ഗവ. യു പി സ്കൂൾ, തെക്കേക്കര/സൗകര്യങ്ങൾ (മൂലരൂപം കാണുക)
20:05, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ഓരോ വിദ്യാലയത്തിനും അതിൻറെ ഫലപ്രദമായ പ്രവർത്തനത്തിന് ഭൗതിക സാഹചര്യങ്ങൾ, മനുഷ്യവിഭവശേഷി, സമ്പത്ത്, | {{PSchoolFrame/Pages}} | ||
ഓരോ വിദ്യാലയത്തിനും അതിൻറെ ഫലപ്രദമായ പ്രവർത്തനത്തിന് ഭൗതിക സാഹചര്യങ്ങൾ, മനുഷ്യവിഭവശേഷി, സമ്പത്ത്, വിഭവ സാമഗ്രികൾ എന്നിങ്ങനെ വിവിധ തരം വിഭവങ്ങൾ വേണം വിദ്യാർത്ഥികൾക്ക് സൗകര്യപ്രദവും സുരക്ഷിതവും സ്വതന്ത്രവും ശിശു സൗഹാർദ്ദപരവുമായ അന്തരീക്ഷം ഒരുക്കണം | |||
സ്കൂളിനു ചുറ്റുമുള്ള ചില വീട്ടുകാരുടെ വസ്തു ഏറ്റെടുത്ത് അവിടെ നിർമ്മിച്ച താൽക്കാലിക ഷെഡ്ഡുകളിൽ അധ്യയനം ആരംഭിച്ച പള്ളിക്കൂടം പിന്നീട് ഒറ്റ നിലയുള്ള ഓടിട്ട കെട്ടിടത്തിലേക്ക് മാറുകയും 1978 ൽ നിർമ്മിച്ച ഇരുനില കെട്ടിടത്തിലേക്ക് അധ്യയനം വ്യാപിപ്പിക്കുകയും ചെയ്തു. | സ്കൂളിനു ചുറ്റുമുള്ള ചില വീട്ടുകാരുടെ വസ്തു ഏറ്റെടുത്ത് അവിടെ നിർമ്മിച്ച താൽക്കാലിക ഷെഡ്ഡുകളിൽ അധ്യയനം ആരംഭിച്ച പള്ളിക്കൂടം പിന്നീട് ഒറ്റ നിലയുള്ള ഓടിട്ട കെട്ടിടത്തിലേക്ക് മാറുകയും 1978 ൽ നിർമ്മിച്ച ഇരുനില കെട്ടിടത്തിലേക്ക് അധ്യയനം വ്യാപിപ്പിക്കുകയും ചെയ്തു. | ||
വരി 5: | വരി 6: | ||
ഇപ്പോൾ ഈ വിദ്യാലയത്തിന്റെ പ്രവർത്തനം പ്രധാനമായും നടക്കുന്നത് ഈ ഇരുനില കെട്ടിടത്തിലാണ്. | ഇപ്പോൾ ഈ വിദ്യാലയത്തിന്റെ പ്രവർത്തനം പ്രധാനമായും നടക്കുന്നത് ഈ ഇരുനില കെട്ടിടത്തിലാണ്. | ||
പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് | പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് അധ്യയനം നടത്തുന്നതിനാവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഈ വിദ്യാലയത്തിനുണ്ട്. | ||
[[പ്രമാണം:36275School Class1234.jpg|നടുവിൽ|ലഘുചിത്രം|209x209ബിന്ദു]] | [[പ്രമാണം:36275School Class1234.jpg|നടുവിൽ|ലഘുചിത്രം|209x209ബിന്ദു]] | ||
കുട്ടികൾക്ക് കായിക വിദ്യാഭ്യാസത്തിനായി സ്കൂളിനോട് ചേർന്ന് മൈതാനം ഉണ്ട്. വിവിധ കായിക ഇനങ്ങളിൽ സമർഥരായ വിദ്യാർത്ഥികളെ വാർത്ത് എടുക്കുന്നതിനായി അരയേക്കറോളം വിസ്തൃതിയുള്ള ഈ മൈതാനം പ്രയോജനപ്പെട്ടിരുന്നു. | |||
ചെറിയ കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി പഞ്ചായത്ത് തലത്തിൽ നിന്നും തന്ന പാർക്കും സ്കൂളിനോട് ചേർന്ന് ഉണ്ട്. | |||
[[പ്രമാണം:36275 SCHOOL GROUND.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]] | |||
പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിനും ശാസ്ത്ര പഠനത്തിനുമായി സയൻസ് ലാബും സോഷ്യൽ സയൻസ് ലാബും ഈ വിദ്യാലയത്തിൽ ഉണ്ട് ഗണിത ശാസ്ത്രത്തിലുള്ള താല്പര്യം വളർത്തുന്നതിനായി ഗണിത ലാബും ഐസിടി പഠനത്തിനും പരിശീലനത്തിനും ആവശ്യമായ കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും ഈ വിദ്യാലയത്തിനുണ്ട്. | |||
കുട്ടികളുടെ വായനാഭിരുചി വളർത്തുന്നതിനും ആധികാരിക വിവരങ്ങൾ ശേഖരിക്കുന്നതിനും യോജിച്ച പുസ്തകങ്ങൾ സജ്ജീകരിച്ച ഒരു മികച്ച ലൈബ്രറി ഈ വിദ്യാലയത്തിനുണ്ട് | |||
[[പ്രമാണം:36275 school library 2.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]] |