"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/അക്ഷരവൃക്ഷം/താഴ്മതാനഭ്യുന്നതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം/അക്ഷരവൃക്ഷം/താഴ്മതാനഭ്യുന്നതി എന്ന താൾ സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/അക്ഷരവൃക്ഷം/താഴ്മതാനഭ്യുന്നതി എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 21: | വരി 21: | ||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sachingnair|തരം=ലേഖനം}} |
20:06, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
താഴ്മതാനഭ്യുന്നതി
എളിമയാണ് ഏറ്റവും വലിയ ഉയർച്ച പ്രദാനം ചെയ്യുന്ന ഘടകം. തന്നെത്താൻ താഴ്തപ്പെടുന്ന ഏത് മനുഷ്യനും ഉയർത്തപ്പെടുക തന്നെ ചെയ്യും എന്ന് പറയുന്നത് താഴ്മയുടെ മഹത്വത്തെ എടുത്തുകാണിക്കുന്നു. മരങ്ങളിൽ ഫലങ്ങൾ നിറയുമ്പോൾ ശാഖകൾ താഴേക്കു കുനിയും. അതുപോലെ നേട്ടങ്ങളിലും ഉയർച്ചകളിലും അഹങ്കരിക്കാതെ വിനയ സ്വഭാവത്തോടെ കൂടി ഇരിക്കുന്ന മനുഷ്യരാണ് മഹാന്മാർ എന്ന പദവി അർഹിക്കുന്നത് . ലോകത്തിലെ മഹനീയ വ്യക്തികൾ എല്ലാം വിനയമെന്ന സ്വഭാവഗുണം ഉള്ളവരായിരുന്നു എന്ന് കാണാൻ സാധിക്കും. ഗാന്ധിജി എബ്രഹാംലിങ്കൺ ജോർജ് വാഷിംഗ്ടൺ തുടങ്ങിയവടെയൊക്കെ ചരിത്രം തെളിയിക്കുന്നത് ഈ സത്യത്തെ ആണ് എന്ന് ഓർക്കേണ്ടതുണ്ട്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 07/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം