"ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/അന്ധകാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ബി.ജി.എച്ച്.എസ്.ഞാറല്ലൂർ/അക്ഷരവൃക്ഷം/അന്ധകാരം എന്ന താൾ ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/അന്ധകാരം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         <!-- അന്ധകാരം -->
| തലക്കെട്ട്=     അന്ധകാരം  <!-- -->
| color=          <!-- color - 4 -->
| color=          <!-- color - 4 -->
}}
}}
വരി 25: വരി 25:
| സ്കൂൾ= ബി ജി എച്ച് എസ് ഞാറല്ലൂർ        <!-- ബി ജി എച്ച് എസ് ഞാറല്ലൂർ-->
| സ്കൂൾ= ബി ജി എച്ച് എസ് ഞാറല്ലൂർ        <!-- ബി ജി എച്ച് എസ് ഞാറല്ലൂർ-->
| സ്കൂൾ കോഡ്= 25043
| സ്കൂൾ കോഡ്= 25043
| ഉപജില്ല=      കോലഞ്ചരി
| ഉപജില്ല=      കോലഞ്ചേരി
| ജില്ല=  എറണാകുളം
| ജില്ല=  എറണാകുളം
| തരം=കവിത      <!-- കവിത  -->   
| തരം=കവിത      <!-- കവിത  -->   

17:20, 8 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അന്ധകാരം

ഉറക്കം കെടുത്തുന്ന വിഭ്രന്തിയാണിന്ന് കോവിഡ് 19
കോവിഡാകുന്ന അന്ധകാരത്തെ ചെറുത്തിടാം
നമുക്ക് ഒറ്റയ്ക്ക് ഒറ്റയ്ക്ക്
കാട്ടുതീപോലെ ഒറ്റയ്ക്ക് പരക്കുമീ വിപത്തിനെ
നമുക്ക് നേരിടാം കൂട്ടംകൂടാതെ
നമുക്ക് നേരിടാം കെെ കഴുകിയും
തുവാലകൊണ്ട് മുഖം മറച്ചും
ചെറുത്തിടാം നമുക്ക് കോവിഡിനെ
അനുസരിച്ചിടാം സർക്കാർ നിയമങ്ങൾ
ഓർത്തിടാം കാക്കിയിട്ട കരങ്ങളെ
ഓർത്തിടാം നമ്മെ സേവിക്കും കരങ്ങളെ
കലികാലവെെഭവത്തെ ചെറുത്തിടാൻ
നമുക്കൊറ്റക്കെട്ടായി നീങ്ങിടാം

അഭിരാമി എസ് നായർ
ബി ജി എച്ച് എസ് ഞാറല്ലൂർ
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 08/ 02/ 2022 >> രചനാവിഭാഗം - കവിത