"ബി എച്ച് എച്ച് എസ് എസ് മാവേലിക്കര/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== <small>കോവിഡ്ൻറെ പരിമിതികൾക്കിടയിലും പരിസ്ഥിത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(വ്യത്യാസം ഇല്ല)

20:12, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കോവിഡ്ൻറെ പരിമിതികൾക്കിടയിലും പരിസ്ഥിതി ക്ലബ്ബിൻറെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. അടുക്കളത്തോട്ടം വളർത്തുന്നതിലും , ജൈവകൃഷി ചെയ്യുന്നതിലും കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നു. സ്കൂൾ വളപ്പിൽ പച്ചക്കറികളും അലങ്കാര ചെടികളും നടുന്നതിനും സംരക്ഷിക്കുന്നതിനും കുട്ടികൾ താല്പര്യം കാണിക്കുന്നു.20/12/2021ൽ പ്രശസ്ത സിനിമ നടൻ സൗബിൻ കേരളത്തിൻറെ ഔദ്യോഗിക വൃക്ഷമായ പ്ലാവ് നട്ട് ശീതകാല പച്ചക്കറി കൃഷി ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ജോർജ് വർഗീസ് സാറും അദ്ധ്യാപകരും കുട്ടികൾക്ക് വേണ്ടുന്ന നിർദ്ദേശങ്ങളും പ്രോത്സാഹനവും  നൽകി വരുന്നു.