"വി.വി.എച്ച്.എസ്.എസ് നേമം/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
2014-15 അധ്യയനവർഷത്തിലാണ്  ഈ സ്കൂളിൽ ഒരു ഹയർ സെക്കന്ററി ബാച്ച് ആരംഭിക്കുന്നത്. ആദ്യ വർഷം സയൻസ് ബാച്ച്  മാത്രമാണ് അനുവദിച്ചിരുന്നത്. 2025-16 വർഷം  കോമേഴ്‌സ് ബാച്ച് കൂടി അനുവദിച്ചു . നിലവിൽ രണ്ടു ബാച്ചുകളിലുമായി 250 കുട്ടികൾ അധ്യയനം  നടത്തുന്നു. ബാച്ച് ആരംഭിച്ചതു മുതൽ ഉള്ള എല്ലാ പൊതു പരീക്ഷകളും  മികച്ച  വിജയം ഈ  സ്കൂൾ കരസ്തമാക്കുന്നുണ്ട്. NSS, കരിയർ ഗൈഡ്, സൗഹൃദ ക്ലബ്‌ എന്നിവ ഇവിടെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.12 അധ്യാപകരും,2 അനദ്ധ്യാപകരും ഹയർ സെക്കന്ററി വിഭാഗത്തിൽ  സേവനമനുഷ്ടിക്കുന്നു. ശ്രീ. അശോക് കുമാർ. പി ആണ്‌ പ്രിൻസിപ്പൽ.{{PHSSchoolFrame/Pages}}

21:28, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

2014-15 അധ്യയനവർഷത്തിലാണ്  ഈ സ്കൂളിൽ ഒരു ഹയർ സെക്കന്ററി ബാച്ച് ആരംഭിക്കുന്നത്. ആദ്യ വർഷം സയൻസ് ബാച്ച്  മാത്രമാണ് അനുവദിച്ചിരുന്നത്. 2025-16 വർഷം  കോമേഴ്‌സ് ബാച്ച് കൂടി അനുവദിച്ചു . നിലവിൽ രണ്ടു ബാച്ചുകളിലുമായി 250 കുട്ടികൾ അധ്യയനം  നടത്തുന്നു. ബാച്ച് ആരംഭിച്ചതു മുതൽ ഉള്ള എല്ലാ പൊതു പരീക്ഷകളും  മികച്ച  വിജയം ഈ  സ്കൂൾ കരസ്തമാക്കുന്നുണ്ട്. NSS, കരിയർ ഗൈഡ്, സൗഹൃദ ക്ലബ്‌ എന്നിവ ഇവിടെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.12 അധ്യാപകരും,2 അനദ്ധ്യാപകരും ഹയർ സെക്കന്ററി വിഭാഗത്തിൽ  സേവനമനുഷ്ടിക്കുന്നു. ശ്രീ. അശോക് കുമാർ. പി ആണ്‌ പ്രിൻസിപ്പൽ.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം