"കുമരകം എൻഎൻസിജെഎം എൽപിഎസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}'''<big><u>അസംബ്ലി</u></big>'''
 
ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളെയും അസംബ്ലിയുടെ ഭാഗമാക്കുക എന്ന ഉദ്ദേശ്യത്തോടെ ആഴ്ചയിൽ നാലു ദിവസം രാവിലെ 9.30  തിനു മലയാളം ,ഇംഗ്ലീഷ് എന്നി ഭാഷകളിൽ വ്യത്യസ്തങ്ങളായ അവതരണ ശൈലികളിലൂടെ അസംബ്ലി നടത്തുന്നു . പത്ര വായന  ഉൾപെടുത്തുക വഴി വായനയുടെ പ്രാധാന്യവും അതിനോടുള്ള താത്പര്യവും കുട്ടികളിൽ വർധിക്കുന്നു .

12:22, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അസംബ്ലി