"ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(angeekaram edit) |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/അംഗീകാരങ്ങൾ എന്ന താൾ ഗവൺമെൻറ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/അംഗീകാരങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
10:05, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഇംഗ്ലീഷ് റോൾ പ്ലേയിൽ വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനവും ,ജില്ലയിൽ രണ്ടാം സ്ഥാനവും നേടി . എസ്എസ്എൽ സി വിഭാഗത്തിന് 2021 ,2020 എന്നീ വർഷങ്ങളിൽ 100 ശതമാനം വിജയം നേടി
സ്വാതന്ദ്ര്യദിന പരേഡിൽ ഈ വിദ്യാലയത്തിലെ എസ് പി സി കേഡറ്റുകൾ പങ്കെടുത്തു വിമുക്തി കേരള സംസ്ഥാനതല മത്സരത്തിൽ ഈ വിദ്യാലയത്തിലെ വിദ്യാർഥിനി ഒന്നാം സ്ഥാനം നേടി ശാസ്ത്ര നാടക മത്സരത്തിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടാൻ കുട്ടികൾക്ക് സാധിച്ചു നിരവധി തവണ ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പിയൻഷിപ് കരസ്ഥമാക്കാൻ സാധിച്ചു