"ഗവ. വി എച്ച് എസ് എസ് കൈതാരം/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PVHSchoolFrame/Pages}} | {{PVHSchoolFrame/Pages}} | ||
== '''<big>അപ്പർ പ്രൈമറി</big>''' == | |||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible" | ||
|+ | |+ | ||
വരി 6: | വരി 6: | ||
!അധ്യാപിക/അധ്യാപകൻ | !അധ്യാപിക/അധ്യാപകൻ | ||
!വിഷയം | !വിഷയം | ||
!ഫോൺ നംബർ | |||
|- | |- | ||
|1 | |1 | ||
|ഭഗീരഥി വി പി | |ഭഗീരഥി വി പി | ||
|യു പി എസ് ടി | |യു പി എസ് ടി | ||
|9847796338 | |||
|- | |- | ||
|2 | |2 | ||
|മണി കെ ആർ | |മണി കെ ആർ | ||
|യു പി എസ് ടി ബയോളജി | |യു പി എസ് ടി ബയോളജി | ||
|9495620496 | |||
|- | |- | ||
|3 | |3 | ||
|അജി പി കെ | |അജി പി കെ | ||
|യു പി എസ് ടി സോഷ്യൽ സയൻസ് | |യു പി എസ് ടി സോഷ്യൽ സയൻസ് | ||
|9207856874 | |||
|- | |- | ||
|4 | |4 | ||
|ഷാബു കെ കെ | |ഷാബു കെ കെ | ||
|യു പി എസ് ടി മലയാളം | |യു പി എസ് ടി മലയാളം | ||
|8547315191 | |||
|- | |- | ||
|5 | |5 | ||
|റൂബി ആർ നായർ | |റൂബി ആർ നായർ | ||
|യു പി എസ് ടി സയൻസ് | |യു പി എസ് ടി സയൻസ് | ||
|9947710666 | |||
|- | |- | ||
| | |6 | ||
|അനൂപ കെ സി | |അനൂപ കെ സി | ||
|യു പി എസ് ടി ഗണിതം | |യു പി എസ് ടി ഗണിതം | ||
|9400048965 | |||
|- | |- | ||
| | |7 | ||
|ജെന്നി ഡി | |ജെന്നി ഡി | ||
|യു പി എസ് ടി സോഷ്യൽ സയൻസ് | |യു പി എസ് ടി സോഷ്യൽ സയൻസ് | ||
|9400334836 | |||
|- | |- | ||
| | |8 | ||
|ഫസീന എം എസ് | |ഫസീന എം എസ് | ||
|യു പി എസ് ടി ഗണിതം | |യു പി എസ് ടി ഗണിതം | ||
|9947840720 | |||
|- | |- | ||
| | |9 | ||
|പ്രസീദ ബി പി | |പ്രസീദ ബി പി | ||
|യു പി എസ് ടി സയൻസ് | |യു പി എസ് ടി സയൻസ് | ||
|9633399275 | |||
|- | |- | ||
|} | |} | ||
[[പ്രമാണം:Ojet408.png|ലഘുചിത്രം| യു പി കെട്ടിടം]] | [[പ്രമാണം:Ojet408.png|ലഘുചിത്രം| യു പി കെട്ടിടം]] | ||
[[പ്രമാണം:Ojet573.jpg|ലഘുചിത്രം|ഇടത്ത്|പരീക്ഷണം]] | [[പ്രമാണം:Ojet573.jpg|ലഘുചിത്രം|ഇടത്ത്|പരീക്ഷണം]] | ||
[[പ്രമാണം:Ojet574.jpg|ലഘുചിത്രം|ഇടത്ത്|പരീക്ഷണം]] | [[പ്രമാണം:Ojet574.jpg|ലഘുചിത്രം|ഇടത്ത്|പരീക്ഷണം]] | ||
<p style="text-align:justify">കോവിഡ് കാലഘട്ടത്തിലെ രണ്ടാമത്തെ അക്കാദമിക വർഷം 2021 ജൂൺ മാസം ഓൺലൈനായി ആരംഭിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു നൂതന ഡിജിറ്റൽപഠന മാർഗങ്ങൾ ഉപയോഗിക്കാൻ ഉള്ള പരിചയസമ്പത്തു വിദ്യാർഥികളും അധ്യാപകരും ആർജിച്ചിരുന്നു. അതു കൊണ്ടു തന്നെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ ഫലപ്രദമായി ചെയ്യാൻ സാധിച്ചു. ജൂൺ 5 ,പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കുട്ടികൾ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു. പോസ്റ്ററുകളും പരിസ്ഥിതി ദിന സന്ദേശങ്ങളും,പരിസ്ഥിതിഗാനങ്ങളും കുട്ടികൾ അവതരിപ്പിച്ചു. വിഡിയോകൾ ക്ലാസ് ഗ്രൂപ്പുകളിൽ അയച്ചു. പരിസ്‌ഥിതി ദിനക്വിസിൽ 190 കുട്ടികൾ പങ്കെടുത്തു. ഗൗരി പി എസ്, ഗയ വി എം എന്നീ കുട്ടികൾ ഒന്നാം സ്ഥാനം നേടി. ജൂൺ 19 വായനദിനവും വിപുലമായി ആഘോഷിച്ചു. പി എൻ പണിക്കരുടെ സ്മരണദിനമായ ഈ ദിനത്തിൽ മനോഹര ചിത്രങ്ങളും പോസ്റ്ററുകളും വിവിധ പ്രസംഗങ്ങളുമെല്ലാം കുട്ടികൾ ഭംഗിയായി അവതരിപ്പിച്ചു. സുഗതകുമാരിയുടെ വേഷത്തിൽ വന്നു പ്രിയ കവയിത്രിയെക്കുറിച്ചു ദേവനന്ദന എന്ന 7ആം ക്ലാസ് വിദ്യാർത്ഥിനിയുടെ അവതരണം എടുത്തു പറയേണ്ടതാണ്.വായന ദിന ക്വിസിൽ 137 കുട്ടികൾ പങ്കെടുത്തു. തെരേസ ടെജോ, ഗൗരി പി എസ് എന്നീ കുട്ടികൾ ഒന്നാം സ്ഥാനം നേടി. ജൂലൈ 21 ചാന്ദ്രദിനവും വിപുലമായി ആഘോഷിച്ചു. ചാന്ദ്രദിന ക്വിസിൽ ഗയ വി എം, ഗൗരി പി എസ് എന്നിവർ ഒന്നാം സ്ഥാനം നേടി.</p> | |||
<p style="text-align:justify">ശാസ്ത്രരംഗം സ്കൂൾതല ഉത്ഘാടനം ജൂലൈ 30 ന് നടന്നു. സ്കൂൾപ്രിൻസിപ്പൽ അശോകൻ സർ, പ്രധാനഅധ്യാപിക റൂബി ടീച്ചർ, പി ടി എ പ്രസിഡന്റ് ശ്രീ അനിൽകുമാർ എന്നിവർ പങ്കെടുത്തു. തുടർ ദിവസങ്ങളിൽ നടന്ന പ്രവർത്തങ്ങളിൽ പ്രാദേശിക ചരിത്രം, വീട്ടിൽ നിന്നുള്ള പരീക്ഷണം, ശാസ്ത്ര ലേഖനം, ശാസ്ത്രജ്ഞന്റെ ജീവ ചരിത്രം എന്നീ മത്സരങ്ങൾ സ്കൂൾ തലത്തിൽ നടന്നു. ഉപജില്ല തലത്തിൽ 5ാം ക്ലാസ് വിദ്യാർത്ഥിയായ കെവിൻ മാനുവലിന് ഒന്നാംസ്ഥാനം ലഭിക്കുകയും ജില്ലാതല ശാസ്ത്രരംഗത്തിൽ പങ്കെടുക്കുകയും ചെയ്തു. ആഗസ്ത് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ദേശഭക്തിഗാനം, ക്വിസ്, പ്രസംഗ മത്സരം, പ്രാദേശിക ചരിത്രരചന, എന്നിവ നടന്നു. 5ാം ക്ലാസ് വിദ്യാർത്ഥിനിയായ ഭവ്യ പ്രമോദ് ഭാരതാംബയുടെ വേഷത്തിൽ അയച്ച വീഡിയോ ആകർഷകമായിരുന്നു. സ്വാതന്ത്ര്യ ദിനക്വിസിൽ ഷോൺജോസഫ് എ, ഗൗരി പി എസ് എന്നിവർ സമ്മാനാർഹരായി. വിവിധ ക്വിസ് മത്സരങ്ങളിൽ വിജയികൾ ആയവർക്കുള്ള സമ്മാനങ്ങൾ ഹെഡ്മിസ്ട്രസ് ശ്രീമതി റൂബിടീച്ചർ വിതരണം ചെയ്തു.</p> | |||
< | <p style="text-align:justify">ആഗസ്റ്റ് 28 സംസ്‌കൃത ദിനാചരണം ഗൂഗ്ൾ മീറ്റിൽ നടത്തി. പ്രധാന അധ്യാപിക റൂബി ടീച്ചർ, പി ടി എ പ്രസിഡന്റ് ശ്രീ.അനിൽകുമാർ ,ശ്രീകൃഷ്ണപുരം പാലക്കാട് സ്കൂൾ അധ്യാപകൻ ശ്രീ രാജകൃഷ്ണൻ വി കെ, എസ് എം സി ചെയർമാൻ ശ്രീ. സ്യമന്തഭദ്രൻ എന്നിവർ പങ്കെടുത്തു സംസ്കൃതവിദ്യാർത്ഥികളുടെ സംഭാഷണപ്രദർശനവും, സംസ്കൃതകവിതാലാപനവും, സംസ്കൃതഗാനവും , പരിസരത്തുളള വസ്തുക്കളുടെ സംസ്കൃതനാമകഥനവും സംസ്കൃതദിനപോസ്റ്ററും, നൃത്താവിഷ്കാരവും, ചിത്രരചനയും ഉൾപ്പെടെ വിവിധകലാപരിപാടികളും നടന്നു. സ്കൂളിലെ സംസ്കൃതാധ്യാപിക ശ്രിമതി.രേവതി.കെ.എം കൃതജ്ഞത അർപ്പിച്ച് സംസാരിച്ചു. സെപ്റ്റംബർ 3 ന് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ മക്കൾക്കൊപ്പം പരിപാടി ഗൂഗ്ൾ മീറ്റിലൂടെ നടന്നു. കൊറോണ കാലത്ത് അനുഭവിക്കുന്ന ആകുലതകളിൽ നിന്നും കുട്ടികളെ മോചിപ്പിക്കാൻ രക്ഷിതാക്കൾക്ക് ചെയ്യാവുന്ന കാര്യങ്ങളെപ്പറ്റി നടന്ന നല്ലൊരു ക്ലാസ് ആയിരുന്നു മക്കൾക്കൊപ്പം. സെപ്റ്റംബർ 5 അധ്യാപക ദിനവും കുട്ടികൾ ആഘോഷിച്ചു. 5ആം ക്ലാസിലെ അനന്യ എന്ന കുട്ടി അധ്യാപികആയുള്ള വീഡിയോ രസകരമായിരുന്നു.നാഷണൽ ന്യൂട്രിഷൻ മിഷന്റെ ഭാഗമായി സെപ്റ്റംബർ 2021 ദേശിയ പോഷൺ മാസമായി ആചരിച്ചു ഇതിന്റെ ഭാഗമായി MyGov പോർട്ടൽ മുഖാന്തിരം സെപ്റ്റംബർ 1 മുതൽ നടത്തിയ ക്വിസ് മത്സരത്തിൽ കുട്ടികൾപങ്കെടുത്തു.</p> | ||
</ | |||
<p style="text-align:justify"> ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം കുട്ടികൾ പോസ്റ്റർ, ഗാന്ധിജിയുടെ ചിത്രങ്ങൾ, വിഡിയോകൾ എന്നിവയിലൂടെ മനോഹരമാക്കി. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വിജ്ഞാനോത്സവത്തിലെ സ്കൂൾതല മത്സരങ്ങൾ നവംബർ,ഡിസംബർ മാസങ്ങളിൽ നടന്നു .പഞ്ചായത്തു തല രണ്ടാം ഘട്ടത്തിലേക്ക് 7 വിദ്യാർഥികൾ തെരഞ്ഞെടുക്കപ്പെട്ടു.</p> | |||
== '''<big>ലോവർ പ്രൈമറി</big>''' == | |||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible" | ||
|+ | |+ | ||
വരി 69: | വരി 74: | ||
!അധ്യാപിക/അധ്യാപകൻ | !അധ്യാപിക/അധ്യാപകൻ | ||
!വിഷയം | !വിഷയം | ||
!ഫോൺ നംബർ | |||
|- | |- | ||
|1 | |1 | ||
|സുധ ഒ എ | |സുധ ഒ എ | ||
|എൽ പി എസ് ടി | |എൽ പി എസ് ടി | ||
|9544513779 | |||
|- | |- | ||
|2 | |2 | ||
|ലീലാമ സി ആർ | |ലീലാമ സി ആർ | ||
|എൽ പി എസ് ടി | |എൽ പി എസ് ടി | ||
|6238917094 | |||
|- | |- | ||
|3 | |3 | ||
|ജയലക്ഷ്മി എ ആർ | |ജയലക്ഷ്മി എ ആർ | ||
|എൽ പി എസ് ടി | |എൽ പി എസ് ടി | ||
|9545137809 | |||
|- | |- | ||
|4 | |4 | ||
|ആൻ്റണി കെ എക്സ് | |ആൻ്റണി കെ എക്സ് | ||
|എൽ പി എസ് ടി | |എൽ പി എസ് ടി | ||
|9847036797 | |||
|- | |- | ||
|5 | |5 | ||
|സരിത എൻ എസ് | |സരിത എൻ എസ് | ||
|എൽ പി എസ് ടി | |എൽ പി എസ് ടി | ||
|9388371695 | |||
|- | |- | ||
|6 | |6 | ||
|ദിവ്യ സി കെ | |ദിവ്യ സി കെ | ||
|എൽ പി എസ് ടി | |എൽ പി എസ് ടി | ||
|7558013480 | |||
|- | |- | ||
|7 | |7 | ||
|നീതു പി എസ് | |നീതു പി എസ് | ||
|എൽ പി എസ് ടി | |എൽ പി എസ് ടി | ||
|9961934106 | |||
|- | |- | ||
|8 | |8 | ||
|രശ്മി ടി ആർ | |രശ്മി ടി ആർ | ||
|എൽ പി എസ് ടി | |എൽ പി എസ് ടി | ||
|9747323257 | |||
|- | |- | ||
|} | |} | ||
[[പ്രമാണം:Ojet407.png|ലഘുചിത്രം|എൽ പി കെട്ടിടം ]] | [[പ്രമാണം:Ojet407.png|ലഘുചിത്രം|എൽ പി കെട്ടിടം ]] | ||
[[പ്രമാണം:Ojet501.jpg|ലഘുചിത്രം|ഇടത്ത്|പാൽ പുഞ്ചിരിയോടെ]] | [[പ്രമാണം:Ojet501.jpg|ലഘുചിത്രം|ഇടത്ത്|പാൽ പുഞ്ചിരിയോടെ]] | ||
[[പ്രമാണം:Ojet502.jpg|ലഘുചിത്രം|ഇടത്ത്|ശിശുദിന സന്ദേശം]] | [[പ്രമാണം:Ojet502.jpg|ലഘുചിത്രം|ഇടത്ത്|ശിശുദിന സന്ദേശം]] | ||
[[പ്രമാണം:Ojet503.jpg|ലഘുചിത്രം|വലത്ത്|ശിശുദിന റാലി]] | [[പ്രമാണം:Ojet503.jpg|ലഘുചിത്രം|വലത്ത്|ശിശുദിന റാലി]] | ||
<p style="text-align:justify">കോവിഡ് കാലത്ത് സ്ക്കൂളുകൾ നീണ്ട ഒന്നര വർഷക്കാലം അടഞ്ഞുകിടന്നപ്പോഴും നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസo ഓൺലൈൻ പഠനത്തിലൂടെ മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞു എന്നത് ഏറെ ആശ്വാസകരമാണ്. ഇക്കാലയളവിൽ ദിനാചരണങ്ങൾ ഉൾപ്പെടെയുള്ള പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ രക്ഷിതാക്കളുടെ സഹകരണത്തോടെ ഓൺലൈനായി നടത്തുകയും വിലയിരുത്തുകയും ചെയ്തു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഓരോ ക്ലാസിലെയും പരമാവധി കുട്ടികൾ പങ്കെടുക്കുകയുo രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ പ്രകടനങ്ങൾ കാണാനും വിലയിരുത്താനും കഴിയുകയും ചെയ്തു എന്നതും ശ്രദ്ധേയമാണ്.</p> | |||
< | <p style="text-align:justify">2021-2022 അധ്യയന വർഷത്തിൽ എൽ.പി വിഭാഗത്തിൽ ദിനാചരണങ്ങളോടനുബന്ധിച്ച് മികച്ച പലപ്രവർത്തനങ്ങളും കുട്ടികൾ അവതരിപ്പിച്ചു. ജൂൺ 5 ലോകപരിസ്ഥിതി ദിനത്തിൽ ഓരോ ക്ലാസിലെയും മുഴുവൻ കുട്ടികളും വീട്ടുമുറ്റത്തും പരിസരത്തും വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ജൂൺ 19 വായന ദിനത്തിൽ വായനയെ പ്രോത്സാഹിപ്പിക്കുന്നതിന് വായനകാർഡുകൾ, കഥകൾ, കവിതകൾ, മുതലായവ ഗ്രൂപ്പിൽ അയയ്ക്കുകയും കുട്ടികൾ അത് വായിച്ച് വീഡിയോ അയക്കുകയും ചെയ്തു. ക്വിസ് മത്സരം, പോസ്റ്റർ രചന മുതലായ മത്സരങ്ങളും ഇതോടനുബന്ധിച്ച് നടത്തുകയുണ്ടായി. ജൂലൈ 21 ന് ചാന്ദ്രദിന യാത്രയുടെ ദൃശ്യങ്ങൾ കോർത്തിണക്കി കൊണ്ടുള്ള വീഡിയോ കാണാൻ അവസരം നൽകി ചാന്ദ്രദിനാചരണവും മികവുറ്റതാക്കി. സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15 ന് ക്വിസ് മത്സരം, ചിത്രരചന, പോസ്റ്റർ, സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷം ധരിക്കൽ ദേശഭക്തിഗാനാലാപനം എന്നിങ്ങനെ വ്യത്യസ്തങ്ങളായ പല പരിപാടികളിലും കുട്ടികൾ പങ്കെടുക്കുകയുണ്ടായി. സ്ക്കൂളിലെ സ്വാതന്ത്രദിനാഘോഷ പരിപാടികൾ തൽസമയം കാണുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഗാന്ധിജയന്തി ദിനത്തിൽ രക്ഷിതാക്കളോടൊപ്പം ചേർന്ന് വീടും പരിസരവും വൃത്തിയാക്കി ശുചിത്വപ്രവർത്തനങ്ങളിൽ കുട്ടികളുo പങ്കു ചേർന്നു.</p> | ||
< | <p style="text-align:justify">നവംബർ 1 ന് സ്ക്കൂൾ തുറന്നെങ്കിലും നവംബർ 14 ശിശുദിനത്തിലും ഓൺലൈനായി പരിപാടികൾ സംഘടിപ്പിക്കുകയാണുണ്ടായത്. ഒന്ന് രണ്ട് ക്ലാസുകളിലെ ഭൂരിഭാഗം കുട്ടികളും ചാച്ചാജിയുടെ വേഷം ധരിച്ച് പരിപാടികൾ അവതരിപ്പിച്ചു. | ||
ഈ | ഈ കോവിഡ് കാലഘട്ടത്തിലും ദിനാചരണങ്ങൾ ഒട്ടുo മങ്ങലേൽക്കാതെ പൂർവ്വാധികം ഭംഗിയായി നടത്താൻ കഴിഞ്ഞുവെന്നു തന്നെ അവകാശപ്പെടാം. രക്ഷിതാക്കളുടെ പരിപൂർണ സഹകരണവും പിന്തുണയും പ്രയത്നവും ഇതിന്റെ പിന്നിലുണ്ടെന്ന വസ്തുതയും ഓർക്കേണ്ടതാണ്.</p> | ||
15:23, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
അപ്പർ പ്രൈമറി
ക്രമനംബർ | അധ്യാപിക/അധ്യാപകൻ | വിഷയം | ഫോൺ നംബർ |
---|---|---|---|
1 | ഭഗീരഥി വി പി | യു പി എസ് ടി | 9847796338 |
2 | മണി കെ ആർ | യു പി എസ് ടി ബയോളജി | 9495620496 |
3 | അജി പി കെ | യു പി എസ് ടി സോഷ്യൽ സയൻസ് | 9207856874 |
4 | ഷാബു കെ കെ | യു പി എസ് ടി മലയാളം | 8547315191 |
5 | റൂബി ആർ നായർ | യു പി എസ് ടി സയൻസ് | 9947710666 |
6 | അനൂപ കെ സി | യു പി എസ് ടി ഗണിതം | 9400048965 |
7 | ജെന്നി ഡി | യു പി എസ് ടി സോഷ്യൽ സയൻസ് | 9400334836 |
8 | ഫസീന എം എസ് | യു പി എസ് ടി ഗണിതം | 9947840720 |
9 | പ്രസീദ ബി പി | യു പി എസ് ടി സയൻസ് | 9633399275 |
