"ജി എൽ പി എസ് എഴുകുടിക്കൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ഏഴുകുടിക്കൽ എന്ന തീരദേശഗ്രാമത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ. പി. സ്ക്കൂൾ ഏഴുകുടിക്കൽ. മത്സ്യത്തൊതൊഴിലാളികളുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത് . 1956 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്. ഏകധ്യാപകവിദ്യാലയമായിട്ടായിരുന്നു തുടക്കം.കെ. എം ശ്രീധരൻ മാസ്റ്ററുടെ പരിശ്രമഫലമായി വാണാക്കൻ പൈതൽ എന്ന പൗരപ്രമുഖൻ സംഭാവന നൽകിയ 10.25 സെൻറ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് . |
19:45, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ഏഴുകുടിക്കൽ എന്ന തീരദേശഗ്രാമത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ. പി. സ്ക്കൂൾ ഏഴുകുടിക്കൽ. മത്സ്യത്തൊതൊഴിലാളികളുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത് . 1956 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്. ഏകധ്യാപകവിദ്യാലയമായിട്ടായിരുന്നു തുടക്കം.കെ. എം ശ്രീധരൻ മാസ്റ്ററുടെ പരിശ്രമഫലമായി വാണാക്കൻ പൈതൽ എന്ന പൗരപ്രമുഖൻ സംഭാവന നൽകിയ 10.25 സെൻറ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .