"കെ.എം.എച്ച്.എസ്. കരുളായി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഗ്രന്ഥശാല പ്രവർത്തനങ്ങൾ) |
(കൂടുതൽ വിവരങ്ങൾ ചേർത്തു) |
||
വരി 1: | വരി 1: | ||
ഗ്രന്ഥശാല | ഗ്രന്ഥശാല | ||
'''വിശാലമായ വായനാമുറിയോട് ചേർന്ന് പ്രവർത്തിക്കുന്ന സ്കൂൾ ലൈബ്രറി ഈ വിദ്യാലയത്തിൻെറ ഒരു സുപ്രധാനമായ ഭാഗമാണ് . വർത്തമാനപത്രങ്ങൾ വിവിധ ജേണലുകൾ, മാസികകൾ എന്നിവ വായന മൂലയിൽ എല്ലായിപ്പോഴും ലഭ്യമാണ് . വ്യക്തമായ കാറ്റലോഗ് അനുസരിച്ച് ചിട്ടയായി ക്രമീകരിച്ചിട്ടുള്ള സ്കൂൾ ലൈബ്രറി പുസ്തകങ്ങൾ സൗകര്യപ്രദമായ അലമാരകളിൽ ഇനം തിരിച്ച് ക്രമീകരിച്ചിരിക്കുന്നു . സംസ്കൃതം, ഇംഗ്ലീഷ്, മലയാളം, അറബി, ഉറുദു എന്നീ ഭാഷകളിലെ വൈവിധ്യമാർന്ന പുസ്തകങ്ങൾ ഇവിടെയുണ്ട് . കഥ, കവിത , നാടകം, ജീവചരിത്രം, യാത്രാവിവരണം, ഫിക്ഷൻ എന്നിങ്ങനെ എല്ലാ സാഹിത്യ വിഭാഗത്തിലുമുള്ള പുസ്തകങ്ങൾ സ്കൂൾ ലൈബ്രറി ഉണ്ട് . ഗണിതം, ശാസ്ത്രം, സോഷ്യൽ സയൻസ് എന്നീ മേഖലകളിലും ഒട്ടേറെ വൈജ്ഞാനിക ഗ്രന്ഥങ്ങൾ, ചെറുപുസ്തകങ്ങൾ എന്നിവ പ്രത്യേക ശ്രദ്ധയോടെ ഉൾപ്പെടുത്തുവാൻ ശ്രദ്ധിച്ചിട്ടുണ്ട് . ക്ലാസ് റൂം പഠനത്തിനും അധിക വായനയ്ക്കും സ്കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ ശാസ്ത്രോത്സവം എന്നിങ്ങനെ എല്ലാ മേഖലകളിലെയും പ്രവർത്തനങ്ങൾക്ക് പ്രധാന ചാലക ശക്തിയായി മാറുവാൻ സാധിക്കുന്നു എന്നതിനാൽ തന്നെ ഈ വിദ്യാലയത്തിൻെറ ശക്തി സ്രോതസ്സാണ് ഇവിടത്തെ സ്കൂൾ ലൈബ്രറി എന്ന് നിസ്സംശയം പറയാം. വിദ്യാർഥികൾക്കും സ്കൂൾ സ്റ്റാഫിനും യഥേഷ്ടം പുസ്തകങ്ങൾ എടുക്കുവാനുള്ള സൗകര്യവും ഇവിടെയുണ്ട് .''' |
10:44, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ഗ്രന്ഥശാല
വിശാലമായ വായനാമുറിയോട് ചേർന്ന് പ്രവർത്തിക്കുന്ന സ്കൂൾ ലൈബ്രറി ഈ വിദ്യാലയത്തിൻെറ ഒരു സുപ്രധാനമായ ഭാഗമാണ് . വർത്തമാനപത്രങ്ങൾ വിവിധ ജേണലുകൾ, മാസികകൾ എന്നിവ വായന മൂലയിൽ എല്ലായിപ്പോഴും ലഭ്യമാണ് . വ്യക്തമായ കാറ്റലോഗ് അനുസരിച്ച് ചിട്ടയായി ക്രമീകരിച്ചിട്ടുള്ള സ്കൂൾ ലൈബ്രറി പുസ്തകങ്ങൾ സൗകര്യപ്രദമായ അലമാരകളിൽ ഇനം തിരിച്ച് ക്രമീകരിച്ചിരിക്കുന്നു . സംസ്കൃതം, ഇംഗ്ലീഷ്, മലയാളം, അറബി, ഉറുദു എന്നീ ഭാഷകളിലെ വൈവിധ്യമാർന്ന പുസ്തകങ്ങൾ ഇവിടെയുണ്ട് . കഥ, കവിത , നാടകം, ജീവചരിത്രം, യാത്രാവിവരണം, ഫിക്ഷൻ എന്നിങ്ങനെ എല്ലാ സാഹിത്യ വിഭാഗത്തിലുമുള്ള പുസ്തകങ്ങൾ സ്കൂൾ ലൈബ്രറി ഉണ്ട് . ഗണിതം, ശാസ്ത്രം, സോഷ്യൽ സയൻസ് എന്നീ മേഖലകളിലും ഒട്ടേറെ വൈജ്ഞാനിക ഗ്രന്ഥങ്ങൾ, ചെറുപുസ്തകങ്ങൾ എന്നിവ പ്രത്യേക ശ്രദ്ധയോടെ ഉൾപ്പെടുത്തുവാൻ ശ്രദ്ധിച്ചിട്ടുണ്ട് . ക്ലാസ് റൂം പഠനത്തിനും അധിക വായനയ്ക്കും സ്കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ ശാസ്ത്രോത്സവം എന്നിങ്ങനെ എല്ലാ മേഖലകളിലെയും പ്രവർത്തനങ്ങൾക്ക് പ്രധാന ചാലക ശക്തിയായി മാറുവാൻ സാധിക്കുന്നു എന്നതിനാൽ തന്നെ ഈ വിദ്യാലയത്തിൻെറ ശക്തി സ്രോതസ്സാണ് ഇവിടത്തെ സ്കൂൾ ലൈബ്രറി എന്ന് നിസ്സംശയം പറയാം. വിദ്യാർഥികൾക്കും സ്കൂൾ സ്റ്റാഫിനും യഥേഷ്ടം പുസ്തകങ്ങൾ എടുക്കുവാനുള്ള സൗകര്യവും ഇവിടെയുണ്ട് .