Jump to content
സഹായം

"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/അക്ഷരവൃക്ഷം/രണ്ട് മഹാമാരികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
}}
}}
<div align=justify>
<div align=justify>
<b>'''കോവിഡ്-19'''</b><br>
<b><u>'''കോവിഡ്-19'''</u></b><br>
ഈ നൂറ്റാണ്ടിലെ ആദ്യ മഹാമാരിയാണ് (Pandemic) കോവിഡ്-19. 2019 ഡിസംബർ 31 ന് സ്ഥിതീകരിക്കപ്പെടുകയും  ഈ വർഷം കാട്ടുതീപോലെ പടരുകയും ചെയ്തു. ഈ വർഷം 2020 മാർച്ച് 11 ലോക ആരോഗ്യ സംഘടന (World Health Organization) മഹാമാരിയായി പ്രഖ്യാപിച്ചു.  

<br>കൊറോണ വൈറസ് വഴിയുള്ള രോഗബാധ മുൻപും രണ്ടുതവണ ഉണ്ടായിട്ടുണ്ട്. 2003 ൽ ചൈനയിൽ നിന്ന് ഉൽഭവിച്ച് സാർസും (SARS) 2012 ൽ സൗദി അറേബ്യയിൽ ഉത്ഭവിച്ച മെർസും (MERS) വവ്വാൽ വെരുക് തുടങ്ങിയവ വഴിയാണ് സാർസ് മനുഷ്യനിലേക്ക് പകർന്നത് . മെർസ് ആവട്ടെ ഒട്ടകവും വവ്വാലും വഴിയും. ഇതിൽ സാർസിനോട് സാമ്യമുള്ളതാണ് ഇപ്പോഴത്തെ കൊറോണ വൈറസ്സ് ബാധ. ഇക്കൂട്ടത്തിൽ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത ഒരിനം വൈറസ്സ് ആണ് കോവിഡ്-19. കാരണം വൈറസ്സ് ഉള്ളിൽ പ്രവേശിച്ചതിനുശേഷം രോഗലക്ഷണങ്ങൾ പ്രകടമാക്കാൻ രണ്ടു മുതൽ പതിനാല് ദിവസം വരെ എടുക്കാം . അതിനാലാണ് രോഗബാധ കൂടുതലുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവരോട് 14 ദിവസത്തേക്ക് ഒറ്റപ്പെട്ടുകഴിയൽ അധവാ ക്വാറന്റൈനിൽ കഴിയാൻ നിർദ്ദേശിക്കുന്നത്.  

വരി 29: വരി 29:
| സ്കൂൾ കോഡ്= 36024
| സ്കൂൾ കോഡ്= 36024
| ഉപജില്ല=  മാവേലിക്കര    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

| ജില്ല=അലപ്പുഴ 
| ജില്ല=ആലപ്പുഴ
| തരം=    ലേഖനം
| തരം=    ലേഖനം
| color=   5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair | തരം=    ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/716989...1615363" എന്ന താളിൽനിന്ന് ശേഖരിച്ചത്