ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
10,039
തിരുത്തലുകൾ
('== '''<big>സോഷ്യൽസയൻസ് ക്ലബ്.</big>''' == സമൂഹത്തിന്റെ വിക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/സോഷ്യൽ സയൻസ് ക്ലബ്ബ് എന്ന താൾ ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/സോഷ്യൽ സയൻസ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
എസ് എസ് ക്ലബിന്റെ ഈ വർഷത്തെ പ്രവർത്തനോത്ഘാടനം ജൂലൈ 27 ന് ഓൺലൈനായി സംഘടിപ്പിച്ചു. ക്ലബിൽ 45 കുട്ടികളാണ് അംഗങ്ങളായിട്ടുള്ളത്. ക്ലബ് രൂപീകരണം ഔദ്യോഗികമായിനടത്തുന്നതിനു മുൻപ് തന്നെ ക്ലബ് പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. | എസ് എസ് ക്ലബിന്റെ ഈ വർഷത്തെ പ്രവർത്തനോത്ഘാടനം ജൂലൈ 27 ന് ഓൺലൈനായി സംഘടിപ്പിച്ചു. ക്ലബിൽ 45 കുട്ടികളാണ് അംഗങ്ങളായിട്ടുള്ളത്. ക്ലബ് രൂപീകരണം ഔദ്യോഗികമായിനടത്തുന്നതിനു മുൻപ് തന്നെ ക്ലബ് പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. | ||
== <u>ക്ലബ് പ്രവർത്തനങ്ങൾ</u> == | |||
<u>ജൂൺ 5- പരിസ്ഥിതിദിനം</u>:- പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് പരിസ്ഥിതിഫോട്ടോമത്സരം, പരിസ്ഥിതി ബോധവത്കരണ പോസ്റ്റർ നിർമ്മാണം, വീട്ടിലൊരു മരം എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. | <u>ജൂൺ 5- പരിസ്ഥിതിദിനം</u>:- പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് പരിസ്ഥിതിഫോട്ടോമത്സരം, പരിസ്ഥിതി ബോധവത്കരണ പോസ്റ്റർ നിർമ്മാണം, വീട്ടിലൊരു മരം എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. | ||
വരി 23: | വരി 24: | ||
<u>നവംബർ 26ഭരണഘടനാദിനം</u>:- ഭരണഘടനാദിനത്തിൽ ഭരണഘടനയെക്കുറിച്ചുള്ള ഒരു അവെയർനസ്സ് ക്ലാസ് സംഘടിപ്പിച്ചു. | <u>നവംബർ 26ഭരണഘടനാദിനം</u>:- ഭരണഘടനാദിനത്തിൽ ഭരണഘടനയെക്കുറിച്ചുള്ള ഒരു അവെയർനസ്സ് ക്ലാസ് സംഘടിപ്പിച്ചു. | ||
<u>ജനുവരി 26 റിപ്പബ്ലിക് ദിനം</u> :- റിപ്പബ്ലിക് ദിനത്തിൽ പതാക ഉയർത്തൽ, റിപ്പബ്ലിക് ദിനസന്ദേശം നൽകൽ, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു | |||
=== ആസാദീ കാ അമൃത്‍മഹോത്സവ് === | |||
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആസാദീ കാ അമൃത്‍മഹോത്സവം വിവിധ പിപാടികളോടെ ആഘോഷിച്ചു വരുന്നു. ശ്രീനാരായണ ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങളുടെ പ്രചരണാർത്ഥം താഴെ പറയുന്ന മത്സരങ്ങൾ സംഘടിപ്പിച്ചു. | |||
* പ്രസംഗം മലയാളം | |||
* ഉപന്യാസ രചന മലയാളം | |||
* ഗുരുദേവസൂക്തങ്ങളുടെ ആലാപനം മലയാളം | |||
* ക്വിസ് മത്സരം | |||
'''എസ് എസ് ക്ലബിന്റെ നേതൃത്വത്തിൽ പ്രാദേശിക ചരിത്രരചന നടത്തുവാൻ തീരുമാനിച്ചു. അതിന്റെ ഭാഗമായി കുട്ടികളിൽ നിന്ന് സ്വന്തം താമസസ്ഥലത്തിന്റെ ചരിത്രം ശേഖരിച്ചുകൊണ്ട് പ്രാദേശിക ചരിത്രരചന നിർവഹിച്ച് അത് ബി ആർസി യ്ക്ക് കൈമാറി.''' | '''എസ് എസ് ക്ലബിന്റെ നേതൃത്വത്തിൽ പ്രാദേശിക ചരിത്രരചന നടത്തുവാൻ തീരുമാനിച്ചു. അതിന്റെ ഭാഗമായി കുട്ടികളിൽ നിന്ന് സ്വന്തം താമസസ്ഥലത്തിന്റെ ചരിത്രം ശേഖരിച്ചുകൊണ്ട് പ്രാദേശിക ചരിത്രരചന നിർവഹിച്ച് അത് ബി ആർസി യ്ക്ക് കൈമാറി.''' |
തിരുത്തലുകൾ