"സി എം എസ് എച്ച് എസ് കറ്റാനം/അക്ഷരവൃക്ഷം/ കോവിഡ് എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

19:24, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കോവിഡ് എന്ന മഹാമാരി


ഒത്തുചേർന്ന ഭാരതം
ഒത്തുകൂടി കേരളം
കോവിഡ് എന്ന മാരിയെ
തുരത്തുവാൻ ശ്രമിച്ചു നാം
ദൈവത്തിൻറെ സ്വന്തം നാടിത്
കേരളം എന്ന നാടിത്
കർമ്മ നിരതരായവർക്ക് മുന്നിലായി
ഭയന്നു മെല്ലെ പിന്തിരിഞ്ഞു
പാഞ്ഞിടുന്ന കോവിഡ് എന്ന മാരിയും
അശരണർക്കും അഗതികൾക്കും
ആശ്രയം കൊടുത്തുകൊണ്ട് നേടി
നമ്മൾ മാനവർക്ക് രോഗശാന്തി ഇന്നിതാ
ഒപ്പമുണ്ട് ഞങ്ങളെന്ന് ചേർത്തു നിർത്തി
നമ്മളെ അല്ലലൊട്ടുമേ വരാതെ
കാത്തിടുന്ന സർവ്വരും
ദൈവത്തിൻറെ സ്വന്തം നാടിത്
കേരളം എന്ന നാടിത്
ഒത്തുകൂടി കേരളം
കോവിഡ് എന്ന് മാരിയെ
തുരത്തുവാൻ ശ്രമിച്ചു നാം

 

മാളവിക. എ
5 എ സി.എം.എസ്. എച്ച്.എസ്, കറ്റാനം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത