"മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/ സാമൂഹ്യശാസ്ത്ര ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:


'''    '''
'''    '''
'''  സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം സബ്ജില്ലാ സെക്രട്ടറി ശ്രീജിത്ത്‌ മാഷ് നിർവഹിച്ചു. ജനസംഖ്യാ ദിനാചരണവുമായി ബന്ധപ്പെട്ട് കുട്ടികളു'''
'''ടെ സെമിനാർ അവതരണവും നടന്നു.'''


* '''ആഗസ്ത് 6,9'''
* '''ആഗസ്ത് 6,9'''

15:08, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സോഷ്യൽ സയൻസ്

  • ജൂലൈ 11 ജനസംഖ്യാ ദിനചാരണവും സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനവും.

    

  • ആഗസ്ത് 6,9

   ഹിരോഷിമ നാഗസാക്കി ദിനചാരണവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ചിത്രരചന, പോസ്റ്റർ രചന, അടിക്കുറിപ്പ് രചന, ക്വിസ് മത്സരം എന്നിവ നടത്തി.

  • ആഗസ്ത് 15 സ്വാതന്ത്ര്യ ദിനം.

ക്വിസ് മത്സരം

ദേശഭക്തി ഗാനാലപന  മത്സരം, പ്രസംഗം

ഡിജിറ്റൽ പതിപ്പ് നിർമാണം എന്നിവ നടത്തി.

  • ഒക്ടോബർ 2 ഗാന്ധിജയന്തി

  എന്റെ ഗാന്ധി -ചിത്രരചന,

ഗാന്ധി പതിപ്പ് നിർമാണം, വീടുകളിൽ ശുചീകരണം, പ്രസംഗം എന്നിവ നടത്തി.

  • 19/01/2021

ആസാദി കാ അമൃത് മഹോത്സവം പരിപാടിയുടെ ഭാഗമായി ഇന്ത്യൻ സ്വാതന്ത്ര്യ സമരവും ദേശീയതയും എന്ന വിഷയത്തിൽ പോസ്റ്റർ രചന മത്സരം നടത്തി.18/01/2021 നു കണ്ണൂർ ലൈബ്രറി ഹാളിൽ വച്ച് നടന്ന പ്രദർശനത്തിൽ ഏഴാം തരം വിദ്യാർത്ഥി ഹിബ സി കെ ക്ക് യൂ പി വിഭാഗത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.