ഉള്ളടക്കത്തിലേക്ക് പോവുക

"എ.എൽ.പി.എസ് കോണോട്ട്/സൗകര്യങ്ങൾ/വായനപ്പുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Alpskonott (സംവാദം | സംഭാവനകൾ)
No edit summary
Alpskonott (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്പ്രമാണം:Screenshot from 2022-01-30 09-38-07.png|thumb|center|800px|]]
<gallery>
[[പ്രമാണം:47216-17.jpg|thumb|right]]
Screenshot from 2022-01-30 09-38-07.png
[[പ്രമാണം:47216-31.jpg|thumb|left|]]
47216-17.jpg
 
47216-31.jpg
<big>വിദ്യാർത്ഥികളിൽ  വായനാതാൽപര്യം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ മികവ് പ്രവർത്തനമായ അക്ഷരവെളിച്ചം പദ്ധതിയുടെ ഭാഗമായി പി.ടി.എ യുടെ നേതൃത്വത്തിൽ ആരംഭിച്ച സംരംഭമാണ് വായനപ്പുര.സ്‍കൂളിന് മുൻഭാഗത്ത് വളരെ ആകർഷകമായാണ് വായനപ്പുര നിർമിച്ചിരിക്കുന്നത്,വിവിധ മലയാളം,ഇംഗ്ലീഷ് പത്രങ്ങളും ബാലമാസികകളും ഇവിടെ ലഭ്യമാണ്.ഒഴിവു സമയങ്ങളിലുo അവധി ദിവസങ്ങളിലും കുട്ടികളും മുതിർന്നവരു പരമാവധി ഈ സംവിധാനം ഉപയോഗിക്കുന്നു.</big>
Screenshot from 2018-09-06 18-07-35.png
 
Screenshot from 2018-09-06 16-46-20.png
[[പ്രമാണം:Screenshot from 2018-09-06 18-07-35.png|thumb|left|800px|]]
</gallery>
[[പ്രമാണം:Screenshot from 2018-09-06 16-46-20.png|thumb|center|800px|]]
<big><p align="justify">കുട്ടികൾക്ക് ഒഴിവുസമയങ്ങൾ ആസ്വദിക്കുന്നതിന് അതിന് വായനാശീലം വളർത്തുന്നതിനും ആയി സ്കൂളിന് മുന്നിലായി വായനപുര സജ്ജമാക്കി.പത്രങ്ങളും ബാല പ്രസിദ്ധീകരണങ്ങളും അവിടെ ലഭ്യമാണ്.കുട്ടികൾ ഒഴിവുസമയങ്ങൾ പരമാവധി വായന പുരയിൽ ചിലവഴിക്കുന്നു.പത്രങ്ങളും പ്രസിദ്ധീകരണങ്ങളും പ്രദേശത്തെ വിവിധരാഷ്ട്രീയ  പ്രവർത്തകരുടെ സംഭാവനകളാണ്.പി ടി എ യുടെയും അധ്യാപകരുടെയും സഹകരണത്തോടെയാണ് ഇതിനുള്ള സാമ്പത്തിക പരിപാടി ഒരുക്കിയത്.വാർഡ് മെമ്പർ ലിനി എം കെ യുടെ അധ്യക്ഷതയിൽ കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി അപ്പുക്കുട്ടൻ മാസ്റ്റർ വായനാപുര വിദ്യാർത്ഥികൾക്ക് സമർപ്പിച്ചു.വിദ്യാർത്ഥികളിൽ  വായനാതാൽപര്യം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ മികവ് പ്രവർത്തനമായ അക്ഷരവെളിച്ചം പദ്ധതിയുടെ ഭാഗമായി പി.ടി.എ യുടെ നേതൃത്വത്തിൽ ആരംഭിച്ച സംരംഭമാണ് വായനപ്പുര.സ്‍കൂളിന് മുൻഭാഗത്ത് വളരെ ആകർഷകമായാണ് വായനപ്പുര നിർമിച്ചിരിക്കുന്നത്,വിവിധ മലയാളം,ഇംഗ്ലീഷ് പത്രങ്ങളും ബാലമാസികകളും ഇവിടെ ലഭ്യമാണ്.ഒഴിവു സമയങ്ങളിലുo അവധി ദിവസങ്ങളിലും കുട്ടികളും മുതിർന്നവരു പരമാവധി ഈ സംവിധാനം ഉപയോഗിക്കുന്നു.</big>

12:28, 8 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കുട്ടികൾക്ക് ഒഴിവുസമയങ്ങൾ ആസ്വദിക്കുന്നതിന് അതിന് വായനാശീലം വളർത്തുന്നതിനും ആയി സ്കൂളിന് മുന്നിലായി വായനപുര സജ്ജമാക്കി.പത്രങ്ങളും ബാല പ്രസിദ്ധീകരണങ്ങളും അവിടെ ലഭ്യമാണ്.കുട്ടികൾ ഒഴിവുസമയങ്ങൾ പരമാവധി വായന പുരയിൽ ചിലവഴിക്കുന്നു.പത്രങ്ങളും പ്രസിദ്ധീകരണങ്ങളും പ്രദേശത്തെ വിവിധരാഷ്ട്രീയ പ്രവർത്തകരുടെ സംഭാവനകളാണ്.പി ടി എ യുടെയും അധ്യാപകരുടെയും സഹകരണത്തോടെയാണ് ഇതിനുള്ള സാമ്പത്തിക പരിപാടി ഒരുക്കിയത്.വാർഡ് മെമ്പർ ലിനി എം കെ യുടെ അധ്യക്ഷതയിൽ കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി അപ്പുക്കുട്ടൻ മാസ്റ്റർ വായനാപുര വിദ്യാർത്ഥികൾക്ക് സമർപ്പിച്ചു.വിദ്യാർത്ഥികളിൽ വായനാതാൽപര്യം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ മികവ് പ്രവർത്തനമായ അക്ഷരവെളിച്ചം പദ്ധതിയുടെ ഭാഗമായി പി.ടി.എ യുടെ നേതൃത്വത്തിൽ ആരംഭിച്ച സംരംഭമാണ് വായനപ്പുര.സ്‍കൂളിന് മുൻഭാഗത്ത് വളരെ ആകർഷകമായാണ് വായനപ്പുര നിർമിച്ചിരിക്കുന്നത്,വിവിധ മലയാളം,ഇംഗ്ലീഷ് പത്രങ്ങളും ബാലമാസികകളും ഇവിടെ ലഭ്യമാണ്.ഒഴിവു സമയങ്ങളിലുo അവധി ദിവസങ്ങളിലും കുട്ടികളും മുതിർന്നവരു പരമാവധി ഈ സംവിധാനം ഉപയോഗിക്കുന്നു.