ഭീതി
കൊറോണവന്നുവല്ലോ
നാട്ടിൽ ഭീതി പരന്നുവല്ലോ
ഭീതിയുംവേണ്ടആധിയുംവേണ്ട
ജാഗ്രതമാത്രംമതി
ആധിവേണ്ടആശങ്കവേണ്ടഒരുനാളും
കൈയുംമുഖവൂംനന്നായികഴുകി
നമ്മൾവീട്ടിലിരുന്നാമതി
നല്ലഭരണമുണ്ട്നാട്ടിൽ
നല്ലനിയമമുണ്ട്
ഒരുമിച്ചു നിന്നാൽ നല്ലൊരുനാടിനെവാർത്തെടുത്താൽമതിയേ !ആധിവേണ്ട.