"കുമരകം ഗവ യുപിഎസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
കാലക്രമത്തിൽ കെട്ടിടം സുരക്ഷിതമല്ലാതായപ്പോൾ കളവംകോടത്തു രാമപ്പണിക്കർ തന്റെ | കാലക്രമത്തിൽ കെട്ടിടം സുരക്ഷിതമല്ലാതായപ്പോൾ കളവംകോടത്തു രാമപ്പണിക്കർ തന്റെ കുട്ടികളുടെവിദ്യാഭ്യാസ സൗകര്യം മുന്നിൽ കണ്ടു സ്വന്തം ചിലവിൽ കോയിക്കൽ പുരയിടത്തിൽ പണികഴിപ്പിച്ച കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു .1913-ൽ ഈ സ്കൂൾ ഇപ്പോലിരിക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു .അന്നത്തെ സ്കൂൾ കോംപൗണ്ടിന്റെ വിസ്തീർണം വെറും മുപ്പത്തിയേഴു സെന്റ് ആയിരുന്നു .സ്കൂളിന് പടിഞ്ഞാറുവശം കിടക്കുന്ന അമ്പതു സെന്റ് സ്ഥലവും തെക്കുകിഴക്കായി വായനശാല ഇരുന്ന രണ്ടുസെന്റ് സ്ഥലവും വിദ്യാലയ അവസായത്തിനു പിന്നീട് വിലക്കെടുത്തു . ഈ വിദ്യാലയം സ്ഥാപിക്കുന്നതിന് ഈ പ്രദേശത്തെ നിരവധി പ്രമുഖ വ്യക്തികളുടെ അശ്രാന്ത പരിശ്രമം ഉണ്ടായിട്ടുണ്ട് .കൂടാതെ കുമരകത്തെ പ്രബുദ്ധരായ തൊഴിലാളികളുടെ ശ്രമദാനം വെറും പാട മായി കിടന്നിരുന്ന ഇവിടെ പൊക്കിയെടുക്കുന്നതിനു ഏറെ സഹായിച്ചു .കുമരകത്തെ പ്രഥമ വിദ്യാലയമായ ഈ സരസ്വതി ക്ഷേത്രത്തിൽ ഇന്ന് പ്രധാനമായും കറിയിൽ കോളനി ,അട്ടിപ്പീടിക ,ആശാരിശ്ശേരി ,ലക്ഷം വീട് കോളനി ,കൊഞ്ചുമട ,നരകത്തറ ,എട്ടങ്ങാടി ,വായനശാലഭാഗം എന്നിവിടങ്ങളിലെ സാധരണ കുടുംബത്തിലെ കുട്ടികളാണ് പഠിക്കുന്നത് . | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} |
12:23, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കാലക്രമത്തിൽ കെട്ടിടം സുരക്ഷിതമല്ലാതായപ്പോൾ കളവംകോടത്തു രാമപ്പണിക്കർ തന്റെ കുട്ടികളുടെവിദ്യാഭ്യാസ സൗകര്യം മുന്നിൽ കണ്ടു സ്വന്തം ചിലവിൽ കോയിക്കൽ പുരയിടത്തിൽ പണികഴിപ്പിച്ച കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു .1913-ൽ ഈ സ്കൂൾ ഇപ്പോലിരിക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു .അന്നത്തെ സ്കൂൾ കോംപൗണ്ടിന്റെ വിസ്തീർണം വെറും മുപ്പത്തിയേഴു സെന്റ് ആയിരുന്നു .സ്കൂളിന് പടിഞ്ഞാറുവശം കിടക്കുന്ന അമ്പതു സെന്റ് സ്ഥലവും തെക്കുകിഴക്കായി വായനശാല ഇരുന്ന രണ്ടുസെന്റ് സ്ഥലവും വിദ്യാലയ അവസായത്തിനു പിന്നീട് വിലക്കെടുത്തു . ഈ വിദ്യാലയം സ്ഥാപിക്കുന്നതിന് ഈ പ്രദേശത്തെ നിരവധി പ്രമുഖ വ്യക്തികളുടെ അശ്രാന്ത പരിശ്രമം ഉണ്ടായിട്ടുണ്ട് .കൂടാതെ കുമരകത്തെ പ്രബുദ്ധരായ തൊഴിലാളികളുടെ ശ്രമദാനം വെറും പാട മായി കിടന്നിരുന്ന ഇവിടെ പൊക്കിയെടുക്കുന്നതിനു ഏറെ സഹായിച്ചു .കുമരകത്തെ പ്രഥമ വിദ്യാലയമായ ഈ സരസ്വതി ക്ഷേത്രത്തിൽ ഇന്ന് പ്രധാനമായും കറിയിൽ കോളനി ,അട്ടിപ്പീടിക ,ആശാരിശ്ശേരി ,ലക്ഷം വീട് കോളനി ,കൊഞ്ചുമട ,നരകത്തറ ,എട്ടങ്ങാടി ,വായനശാലഭാഗം എന്നിവിടങ്ങളിലെ സാധരണ കുടുംബത്തിലെ കുട്ടികളാണ് പഠിക്കുന്നത് .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |