"ബി.ഇ.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}പരപ്പനങ്ങാടി എന്ന ഗ്രാമത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന ബി.ഇ. എം.എൽ.പി സ്കൂൾ പ്രൈമറി വിദ്യാലയമായാണ് ആരംഭിച്ചത്.
{{PSchoolFrame/Pages}}മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണിത്. പരപ്പനങ്ങാടി എന്ന ഗ്രാമത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന ബി.ഇ. എം.എൽ.പി സ്കൂൾ പ്രൈമറി വിദ്യാലയമായാണ് ആരംഭിച്ചത്.
ബാസൽ ഇവാഞ്ചലിക്കൽ മിഷ്യൻ എന്ന പേരിൽ 1839 മുതൽ മലബാറിൽ മിഷ്യനി പ്രവർത്തനമാരംഭിച്ച ഒരു സംഘം ത്യാഗോജ്വലരായ മിഷനറിമാരുടെ പ്രവർത്തന ഫലമായിരുന്നു ഇത്.ബ്രട്ടീഷ് ഭരണകാലത്ത് പരപ്പനങ്ങാടി ഗ്രാമത്തിന് വളരെ പ്രാധാന്യമുണ്ടായിരുന്നു. ഇതിനു പ്രധാന കാരണം ഇവിടെ ഒരു മുൻസിഫ് കോടതി പ്രവർത്തച്ചിരുന്നു എന്നതാണ്.ഈ ഗ്രാമത്തിലെ എല്ലാവർക്കും ജാതിഭേദമെന്യേ വിദ്യഭ്യാസം എന്ന മിഷ്യന്റെ ദൗത്യം ഈ വിദ്യാലയത്തിലൂടെ  പ്രാവർത്തികമാവുകയായിരുന്നു.
 
ഗുരുവിന് അറിയുന്നവ ശിഷ്യൻ ഉരുവിട്ട് മനപാഠമാക്കി പഠിച്ചു വന്ന ക്രമത്തിൽ നിന്ന് ഒരു നിർദ്ദിഷ്ട പാഠ്യപദ്ധതി സൃഷ്ടിക്കുന്നതിൽ ഈ മിഷ്യനു കഴിഞ്ഞു.വിഷയങ്ങൾ കൂടാതെ കൃഷി, ചെറുകിട വ്യവസായം തുടങ്ങി ഈ പരപ്പനങ്ങാടിയിലെ ജനങ്ങളുടെ ജീവത സാഹചര്യം മെച്ചപ്പെടുത്തുന്നതിൽ ഉതകുന്ന പാഠ്യപദ്ധതി യാ യിരുന്നു ഈ വിദ്യാലയത്തിന്നുണ്ടായിരുന്ന.
1904-ൽ ഈ സ്ഥാപനം ഒരു പ്രൈമറി സ്കൂളായിട്ടായിരുന്നു ഉണ്ടായത്.1839-ൽ ദക്ഷിണേന്ത്യയിൽ പ്രേഷിതപ്രവർത്തനം ആരംഭിച്ച ബാസൽ ഇവാഞ്ചലിക്കൽ മിഷൻ മലബാറിലെ വിദ്യാഭ്യാസത്തിന് പുതിയ മാനങ്ങൾ നൽകുന്നതിൽ നിർണായക പങ്കുവഹിച്ചു.1910 ആയപ്പോഴേക്കും ഈ വിദ്യാലയം ബിജിഎം (ബാസൽ ജർമ്മൻ മിഷൻ) എലിമെന്ററി സ്കൂൾ എന്നറിയപ്പെട്ടു. സ്ഥാപനത്തിന്റെ വികസനത്തിൽ പ്രദേശവാസികൾ സജീവമായി ഇടപെട്ടു.1914 ൽ എൽ പി,ഹൈസ്കൂൾ എന്നീ വിഭാഗിക്കുകയും ചെയ്തു .പരപ്പനങ്ങാടിയുടെ ഹൃദയഭാഗത്ത് ജാതി മതഭേദമന്യേ എല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ അവർ ഈ വിദ്യാലയം സ്ഥാപിച്ചത് .
ബാസൽ ഇവാഞ്ചലിക്കൽ മിഷ്യൻ എന്ന പേരിൽ 1839 മുതൽ മലബാറിൽ മിഷ്യനി പ്രവർത്തനമാരംഭിച്ച ഒരു സംഘം ത്യാഗോജ്വലരായ മിഷനറിമാരുടെ പ്രവർത്തന ഫലമായിരുന്നു ഈ വിദ്യാലയം. ബ്രട്ടീഷ് ഭരണകാലത്ത് പരപ്പനങ്ങാടി ഗ്രാമത്തിന് വളരെ പ്രാധാന്യമുണ്ടായിരുന്നു. ഇതിനു പ്രധാന കാരണം ഇവിടെ ഒരു മുൻസിഫ് കോടതി പ്രവർത്തച്ചിരുന്നു എന്നതാണ്.ഈ ഗ്രാമത്തിലെ എല്ലാവർക്കും ജാതിഭേദമെന്യേ വിദ്യഭ്യാസം എന്ന മിഷ്യന്റെ ദൗത്യം ഈ വിദ്യാലയത്തിലൂടെ  പ്രാവർത്തികമാവുകയായിരുന്നു.ഗുരുവിന് അറിയുന്നവ ശിഷ്യൻ ഉരുവിട്ട് മനപാഠമാക്കി പഠിച്ചു വന്ന ക്രമത്തിൽ നിന്ന് ഒരു നിർദ്ദിഷ്ട പാഠ്യപദ്ധതി സൃഷ്ടിക്കുന്നതിൽ ഈ മിഷ്യനു കഴിഞ്ഞു.വിഷയങ്ങൾ കൂടാതെ കൃഷി, ചെറുകിട വ്യവസായം തുടങ്ങി ഈ പരപ്പനങ്ങാടിയിലെ ജനങ്ങളുടെ ജീവത സാഹചര്യം മെച്ചപ്പെടുത്തുന്നതിൽ ഉതകുന്ന പാഠ്യപദ്ധതിയായിരുന്നു ഈ വിദ്യാലയത്തിന്നുണ്ടായിരുന്ന.ഇപ്പോൾ, ഈ വിദ്യാലയം ചർച്ച് ഓഫ് സൗത്ത് ഇന്ത്യ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ (മലബാർ, വയനാട്) നിയന്ത്രണത്തിലാണ്.

20:11, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണിത്. പരപ്പനങ്ങാടി എന്ന ഗ്രാമത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന ബി.ഇ. എം.എൽ.പി സ്കൂൾ പ്രൈമറി വിദ്യാലയമായാണ് ആരംഭിച്ചത്.

1904-ൽ ഈ സ്ഥാപനം ഒരു പ്രൈമറി സ്കൂളായിട്ടായിരുന്നു ഉണ്ടായത്.1839-ൽ ദക്ഷിണേന്ത്യയിൽ പ്രേഷിതപ്രവർത്തനം ആരംഭിച്ച ബാസൽ ഇവാഞ്ചലിക്കൽ മിഷൻ മലബാറിലെ വിദ്യാഭ്യാസത്തിന് പുതിയ മാനങ്ങൾ നൽകുന്നതിൽ നിർണായക പങ്കുവഹിച്ചു.1910 ആയപ്പോഴേക്കും ഈ വിദ്യാലയം ബിജിഎം (ബാസൽ ജർമ്മൻ മിഷൻ) എലിമെന്ററി സ്കൂൾ എന്നറിയപ്പെട്ടു. സ്ഥാപനത്തിന്റെ വികസനത്തിൽ പ്രദേശവാസികൾ സജീവമായി ഇടപെട്ടു.1914 ൽ എൽ പി,ഹൈസ്കൂൾ എന്നീ വിഭാഗിക്കുകയും ചെയ്തു .പരപ്പനങ്ങാടിയുടെ ഹൃദയഭാഗത്ത് ജാതി മതഭേദമന്യേ എല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ അവർ ഈ വിദ്യാലയം സ്ഥാപിച്ചത് . ബാസൽ ഇവാഞ്ചലിക്കൽ മിഷ്യൻ എന്ന പേരിൽ 1839 മുതൽ മലബാറിൽ മിഷ്യനി പ്രവർത്തനമാരംഭിച്ച ഒരു സംഘം ത്യാഗോജ്വലരായ മിഷനറിമാരുടെ പ്രവർത്തന ഫലമായിരുന്നു ഈ വിദ്യാലയം. ബ്രട്ടീഷ് ഭരണകാലത്ത് പരപ്പനങ്ങാടി ഗ്രാമത്തിന് വളരെ പ്രാധാന്യമുണ്ടായിരുന്നു. ഇതിനു പ്രധാന കാരണം ഇവിടെ ഒരു മുൻസിഫ് കോടതി പ്രവർത്തച്ചിരുന്നു എന്നതാണ്.ഈ ഗ്രാമത്തിലെ എല്ലാവർക്കും ജാതിഭേദമെന്യേ വിദ്യഭ്യാസം എന്ന മിഷ്യന്റെ ദൗത്യം ഈ വിദ്യാലയത്തിലൂടെ പ്രാവർത്തികമാവുകയായിരുന്നു.ഗുരുവിന് അറിയുന്നവ ശിഷ്യൻ ഉരുവിട്ട് മനപാഠമാക്കി പഠിച്ചു വന്ന ക്രമത്തിൽ നിന്ന് ഒരു നിർദ്ദിഷ്ട പാഠ്യപദ്ധതി സൃഷ്ടിക്കുന്നതിൽ ഈ മിഷ്യനു കഴിഞ്ഞു.വിഷയങ്ങൾ കൂടാതെ കൃഷി, ചെറുകിട വ്യവസായം തുടങ്ങി ഈ പരപ്പനങ്ങാടിയിലെ ജനങ്ങളുടെ ജീവത സാഹചര്യം മെച്ചപ്പെടുത്തുന്നതിൽ ഉതകുന്ന പാഠ്യപദ്ധതിയായിരുന്നു ഈ വിദ്യാലയത്തിന്നുണ്ടായിരുന്ന.ഇപ്പോൾ, ഈ വിദ്യാലയം ചർച്ച് ഓഫ് സൗത്ത് ഇന്ത്യ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ (മലബാർ, വയനാട്) നിയന്ത്രണത്തിലാണ്.