"വാകത്താനം ഗവ എൽ പി ജി എസ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
80 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .സ്കൂളിന് പ്രധാനമായും രണ്ടു ബിൽഡിംഗ് ആയിരുന്നു ഉണ്ടായിരുന്നത്.രണ്ടാമത്തെ ബിൽഡിംഗ് പൊളിചു പുതിയ ബിൽഡിംഗിന്റെ പണി ആരംഭിച്ചു.സ്കൂളിന് ഒരു ഓഫീസ് റൂം ,4 ക്ലാസ്സ് മുറികളും ,ഗവണ്മെന്റ് അംഗീകൃത പ്രീ -പ്രൈമറിയും ഉണ്ട്.എല്ലാ കാലത്തും ജല ലഭ്യത ഉള്ള കിണറും മഴ വെള്ള സംഭരണിയും ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേക ശുചിമുറികൾ ഉണ്ട്.വിശാലമായ കളി സ്ഥലം ഉണ്ട്.{{PSchoolFrame/Pages}}

12:08, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

80 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .സ്കൂളിന് പ്രധാനമായും രണ്ടു ബിൽഡിംഗ് ആയിരുന്നു ഉണ്ടായിരുന്നത്.രണ്ടാമത്തെ ബിൽഡിംഗ് പൊളിചു പുതിയ ബിൽഡിംഗിന്റെ പണി ആരംഭിച്ചു.സ്കൂളിന് ഒരു ഓഫീസ് റൂം ,4 ക്ലാസ്സ് മുറികളും ,ഗവണ്മെന്റ് അംഗീകൃത പ്രീ -പ്രൈമറിയും ഉണ്ട്.എല്ലാ കാലത്തും ജല ലഭ്യത ഉള്ള കിണറും മഴ വെള്ള സംഭരണിയും ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേക ശുചിമുറികൾ ഉണ്ട്.വിശാലമായ കളി സ്ഥലം ഉണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം