സി.എ.എൽ.പി.എസ്. പന്നിപ്പെരുന്തല/Details

Schoolwiki സംരംഭത്തിൽ നിന്ന്
(സി.എ.എൽ.പി.എസ്. പന്നിപ്പെരുംതല/Details എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

4 ഡിവിഷനുള്ള ഈ പ്രൈമറി സ്കൂളിൽ 8 ക്ലാസ്റൂമുള്ള പ്രധാന കെട്ടിടം, കഞ്ഞിപ്പുര, അധ്യാപകർക്കും, പെൺകട്ടികൾക്കും, ആൺകുട്ടികൾക്കും മൂത്രപ്പുര, കക്കൂസ് എന്നിവയും വിശാലമായ കളിസ്ഥലവും ഉണ്ട്. ശുദ്ധജലത്തിന്റെ ആവശ്യം വാട്ടർ ടാങ്കും കിണറും നിറവേറ്റുന്നു. ഭൂമിശാസ്ത്രപരമായ പ്രത്യേകത കണക്കിലെടുത്താൽ കുട്ടികൾക്ക് യാത്രാ സൗകര്യം കുറവാണ്. അതിന് സ്കൂൾവാൻ, ഓട്ടോറിക്ഷ എന്നിവ ഓടുന്നുണ്ട്.