Schoolwiki സംരംഭത്തിൽ നിന്ന്
|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| | | #തിരിച്ചുവിടുക [[ടി എൻ എ എം എൽ പി എസ്സ് കാഞ്ഞിറ്റുകര]] |
| | |
| ==ചരിത്രം==
| |
| <font color=blue>
| |
| ഒരു പ്രദേശത്തിനു മുഴുവൻ അക്ഷര വെളിച്ചം പകരുന്ന പ്രകാശസ്തംഭമായി ശോഭിക്കുന്ന ഈ വിദ്യാലയം പരിശുദ്ധ ബഹനാൻസ് സബദായുടെ നാമത്തിലാണ് സ്താപിതമായിരിക്കുന്നത്. 1916 ൽവെണ്ണിക്കുളം പള്ളി വകയായി "ഇംഗ്ളീഷ് മീഡിയം സ്ക്കൂൾ വാലാങ്കര "എന്ന പേരിലാണ് ഈ സ്ക്കൂൾ സ്ഥാപിതമായത്.1962 ൽവിദ്യാഭ്യാസഡിപ്പാർട്ടുമെന്റിനാൽ അംഗീകരിക്കപ്പെട്ടു.1985 മുതൽ ഇംഗ്ളീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു.2000 ൽ ഹയർ സെക്കന്ററി ക്ലാസ്സുകൾ ആരംഭിച്ചു. ഇപ്പോൾ അഞ്ചു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളിലായി ഏകദേശം 1800 കുട്ടികൾ ഇവിടെ അദ്ധ്യയനം നടത്തുന്നു.
| |
| <font color=blue> മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സഭാകവി സി.പി ചാണ്ടി,രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ. കുര്യൻ തുടങ്ങിയ സമൂഹത്തിന്റെ പല മേഖലകളിലും പ്രവർത്തിച്ചിട്ടുള്ള പ്രമുഖരായ വ്യക്തികളെ വാർത്തെടുത്ത മഹത്തായ പാരമ്പര്യം ഈ സ്കൂളിനുണ്ട്. ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന ഈ വിദ്യാലയം ഈ വർഷം പഠന മികവിലും വളരെയധികം മുന്നേറി.
| |
| കഴിഞ്ഞ +2 പരീക്ഷകളിൽ 21 ഫൂൾ എ+ ഉം എസ്എസ്എൽസി പരീക്ഷയിൽ 4 ഫുൾ എ+ ഉം വാങ്ങി ജൈത്രയാത്ര തുടരുന്നു.</font color>
| |
| | |
| == ഭൗതികസൗകര്യങ്ങൾ ==
| |
| <font color=violet>
| |
| മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു പി സ്ക്കൂളിനു രണ്ടു കെട്ടിടങ്ങളിലായി ഒമ്പതു ക്ലാസ് മുറികളും ഹൈസ്കൂളിന് രണ്ടു കെട്ടിടങ്ങളിലായി പതിന്നാലു ക്ലാസ് മുറികളും രണ്ടു ലാബുകളുംലൈബ്രറിയും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി ആറു ക്ലാസ് മുറികളും അഞ്ചു ലാബുകളും ലൈബ്രറിയും ഉണ്ട്. അതിവിശാലമായ രണ്ടു കളിസ്ഥലങ്ങളും വിദ്യാലയത്തിനുണ്ട്.
| |
| <font color=violet> 50 അദ്ധ്യാപകർ സേവനം അനുഷ്ഠിക്കുന്നു. ടോയ്ലറ്റുകൾ, ഗേൾ ഫ്രണ്ടലി, അഡാപ്റ്റഡ് എന്നിവ വിദ്യാർത്ഥികളുടെ എണ്ണത്തനനുസരിച്ച് പര്യാപ്തമാണ്. </font color>
| |
| യു പി ക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
| |
| അതുപോലെ തന്നെ സയൻസ് ലാബ്, ലൈബ്രറി ഇവ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു.
| |
| ആഡിറ്റോറിയം, സ്മാർട്ട് ക്ലാസ്സ് റൂം, ഡൈനിംഗ് ഹാൾ ഇവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക് അടുക്കുന്നു. </font color>
| |
13:26, 8 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം