"ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട് = ലക്ഷ്മിയുടെ അനുഭവം | color=4 }} ലോക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട് = | | തലക്കെട്ട് = കൊറോണ | ||
| color=4 | | color=4 | ||
}} | }} | ||
വരി 7: | വരി 7: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആരോമൽ ബി എസ് | | പേര്= ആരോമൽ ബി എസ് | ||
| ക്ലാസ്സ് = | | ക്ലാസ്സ് = 6ബി | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 17: | വരി 17: | ||
| color=4 | | color=4 | ||
}} | }} | ||
{{Verified1|name=Sathish.ss|തരം=ലേഖനം}} |
10:58, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കൊറോണ
ലോകത്താകമാനം കോവിഡ് ബാധയെത്തുടർന്ന് പല മുൻകരുതലുകളും സ്വീകരിച്ചുവരികയാണ്. രോഗബാധ തടയുന്നതിനുവേണ്ടി സംസ്ഥാനത്തൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ് വൈറസിന്റെ പ്രഭവകേന്ദ്രം ചൈനയിലെ വുഹാൻ എന്ന പ്രദേശമാണ്. ലീവാൻ ലിയാങ് എന്ന വ്യക്തിയിലാണ് ആദ്യമായ് വൈറസ് കണ്ടെത്തിയത്. കോവിഡ് 19 എന്ന പേര് നിർദ്ദേശിച്ചത് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ആണ്. കൊറോണാ വൈറസിനെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സംസ്ഥാനം കേരളമാണ്. 2019 ഡിസംബർ 31 നാണു കൊറോണ രോഗം റിപ്പോർട്ട് ചെയ്തത്. കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യ വകുപ്പിന്റെ പുതിയ ക്യാമ്പയിൻ ആണ് ബ്രേക്ക് ദ് ചെയിൻ. കൊറോണ ബാധിച്ചുള്ള മരണത്തിൽ ഏഷ്യയെ മറികടന്ന ഭൂഖണ്ഡമാണ് യൂറോപ്പ്. കൊറോണ ബാധയെ നേരിടാൻ പ്രധാന മന്ത്രി ജനത കർഫ്യു ആഹ്വാനം ചെയ്തു. ദേശീയ ദുരന്തമായിട്ടാണ് കോറോണയെ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 09/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം