ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ
ലോകത്താകമാനം കോവിഡ്  ബാധയെത്തുടർന്ന് പല മുൻകരുതലുകളും സ്വീകരിച്ചുവരികയാണ്. രോഗബാധ തടയുന്നതിനുവേണ്ടി സംസ്ഥാനത്തൊട്ടാകെ ലോക്ക്  ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ്  വൈറസിന്റെ  പ്രഭവകേന്ദ്രം ചൈനയിലെ  വുഹാൻ  എന്ന പ്രദേശമാണ്. ലീവാൻ ലിയാങ് എന്ന വ്യക്തിയിലാണ് ആദ്യമായ് വൈറസ് കണ്ടെത്തിയത്. കോവിഡ്  19 എന്ന പേര് നിർദ്ദേശിച്ചത് വേൾഡ് ഹെൽത്ത്‌ ഓർഗനൈസേഷൻ ആണ്. കൊറോണാ വൈറസിനെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സംസ്ഥാനം കേരളമാണ്. 2019  ഡിസംബർ 31 നാണു കൊറോണ രോഗം റിപ്പോർട്ട്‌ ചെയ്തത്. കൊറോണ വൈറസ് വ്യാപനം തടയാൻ കേരള  ആരോഗ്യ വകുപ്പിന്റെ പുതിയ ക്യാമ്പയിൻ ആണ് ബ്രേക്ക് ദ്‌  ചെയിൻ. കൊറോണ ബാധിച്ചുള്ള മരണത്തിൽ ഏഷ്യയെ മറികടന്ന ഭൂഖണ്ഡമാണ് യൂറോപ്പ്. കൊറോണ ബാധയെ നേരിടാൻ പ്രധാന മന്ത്രി   ജനത കർഫ്യു  ആഹ്വാനം ചെയ്തു.  ദേശീയ ദുരന്തമായിട്ടാണ് കോറോണയെ  ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്. 
ആരോമൽ ബി എസ്
6ബി ഗവൺമെൻറ്, വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം