"ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/നിഴൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 |തലക്കെട്ട്='''നിഴൽ ''' | color=3 }} <center> <poem> നിഴലുകളെ........' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
| color=3
| color=3
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

10:10, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

നിഴൽ

നിഴലുകളെ..........
നീ എന്നെ
ബന്ധങ്ങളറുത്ത്
നീന്തുവാൻ പഠിപ്പിക്കുന്നു
നിദ്രകൾക്കും സ്വപ്‌നങ്ങൾക്കും
ഞാൻ അന്യനാകുന്നു
എന്റെ സ്മരണകൾ ഏതോ
വലനെയ്തു കൂട്ടിയ
ചിലന്തികളെ
തേടിപോകുന്നു.......
എപ്പോഴും പുറന്തള്ളപ്പെടാവുന്ന
അന്യന്റെ സൗഹൃദം
കൈയിൽ കരുതുന്നു
നിഴലുകളെ.....
വെറുതെ അറിഞ്ഞോ
അറിയാതെയോ
നിന്നെയും.

നൻമ എസ് എസ്
8B ഗവണ്മെന്റ് എച്ച് എസ് എസ് കുളത്തുമ്മൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത