"സി.എ.എൽ.പി.എസ്. പന്നിപ്പെരുന്തല/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{PSchoolFrame/Pages}} 4 ഡിവിഷനുള്ള ഈ പ്രൈമറി സ്കൂളിൽ 8 ക്ലാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (RAJEEV എന്ന ഉപയോക്താവ് സി.എ.എൽ.പി.എസ്. പന്നിപ്പെരുംതല/Details എന്ന താൾ സി.എ.എൽ.പി.എസ്. പന്നിപ്പെരുന്തല/Details എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
13:05, 8 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
4 ഡിവിഷനുള്ള ഈ പ്രൈമറി സ്കൂളിൽ 8 ക്ലാസ്റൂമുള്ള പ്രധാന കെട്ടിടം, കഞ്ഞിപ്പുര, അധ്യാപകർക്കും, പെൺകട്ടികൾക്കും, ആൺകുട്ടികൾക്കും മൂത്രപ്പുര, കക്കൂസ് എന്നിവയും വിശാലമായ കളിസ്ഥലവും ഉണ്ട്. ശുദ്ധജലത്തിന്റെ ആവശ്യം വാട്ടർ ടാങ്കും കിണറും നിറവേറ്റുന്നു. ഭൂമിശാസ്ത്രപരമായ പ്രത്യേകത കണക്കിലെടുത്താൽ കുട്ടികൾക്ക് യാത്രാ സൗകര്യം കുറവാണ്. അതിന് സ്കൂൾവാൻ, ഓട്ടോറിക്ഷ എന്നിവ ഓടുന്നുണ്ട്.