"എൽ എം എച്ച് എസ് വെണ്മണി/അക്ഷരവൃക്ഷം/ഭീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ലോഹിയ മെമ്മോറിയൽ ഹൈസ്കൂൾ, വെണ്മണി/അക്ഷരവൃക്ഷം/ഭീതി എന്ന താൾ എൽ എം എച്ച് എസ് വെണ്മണി/അക്ഷരവൃക്ഷം/ഭീതി എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

22:30, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഭീതി


ഭീതി
കൊറോണവന്നുവല്ലോ
നാട്ടിൽ ഭീതി പരന്നുവല്ലോ
ഭീതിയുംവേണ്ടആധിയുംവേണ്ട
ജാഗ്രതമാത്രംമതി

ആധിവേണ്ടആശങ്കവേണ്ടഒരുനാളും
കൈയുംമുഖവൂംനന്നായികഴുകി
നമ്മൾവീട്ടിലിരുന്നാമതി
നല്ലഭരണമുണ്ട്നാട്ടിൽ
നല്ലനിയമമുണ്ട്
ഒരുമിച്ചു നിന്നാൽ നല്ലൊരുനാടിനെവാർത്തെടുത്താൽമതിയേ !ആധിവേണ്ട.

 

അനശ്വര എസ്സ്
VI A എൽ എം എച്ച് എസ്സ്,വെൺമണി
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത