"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2020-2021 ൽ നടന്ന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് എൻ ആർ പി എം ഹയർ സെക്കന്ററി സ്കൂൾ, കായംകുളം/പ്രവർത്തനങ്ങൾ/2020-2021 ൽ നടന്ന പ്രവർത്തനങ്ങൾ എന്ന താൾ എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2020-2021 ൽ നടന്ന പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 34: | വരി 34: | ||
'''2020-21 ലെ എസ് എസ് എൽ സി റിസൾട്ട്''' | '''2020-21 ലെ എസ് എസ് എൽ സി റിസൾട്ട്''' | ||
[[പ്രമാണം:36053 122.jpg|നടുവിൽ|ലഘുചിത്രം|667x667ബിന്ദു]] | [[പ്രമാണം:36053 122.jpg|നടുവിൽ|ലഘുചിത്രം|667x667ബിന്ദു]] | ||
[[വർഗ്ഗം:36053]] |
22:11, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കോവിഡ് കാല പ്രവർത്തനങ്ങൾ
പരിസ്ഥിതി ദിനം
കോവിഡ് കാലയളവിലെ പരിസ്ഥിതി ദിനം കുട്ടികൾ വീട്ടിൽ ആചരിച്ചു.ഓരോ വീട്ടിലും ഒരു ഫലവൃക്ഷ തൈ. ഫലവൃക്ഷ തൈകൾ നടുന്നതിന്റെ ഫോട്ടോയും വീഡിയോയും കുട്ടികൾ അയച്ചു. കുടുംബാംഗങ്ങളും ഇതിൽ പങ്കാളികളായി. പരിസ്ഥിതി ദിന പോസ്റ്റർ, ക്വിസ്, ചിത്രരചന തുടങ്ങിയ മത്സരങ്ങളും ഓൺലൈൻ ആയി നടത്തി. പ്രവർത്തനങ്ങളുടെ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി
പഠനപ്രവർത്തനങ്ങളുടെ നിരന്തരമൂല്യനിർണയം
പ്രീ-മോഡൽ പരീക്ഷകൾ
ക്ലാസ്സ് യൂണിറ്റ് ടെസ്റ്റുകൾ മികച്ച വിജയം നേടുന്നവർക്ക് പുരസ്കാരം
MMMS, NTSE പരീക്ഷ എഴുതുന്നവർക്ക് പ്രത്യേക പരിശീലനം
എല്ലാ വിഷയങ്ങൾ ക്കും അധ്യാപകർ നൽകുന്ന ഗൂഗിൾ മീറ്റ് വഴിയുള്ള ക്ലാസുകൾക്ക് പുറമേ, ഗണിതശാസ്ത്രത്തിന് യൂട്യൂബ് ചാനൽ വഴി ഉള്ള പ്രത്യേക ക്ലാസും പരിഹാരബോധനവും
കേരളപ്പിറവി
കേരളപ്പിറവി വിവിധ കലാമത്സരങ്ങൾ ഓൺലൈൻ ആയി നടത്തി അവയെല്ലാം ഉൾപ്പെടുത്തി ഒരു വീഡിയോ തയ്യാറാക്കി കുട്ടികൾ അയച്ചു തന്നു.
NRPM ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനായി അധ്യാപകരും പൂർവവിദ്യാർഥികളും നൽകിയ മൊബൈൽ ഫോണുകളും ടെലിവിഷൻ സെറ്റുകളും വിതരണം ചെയ്തു.
മാസ്ക് ചാലഞ്ച്
പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, മറ്റ് ഗവണ്മെന്റ് സ്ഥാപനങ്ങൾ, കടകൾ തുടങ്ങി സ്കൂൾ പരിസരത്ത് ഏകദേശം 50000 മാസ്കുകൾ കുട്ടികൾ തയ്ച്ചു നൽകി
2020-21 ലെ എസ് എസ് എൽ സി റിസൾട്ട്
![](/images/thumb/3/35/36053_122.jpg/500px-36053_122.jpg)