"എം എസ് എസ് എച്ച് എസ് തഴക്കര/അക്ഷരവൃക്ഷം/കൊറോണ വൈറസ് :ഒരു ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് എം എസ് എസ് ഹൈസ്കൂൾ, തഴക്കര/അക്ഷരവൃക്ഷം/കൊറോണ വൈറസ് :ഒരു ലേഖനം എന്ന താൾ എം എസ് എസ് എച്ച് എസ് തഴക്കര/അക്ഷരവൃക്ഷം/കൊറോണ വൈറസ് :ഒരു ലേഖനം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
20:30, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കൊറോണ വൈറസ് :ഒരു ലേഖനം
കൊറോണ വൈറസ് :ഒരു ലേഖനം: കൊറോണ വൈറസ് അഥവാ കോവിഡ്-19 ,ലോകജനതയെ മുഴുവൻ വിറപ്പിച്ചു കൊണ്ടെത്തിയ ഒരു മഹാമാരിയായി മാറി കഴിഞ്ഞു.ജനുവരിയിൽ ചൈനയിൽ വുഹാൻ എന്ന നഗരത്തിൽ നിന്നും ഉത്ഭവിച്ച ഈ മഹാമാരി ഇപ്പോൾ ലോകം മുഴുവൻ വ്യാപിച്ചു.ഈ വൈറസ് ഏറ്റവും കൂടുതൽ ബാധിക്കുന്നതു ശ്വാസകോശത്തെയും ഹൃദയത്തെയുമാണ്.കോശത്തിന്റെ സ്വന്തം ജനിതക സംവിധാനങ്ങളുമായി സഹകരിച്ചാണ് ഇവ പ്രവർത്തിക്കുക .അതിനു ശേഷം അവ വൈറൽ പ്രോടീയ്നുകൾ ഉത്പാദിപ്പിക്കുവാൻ തുടങ്ങുന്നു.കൂടുതൽ വൈറൽ പ്രോടീയ്നുകൾ ഉത്പാദിപ്പിച്ചു പുതിയ വൈറസുകൾ ഉണ്ടാകുന്നു. ഈ വൈറസിനെതിരെ മരുന്നുകൾ ഒന്നും കണ്ടുപിടിക്കുവാൻ സാധിച്ചില്ലെങ്കിലും 'ഹൈഡ്രോക്‌സി ക്ലോറോക്വിൻ ' എന്ന മലേറിയ രോഗത്തിന് ഉപയോഗിക്കുന്ന മരുന്ന് തല്കാലത്തേക്കായി ഉപയോഗിച്ച് പോരുന്നു.മനുഷ്യർ ചെയ്യണ്ട കാര്യങ്ങൾ: കൈകൾ ഇടക്കിടയ്ക്ക് സോപ്പോ ഹാൻഡ്‌വാഷോ ഉപയോഗിച്ച് കഴുകുക അല്ലെങ്കിൽ ഹാൻഡ് സാനിറ്റൈസറോ ഉപയോഗിക്കുക ,സാമൂഹിക അകലം പാലിക്കുക ,പനിയോ ചുമയോ ഉള്ള വ്യക്തികളിൽ നിന്നും ഏകദേശം ഒരു മെട്രേ മാറി നിന്ന് സംസാരിക്കുക,പനിയോ ചുമയോ ഉണ്ടെങ്കിൽ മാസ്ക് ധരിക്കുക.ഇതെല്ലം ചെയ്യുകയാണെങ്കിൽ ഒരു പരിധിവരെ നമുകീ വൈറസിനെ എതിർക്കാം .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 07/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം