി ഉള്ള  മടവൂർ സി.എം മഖാം ഓർഫനേജ്കോർപ്പറേറ്റ്എജുക്കേഷൻ ഏജൻസിയാണ്സ്കൂളിന്റെ ഭരണം നടത്തുന്നത്ഈകമ്മറ്റിയുടെ പ്രസിഡണ്ട്വാ വാ ട്പീകെ കുഞ്ഞിക്കോയ മുസ്ല്യാർ മാനേജറായി പ്രവർത്തിക്കുന്നു.    മാനേജ്മെൻറ്ഇപ്പോഴത്തെ ജനറൽ സെക്രട്ടറി യു ഷറഫുദ്ദീൻ മാസ്റ്ററും ട്രഷറർ മൂത്താട്ട്അബ്ദുറഹിമാൻമാസ്റ്ററുമാണ്

== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

കുട്ടി ഹസ്സൻഹാജി(1918)

ജ.കെ പി അസ്സൻ മൊല്ല(1929 )

ശ്രീ എം പെരവൻ (1948)

പി.കെഹമീദ് (1965)

ശ്രീ കെ പി കോരപ്പൻ

ശ്രീ യൂ ബാലൻ നായർ

ശ്രീമതി എൽ  വാസന്തി

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps:11.5165853,75.7687354 | width=800px | zoom=16 }}
11.5165801,75.7687354, Nochat HSS
</googlemap>

* കോഴിക്കോട്  നഗരത്തിൽ നിന്നും    വയനാട്റൂട്ടിൽ  പടനിലത്ത്നിന്നും 4 കിലോമീറ്റർ  അകലെ  മുട്ടാഞ്ചേരി എന്നസ്ഥലത്ത്  സ്ഥിതിചെയ്യുന്നു.

<!--visbot  verified-chils->

21:51, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=HAZANIYA_AUPS_MUTTANCHERY&oldid=1635175" എന്ന താളിൽനിന്ന് ശേഖരിച്ചത്