"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (തിരുത്ത്.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
കൊല്ലവർഷം 1920 ൽ സ്ഥാപിതമായ ഇംഗ്ലീഷ് മീഡിൽസ്കൂൾ 1945 ആയപ്പോഴാണ് ഒരു ഹൈസ്കൂളായി മാറിയത്. 1998 ൽ ആണ് ഹയർ സെക്കന്ററി പഠനം ഈ സ്കൂളിൽ ആരംഭിക്കുന്നത്. അതുവരെ ബോയ്സ് ഹൈസ്ക്കൂളെന്ന ഈ സ്ഥാപനം വിപിഎസ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ എന്ന് പുനർനാമകരണം ചെയ്യപെട്ടു. കഴിഞ്ഞു പോയ അധ്യയനവ൪ഷങ്ങളിൽ ഹയ൪സെക്കന്ററി പ്രവ൪ത്തനങ്ങളിൽ ഞങ്ങളുടെ സ്ക്കൂൾ മികച്ച പ്രവ൪ത്തനങ്ങളാണ് കാഴ്ചവച്ചത്. അതോടൊപ്പം പാഠ്യ ഇതര പ്രവ൪ത്തനങ്ങളും  മികവുറ്റതാണ്. പഠനത്തിൽ മാത്രമല്ല മികച്ച കായികതാരങ്ങളെയും ഞങ്ങളുടെ സ്കൂൾ സൃഷ്ടിക്കുന്നു.

10:32, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കൊല്ലവർഷം 1920 ൽ സ്ഥാപിതമായ ഇംഗ്ലീഷ് മീഡിൽസ്കൂൾ 1945 ആയപ്പോഴാണ് ഒരു ഹൈസ്കൂളായി മാറിയത്. 1998 ൽ ആണ് ഹയർ സെക്കന്ററി പഠനം ഈ സ്കൂളിൽ ആരംഭിക്കുന്നത്. അതുവരെ ബോയ്സ് ഹൈസ്ക്കൂളെന്ന ഈ സ്ഥാപനം വിപിഎസ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ എന്ന് പുനർനാമകരണം ചെയ്യപെട്ടു. കഴിഞ്ഞു പോയ അധ്യയനവ൪ഷങ്ങളിൽ ഹയ൪സെക്കന്ററി പ്രവ൪ത്തനങ്ങളിൽ ഞങ്ങളുടെ സ്ക്കൂൾ മികച്ച പ്രവ൪ത്തനങ്ങളാണ് കാഴ്ചവച്ചത്. അതോടൊപ്പം പാഠ്യ ഇതര പ്രവ൪ത്തനങ്ങളും മികവുറ്റതാണ്. പഠനത്തിൽ മാത്രമല്ല മികച്ച കായികതാരങ്ങളെയും ഞങ്ങളുടെ സ്കൂൾ സൃഷ്ടിക്കുന്നു.

അസാപ്

ഹയർ സെക്കന്ററി വിദ്യാർഥികൾക്ക് വിവിധ തൊഴിൽ മേഖലകൾ പരിശീലിപ്പിക്കുന്ന അസാപ് പദ്ധതി മികച്ച രീതിയിൽ നടന്നു വരുന്നു. സുരേഷ്കുമാ൪ സാറിന്റ നേതൃത്ത്വത്തിലാണ് നടക്കുന്നത്ല് എല്ലാ കോഴ്‌സുകൾക്കും പ്രായോഗിക പരിശീലനത്തോടൊപ്പം കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഐ.ടി. എന്നിവയും പഠിക്കാം. പ്ലസ് ടു വിദ്യാർഥികൾക്കുള്ള ഹ്രസ്വകാല കോഴ്‌സാണിത്.

കരിയ൪ ഗൈഡ൯സ്

പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ച് കോഴ്സുകൾ തെരഞ്ഞെടുത്ത് അവരുടെ കരിയർ ഉറപ്പിക്കുവാൻ അവസരം ഉണ്ടാക്കുകയാണ് ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്. മാറുന്ന കാലത്തിനും തൊഴിൽ മേഖലയ്ക്കും അനുയോജ്യമായ രീതിയിൽ തുടർപഠനവും കരിയറും കണ്ടെത്തുന്നതിനായി വിദ്യാർത്ഥികളെ സജ്ജരാക്കാൻ കൗൺസിലിങ് ആൻഡ് കരിയർ ഗൈഡൻസിന്റെ പ്രവർത്തനങ്ങൾ ഏറെക്കുറെ സഹായിക്കുന്നുണ്ട്.

2019-20 ഹയർ സെക്കന്ററി മികവുകൾ

റവന്യൂതല ഗെയിംസ് മത്സരത്തിൽ ക്രിക്കറ്റ്, കബഡി, ഖോഖോ എന്നീ ഇനങ്ങളിൽ നമ്മുടെ സ്കൂളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്ത് സമ്മാനാർഹരായി. ഇൗ സ്കൂളിൽ പ്ലസ്ടുവിന് പഠിക്കുന്ന പ്രജീഷ് ബാബു സംസ്ഥാനതല ഗെയിംസിൽ സോഫ്റ്റ് ബാൾ, ബെയ്സ് ബാൾ എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ ടീമിൽ അംഗമായിരുന്നു. റവന്യൂതല അത്ലറ്റിക് മത്സരങ്ങളിൽ ഇൗ സ്കൂളിൽ നിന്നും 14 കുട്ടികൾ പങ്കെടുക്കുകയുണ്ടായി.

ജില്ലാതല കണക്ക് ക്വിസിന് പ്ലസ് വൺ വിദ്യാർത്ഥിയായ അശ്വിൻ ദാസ് എസ്.ജി.  സമ്മാനാർഹനായി. ഹയർ സെക്കണ്ടറിയിലെ മികച്ച കായികതാരത്തിന് നൽകുന്ന  ക്യാഷ് അവാർഡിന്  ബ്രിജേഷ് ബാബു അർഹനായി. പ്ലസ് ടു വാർഷിക പരീക്ഷയിൽ മലയാളത്തിന് അഫിൻ എ.എം, ഇംഗ്ലീഷിനും ഫിസിക്സിനും കെമിസ്ട്രിയ്ക്കും ബയോളജിയ്ക്കും മാത്തമാറ്റിക്സിനും ശബരിചന്ദ് സി.എസ്, ഹിന്ദിയ്ക്ക് അരുൺ ആർ, അക്കൗണ്ടൻസിയ്ക്ക് അഭിൻ എ.എം, ബിസിനസ്സ് സ്റ്റഡീസിന്  ശ്രീനാഥ് എസ്.വി, പൊളിറ്റിക്കൽ സയൻസിന്  സൂരജ് എസ്, ഇക്കണോമിക്സിന്  ശ്രീനാഥ് എസ്.വി. എന്നീ വിദ്യാർത്ഥികൾ പ്രസ്തുത വിഷയങ്ങളിൽ ഏറ്റവും കൂടുതൽ മാർക്കുനേടി മികച്ചവിജയം കൈവരിച്ചു.

പ്ലസ് ടു വാർഷിക പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾ  ശബരിചന്ദ് സി.എസ്, അഖിൽ ജെ, ശ്രീരാഗ് എസ്. എന്നിവരാണ്. പ്ലസ് വൺ വാർഷിക പരീക്ഷയിൽ മികച്ച വിജയം നേടിയ സയൻസിലെ ഗോവിന്ദ് യു,  കോമേഴ്സിലെ ജിജോ രാജ് ആർ.എന്നിവരും പുരസ്കാരങ്ങൾക്ക് അർഹരായി.