"ഗവ. വി എച്ച് എസ് എസ് കൈതാരം/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{| style="width:100%; background:#YCEF1; margin-top:-0.5em; border:1px solid #3C55FC; text-align:center;padding:10px;"

== '''ജൂനിയർ റെഡ് ക്രോസ്''' ==

ജൂനിയർ റെഡ് ക്രോസ്

{| class="wikitable sortable mw-collapsible"

വരി 14: വരി 11:

|റവന്യു ജില്ല
|റവന്യു ജില്ല
|എർണാകുളം
|എറണാകുളം

|വിദ്യാഭ്യാസ ജില്ല
|വിദ്യാഭ്യാസ ജില്ല
വരി 38: വരി 35:

[[പ്രമാണം:Ojet451.jpg|ലഘുചിത്രം|ഇടത്ത്‌|ജെ ആർ സി പ്രതിഞ്ജ]]

[[പ്രമാണം:Ojet452.jpg|ലഘുചിത്രം|വലത്ത്‌|ഭരണഭാഷാ ദിനം റാലി]]

ആരോഗ്യസംരക്ഷണം ,സ്വഭാവരൂപീകരണം ,പരിസരശുചീകരണം ,സേവനമനോഭാവം എന്നീ ലക്ഷ്യങ്ങളെ മുന്നിൽ കണ്ടുകൊണ്ട് ജൂനിയർ റെഡ്ക്രോസ് സംഘടന ഇവിടെ സജീവമായി പ്രവർത്തിച്ചു വരുന്നു.ജില്ലാതലത്തിൽ നടക്കുന്ന ക്യാമ്പുകളിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ നേടുന്ന കുുട്ടികൾ ഈ സമൂഹത്തിന്റെ ഭാവിവാഗ്ദാനങ്ങളാണെന്ന് നിസ്സംശയം പറയാം.കൂളിൻ്റെ അച്ചടക്ക പരിപാലനം, ദിനാചരണത്തോനുബന്ധിച്ച് നടക്കുന്ന പരിപാടികളുടെ നടത്തിപ്പ് ഇവയിലെല്ലാം ജൂനിയർ റെഡ് ക്രോസ്സ് കേഡറ്റുകൾ നിസ്തുല പങ്ക് വഹിക്കുന്നു.

ആരോഗ്യസംരക്ഷണം ,സ്വഭാവരൂപീകരണം ,പരിസരശുചീകരണം ,സേവനമനോഭാവം എന്നീ ലക്ഷ്യങ്ങളെ മുന്നിൽ കണ്ടുകൊണ്ട് ജൂനിയർ റെഡ്ക്രോസ് സംഘടന ഇവിടെ സജീവമായി പ്രവർത്തിച്ചു വരുന്നു.ജില്ലാതലത്തിൽ നടക്കുന്ന ക്യാമ്പുകളിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ നേടുന്ന കുുട്ടികൾ ഈ സമൂഹത്തിന്റെ ഭാവിവാഗ്ദാനങ്ങളാണെന്ന് നിസ്സംശയം പറയാം.സ്കൂളിൻ്റെ അച്ചടക്ക പരിപാലനം, ദിനാചരണത്തോനുബന്ധിച്ച് നടക്കുന്ന പരിപാടികളുടെ നടത്തിപ്പ് ഇവയിലെല്ലാം ജൂനിയർ റെഡ് ക്രോസ്സ് കേഡറ്റുകൾ നിസ്തുല പങ്ക് വഹിക്കുന്നു.

"കരുതലിനൊരു കൈത്താങ്ങ് " മാസ്ക് ചാലഞ്ച് പദ്ധതിയുടെ ഭാഗമായി ജൂനിയർ റെഡ് ക്രോസ്സ് കേഡറ്റുകൾ മാസ്ക്കുകൾ തയ്യാറാക്കി വിതരണം ചെയ്തു.തുണിയിൽ തയ്യാറാക്കിയ, ചുവന്ന കുരിശ് അടയാളം (റെഡ് ക്രോസ്സ് ചിഹ്നം )ഉള്ള 350 മാസ്കുകൾ.2021 ജനുവരി 25 ന് നടന്ന ലളിതമായ ചടങ്ങിൽ ബഹുമാന്യയായ ഹെഡ്മിസ്ട്രെസ്സ് ശ്രീമതി വി സി റൂബി ടീച്ചർ പ്രസ്തുത മാസ്കുകൾ കൈതാരത്ത് പ്രവർത്തിക്കുന്ന പാലിയേറ്റീവ്  യൂണിറ്റിന് കൈമാറി. ഫെബ്രുവരി 18 ന് ജീവിത ശൈലി രോഗങ്ങൾ, പ്രഥമ ശുശ്രൂഷ എന്നിവയിൽ ജെ ആർ സി കേഡറ്റ്കൾക്ക് ഓൺലൈൻ പരിശീലനം നൽകി.

00:25, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ജൂനിയർ റെഡ് ക്രോസ്

ഇനം വിവരം
സ്കൂൾ കോഡ് 25072
റവന്യു ജില്ല എറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല നോർത്ത് പറവൂർ
മേൽനോട്ടം വഹിക്കുന്ന അധ്യാപിക ഫൈസ ബഷീർ
ലീഡർ ആര്യ ബിനോ
അസിസ്റ്റൻ്റ് ലീഡർ വി എസ് ആദിത്യൻ
അംഗങ്ങളുടെ എണ്ണം 15
ജൂനിയർ റെഡ് ക്രോസ്സ് തുടങ്ങിയ വർഷം 2006
ജെ ആർ സി പ്രതിഞ്ജ
ഭരണഭാഷാ ദിനം റാലി