"സെന്റ് .ജോസഫ്.എൽ.പി.എസ് .ഒറ്റമശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 78: | വരി 78: | ||
#ആൺകുട്ടികളുടെ പ്രൈമറി തല സ്കൗട്ട് യൂണിറ്റായ കബ്ബ് യൂണിറ്റ് (108CTL Cherthala) | #ആൺകുട്ടികളുടെ പ്രൈമറി തല സ്കൗട്ട് യൂണിറ്റായ കബ്ബ് യൂണിറ്റ് (108CTL Cherthala) | ||
#കബ്ബ് മാസ്റ്റർ : ശ്രീമതി ഷെറിൻ പീറ്റർ | #കബ്ബ് മാസ്റ്റർ : ശ്രീമതി ഷെറിൻ പീറ്റർ | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
#25 കുട്ടികൾ അംഗങ്ങളായ സാഹിത്യവേദിയിൽ നാടൻപാട്ട് ,കഥ-കവിത അവതരണം,കടങ്കഥ-കടങ്കവിതാപ്പയറ്റുകൾ | |||
എന്നിവ അരങ്ങേറുന്നു. | |||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
#പൂന്തോട്ട പരിപാലനം , അടുക്കളത്തോട്ടം-വീട്ടിലും സ്ക്കൂളിലും എന്നിവ നടത്തിവരുന്നു. | |||
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]<gallery> | * [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]<gallery> | ||
പ്രമാണം:34323 archery.jpg|Archery | പ്രമാണം:34323 archery.jpg|Archery |
15:28, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് .ജോസഫ്.എൽ.പി.എസ് .ഒറ്റമശ്ശേരി | |
---|---|
വിലാസം | |
ഒറ്റമശ്ശേരി ഒറ്റമശ്ശേരി , തൈക്കൽ പി.ഒ. , 688530 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഫോൺ | 0478 2572008 |
ഇമെയിൽ | stjosephlps34323@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34323 (സമേതം) |
യുഡൈസ് കോഡ് | 32111000906 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | കഞ്ഞിക്കുഴി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 92 |
പെൺകുട്ടികൾ | 74 |
ആകെ വിദ്യാർത്ഥികൾ | 166 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സോണിയ ഒ ബി |
പി.ടി.എ. പ്രസിഡണ്ട് | മാർട്ടിൻ പി.ഡബ്ള്യു |
എം.പി.ടി.എ. പ്രസിഡണ്ട് | കരിഷ്മ ലോറൻസ് |
അവസാനം തിരുത്തിയത് | |
08-02-2022 | Ottamasseryschool34323 |
ചരിത്രം
വെരി. റവ. ഫാദർ സൈറസ് ആലക്കാട്ടുശ്ശേരി ഒറ്റമശ്ശേരി ഇടവകയെ നയിച്ചിരുന്നകാലത്ത് ഒരു വിദ്യാലയം ഈ ഗ്രാമത്തിൻറെ ആവശ്യമാണെന്ന് ബോധ്യപ്പെടുകയും അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ മാധവൻ, വൈസ് പ്രസിഡന്റ് ശ്രീ. കെ ജെ ജേക്കബ്, വാർഡ് മെമ്പർ ശ്രീ. കെ വി പൗലിഞ്ഞു എന്നിവരുമായി കൂടിയാലോചിച്ചു അന്നത്തെ കേരളാ മുഖ്യമന്ത്രിയായിരുന്ന ബഹു: ശ്രീ. ആർ ശങ്കർ അവറുകളെ കണ്ടു 1964 ൽ ഒരു പ്രൈമറി സ്കൂളിനുള്ള അംഗീകാരം നേടിയെടുത്തു അങ്ങനെയാണ് ഒറ്റമശ്ശേരിയുടെ അക്ഷരവെളിച്ചമായി സെന്റ് . ജോസഫ്. എൽ.പി. സ്കൂൾ എന്ന വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. പള്ളിയങ്കണത്തിലെ കെട്ടിടത്തിൽ പ്രവർത്തിച്ചുവന്ന വിദ്യാലയം പിന്നീട് ഒന്നര കിലോമീറ്റർ അകലെയുള്ള വിസിറ്റേഷൻ സഭയുടെ കന്യാസ്ത്രീ മഠമായ ഇൻഫൻറ് ജീസസ് കോൺവെൻറിനോടു ചേർന്ന് പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
- ഓഫീസ്മുറി
- ക്ലാസ്മുറി -8
- അടുക്കള
- സ്റ്റോർമുറി
- ശുചിമുറി -8
- പര്യാപ്തമായ ഫർണിച്ചറുകൾ
- സ്മാർട്ട് ക്ലാസ്റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
- ആൺകുട്ടികളുടെ പ്രൈമറി തല സ്കൗട്ട് യൂണിറ്റായ കബ്ബ് യൂണിറ്റ് (108CTL Cherthala)
- കബ്ബ് മാസ്റ്റർ : ശ്രീമതി ഷെറിൻ പീറ്റർ
- 25 കുട്ടികൾ അംഗങ്ങളായ സാഹിത്യവേദിയിൽ നാടൻപാട്ട് ,കഥ-കവിത അവതരണം,കടങ്കഥ-കടങ്കവിതാപ്പയറ്റുകൾ
എന്നിവ അരങ്ങേറുന്നു.
- പൂന്തോട്ട പരിപാലനം , അടുക്കളത്തോട്ടം-വീട്ടിലും സ്ക്കൂളിലും എന്നിവ നടത്തിവരുന്നു.
- നേർക്കാഴ്ച
-
Archery
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- എലിസബത്ത് കെ.എസ്.
- ക്ലൗഡിയ എബ്രഹാം
- ജോർജ്ജ് ജോസഫ് ടി.
- മേരി വി.ടി.
- മറിയാമ്മ സി.എൽ.
- ജാക്സൺ വി.എസ്.
- സോണിയ ഒ.ബി.
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ. സജി വിൻസെന്റ് (പ്രോപ്രെയ്റ്റർ, ഷാരോൺ പബ്ലിക്കേഷൻസ് )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കടക്കരപ്പള്ളി ബസ് സ്റ്റോപ്പിൽസ്റ്റനിന്നും 3കി.മി അകലം.പടിഞ്ഞാറ് സ്ഥിതിചെയ്യുന്നു.
{{#multimaps:9.71055,76.28839|zoom=20}}
അവലംബം
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 34323
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