കോവിഡ് കാലഘട്ടത്തിലെ രണ്ടാമത്തെ അക്കാദമിക വർഷം 2021 ജൂൺ മാസം ഓൺലൈനായി ആരംഭിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു നൂതന ഡിജിറ്റൽപഠന മാർഗങ്ങൾ ഉപയോഗിക്കാൻ ഉള്ള പരിചയസമ്പത്തു വിദ്യാർഥികളും അധ്യാപകരും ആർജിച്ചിരുന്നു. അതു കൊണ്ടു തന്നെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ ഫലപ്രദമായി ചെയ്യാൻ സാധിച്ചു. ജൂൺ 5 ,പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കുട്ടികൾ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു. പോസ്റ്ററുകളും പരിസ്ഥിതി ദിന സന്ദേശങ്ങളും,പരിസ്ഥിതിഗാനങ്ങളും കുട്ടികൾ അവതരിപ്പിച്ചു. വിഡിയോകൾ ക്ലാസ് ഗ്രൂപ്പുകളിൽ അയച്ചു. പരിസ്‌ഥിതി ദിനക്വിസിൽ 190 കുട്ടികൾ പങ്കെടുത്തു. ഗൗരി പി എസ്, ഗയ വി എം എന്നീ കുട്ടികൾ ഒന്നാം സ്ഥാനം നേടി. ജൂൺ 19 വായനദിനവും വിപുലമായി ആഘോഷിച്ചു. പി എൻ പണിക്കരുടെ സ്മരണദിനമായ ഈ ദിനത്തിൽ മനോഹര ചിത്രങ്ങളും പോസ്റ്ററുകളും വിവിധ പ്രസംഗങ്ങളുമെല്ലാം കുട്ടികൾ ഭംഗിയായി അവതരിപ്പിച്ചു. സുഗതകുമാരിയുടെ വേഷത്തിൽ വന്നു പ്രിയ കവയിത്രിയെക്കുറിച്ചു ദേവനന്ദന എന്ന 7ആം ക്ലാസ് വിദ്യാർത്ഥിനിയുടെ അവതരണം എടുത്തു പറയേണ്ടതാണ്.വായന ദിന ക്വിസിൽ 137 കുട്ടികൾ പങ്കെടുത്തു. തെരേസ ടെജോ, ഗൗരി പി എസ് എന്നീ കുട്ടികൾ ഒന്നാം സ്ഥാനം നേടി. ജൂലൈ 21 ചാന്ദ്രദിനവും വിപുലമായി ആഘോഷിച്ചു. ചാന്ദ്രദിന ക്വിസിൽ ഗയ വി എം, ഗൗരി പി എസ് എന്നിവർ ഒന്നാം സ്ഥാനം നേടി.
ശാസ്ത്രരംഗം സ്കൂൾതല ഉത്ഘാടനം ജൂലൈ 30 ന് നടന്നു. സ്കൂൾപ്രിൻസിപ്പൽ അശോകൻ സർ, പ്രധാനഅധ്യാപിക റൂബി ടീച്ചർ, പി ടി എ പ്രസിഡന്റ് ശ്രീ അനിൽകുമാർ എന്നിവർ പങ്കെടുത്തു. തുടർ ദിവസങ്ങളിൽ നടന്ന പ്രവർത്തങ്ങളിൽ പ്രാദേശിക ചരിത്രം, വീട്ടിൽ നിന്നുള്ള പരീക്ഷണം, ശാസ്ത്ര ലേഖനം, ശാസ്ത്രജ്ഞന്റെ ജീവ ചരിത്രം എന്നീ മത്സരങ്ങൾ സ്കൂൾ തലത്തിൽ നടന്നു. ഉപജില്ല തലത്തിൽ 5ാം ക്ലാസ് വിദ്യാർത്ഥിയായ കെവിൻ മാനുവലിന് ഒന്നാംസ്ഥാനം ലഭിക്കുകയും ജില്ലാതല ശാസ്ത്രരംഗത്തിൽ പങ്കെടുക്കുകയും ചെയ്തു. ആഗസ്ത് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ദേശഭക്തിഗാനം, ക്വിസ്, പ്രസംഗ മത്സരം, പ്രാദേശിക ചരിത്രരചന, എന്നിവ നടന്നു. 5ാം ക്ലാസ് വിദ്യാർത്ഥിനിയായ ഭവ്യ പ്രമോദ് ഭാരതാംബയുടെ വേഷത്തിൽ അയച്ച വീഡിയോ ആകർഷകമായിരുന്നു. സ്വാതന്ത്ര്യ ദിനക്വിസിൽ ഷോൺജോസഫ് എ, ഗൗരി പി എസ് എന്നിവർ സമ്മാനാർഹരായി. വിവിധ ക്വിസ് മത്സരങ്ങളിൽ വിജയികൾ ആയവർക്കുള്ള സമ്മാനങ്ങൾ ഹെഡ്മിസ്ട്രസ് ശ്രീമതി റൂബിടീച്ചർ വിതരണം ചെയ്തു.
ആഗസ്റ്റ് 28 സംസ്‌കൃത ദിനാചരണം ഗൂഗ്ൾ മീറ്റിൽ നടത്തി. പ്രധാന അധ്യാപിക റൂബി ടീച്ചർ, പി ടി എ പ്രസിഡന്റ് ശ്രീ.അനിൽകുമാർ ,ശ്രീകൃഷ്ണപുരം പാലക്കാട് സ്കൂൾ അധ്യാപകൻ ശ്രീ രാജകൃഷ്ണൻ വി കെ, എസ് എം സി ചെയർമാൻ ശ്രീ. സ്യമന്തഭദ്രൻ എന്നിവർ പങ്കെടുത്തു സംസ്കൃതവിദ്യാർത്ഥികളുടെ സംഭാഷണപ്രദർശനവും, സംസ്കൃതകവിതാലാപനവും, സംസ്കൃതഗാനവും , പരിസരത്തുളള വസ്തുക്കളുടെ സംസ്കൃതനാമകഥനവും സംസ്കൃതദിനപോസ്റ്ററും, നൃത്താവിഷ്കാരവും, ചിത്രരചനയും ഉൾപ്പെടെ വിവിധകലാപരിപാടികളും നടന്നു. സ്കൂളിലെ സംസ്കൃതാധ്യാപിക ശ്രിമതി.രേവതി.കെ.എം കൃതജ്ഞത അർപ്പിച്ച് സംസാരിച്ചു. സെപ്റ്റംബർ 3 ന് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ മക്കൾക്കൊപ്പം പരിപാടി ഗൂഗ്ൾ മീറ്റിലൂടെ നടന്നു. കൊറോണ കാലത്ത് അനുഭവിക്കുന്ന ആകുലതകളിൽ നിന്നും കുട്ടികളെ മോചിപ്പിക്കാൻ രക്ഷിതാക്കൾക്ക് ചെയ്യാവുന്ന കാര്യങ്ങളെപ്പറ്റി നടന്ന നല്ലൊരു ക്ലാസ് ആയിരുന്നു മക്കൾക്കൊപ്പം. സെപ്റ്റംബർ 5 അധ്യാപക ദിനവും കുട്ടികൾ ആഘോഷിച്ചു. 5ആം ക്ലാസിലെ അനന്യ എന്ന കുട്ടി അധ്യാപികആയുള്ള വീഡിയോ രസകരമായിരുന്നു.നാഷണൽ ന്യൂട്രിഷൻ മിഷന്റെ ഭാഗമായി സെപ്റ്റംബർ 2021 ദേശിയ പോഷൺ മാസമായി ആചരിച്ചു ഇതിന്റെ ഭാഗമായി MyGov പോർട്ടൽ മുഖാന്തിരം സെപ്റ്റംബർ 1 മുതൽ നടത്തിയ ക്വിസ് മത്സരത്തിൽ കുട്ടികൾപങ്കെടുത്തു.
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം കുട്ടികൾ പോസ്റ്റർ, ഗാന്ധിജിയുടെ ചിത്രങ്ങൾ, വിഡിയോകൾ എന്നിവയിലൂടെ മനോഹരമാക്കി. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വിജ്ഞാനോത്സവത്തിലെ സ്കൂൾതല മത്സരങ്ങൾ നവംബർ,ഡിസംബർ മാസങ്ങളിൽ നടന്നു .പഞ്ചായത്തു തല രണ്ടാം ഘട്ടത്തിലേക്ക് 7 വിദ്യാർഥികൾ തെരഞ്ഞെടുക്കപ്പെട്ടു.
ലോവർ പ്രൈമറി
ക്രമനംബർ | അധ്യാപിക/അധ്യാപകൻ | വിഷയം | ഫോൺ നംബർ |
---|---|---|---|
1 | സുധ ഒ എ | എൽ പി എസ് ടി | 9544513779 |
2 | ലീലാമ സി ആർ | എൽ പി എസ് ടി | 6238917094 |
3 | ജയലക്ഷ്മി എ ആർ | എൽ പി എസ് ടി | 9545137809 |
4 | ആൻ്റണി കെ എക്സ് | എൽ പി എസ് ടി | 9847036797 |
5 | സരിത എൻ എസ് | എൽ പി എസ് ടി | 9388371695 |
6 | ദിവ്യ സി കെ | എൽ പി എസ് ടി | 7558013480 |
7 | നീതു പി എസ് | എൽ പി എസ് ടി | 9961934106 |
8 | രശ്മി ടി ആർ | എൽ പി എസ് ടി | 9747323257 |
കോവിഡ് കാലത്ത് സ്ക്കൂളുകൾ നീണ്ട ഒന്നര വർഷക്കാലം അടഞ്ഞുകിടന്നപ്പോഴും നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസo ഓൺലൈൻ പഠനത്തിലൂടെ മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞു എന്നത് ഏറെ ആശ്വാസകരമാണ്. ഇക്കാലയളവിൽ ദിനാചരണങ്ങൾ ഉൾപ്പെടെയുള്ള പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ രക്ഷിതാക്കളുടെ സഹകരണത്തോടെ ഓൺലൈനായി നടത്തുകയും വിലയിരുത്തുകയും ചെയ്തു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഓരോ ക്ലാസിലെയും പരമാവധി കുട്ടികൾ പങ്കെടുക്കുകയുo രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ പ്രകടനങ്ങൾ കാണാനും വിലയിരുത്താനും കഴിയുകയും ചെയ്തു എന്നതും ശ്രദ്ധേയമാണ്.
2021-2022 അധ്യയന വർഷത്തിൽ എൽ.പി വിഭാഗത്തിൽ ദിനാചരണങ്ങളോടനുബന്ധിച്ച് മികച്ച പലപ്രവർത്തനങ്ങളും കുട്ടികൾ അവതരിപ്പിച്ചു. ജൂൺ 5 ലോകപരിസ്ഥിതി ദിനത്തിൽ ഓരോ ക്ലാസിലെയും മുഴുവൻ കുട്ടികളും വീട്ടുമുറ്റത്തും പരിസരത്തും വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ജൂൺ 19 വായന ദിനത്തിൽ വായനയെ പ്രോത്സാഹിപ്പിക്കുന്നതിന് വായനകാർഡുകൾ, കഥകൾ, കവിതകൾ, മുതലായവ ഗ്രൂപ്പിൽ അയയ്ക്കുകയും കുട്ടികൾ അത് വായിച്ച് വീഡിയോ അയക്കുകയും ചെയ്തു. ക്വിസ് മത്സരം, പോസ്റ്റർ രചന മുതലായ മത്സരങ്ങളും ഇതോടനുബന്ധിച്ച് നടത്തുകയുണ്ടായി. ജൂലൈ 21 ന് ചാന്ദ്രദിന യാത്രയുടെ ദൃശ്യങ്ങൾ കോർത്തിണക്കി കൊണ്ടുള്ള വീഡിയോ കാണാൻ അവസരം നൽകി ചാന്ദ്രദിനാചരണവും മികവുറ്റതാക്കി. സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15 ന് ക്വിസ് മത്സരം, ചിത്രരചന, പോസ്റ്റർ, സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷം ധരിക്കൽ ദേശഭക്തിഗാനാലാപനം എന്നിങ്ങനെ വ്യത്യസ്തങ്ങളായ പല പരിപാടികളിലും കുട്ടികൾ പങ്കെടുക്കുകയുണ്ടായി. സ്ക്കൂളിലെ സ്വാതന്ത്രദിനാഘോഷ പരിപാടികൾ തൽസമയം കാണുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഗാന്ധിജയന്തി ദിനത്തിൽ രക്ഷിതാക്കളോടൊപ്പം ചേർന്ന് വീടും പരിസരവും വൃത്തിയാക്കി ശുചിത്വപ്രവർത്തനങ്ങളിൽ കുട്ടികളുo പങ്കു ചേർന്നു.
നവംബർ 1 ന് സ്ക്കൂൾ തുറന്നെങ്കിലും നവംബർ 14 ശിശുദിനത്തിലും ഓൺലൈനായി പരിപാടികൾ സംഘടിപ്പിക്കുകയാണുണ്ടായത്. ഒന്ന് രണ്ട് ക്ലാസുകളിലെ ഭൂരിഭാഗം കുട്ടികളും ചാച്ചാജിയുടെ വേഷം ധരിച്ച് പരിപാടികൾ അവതരിപ്പിച്ചു. ഈ കോവിഡ് കാലഘട്ടത്തിലും ദിനാചരണങ്ങൾ ഒട്ടുo മങ്ങലേൽക്കാതെ പൂർവ്വാധികം ഭംഗിയായി നടത്താൻ കഴിഞ്ഞുവെന്നു തന്നെ അവകാശപ്പെടാം. രക്ഷിതാക്കളുടെ പരിപൂർണ സഹകരണവും പിന്തുണയും പ്രയത്നവും ഇതിന്റെ പിന്നിലുണ്ടെന്ന വസ്തുതയും ഓർക്കേണ്ടതാണ്.