ഉള്ളടക്കത്തിലേക്ക് പോവുക

"പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/അക്ഷരവൃക്ഷം/ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
36002 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ജനാലക്കാഴ്‌ചകൾ | color= 3 }} <ce...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=        ജനാലക്കാഴ്‌ചകൾ
| തലക്കെട്ട്=        അമ്മ
| color=          3
| color=          3
}}
}}
വരി 21: വരി 21:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ബെറ്റി കെ ബിനു
| പേര്= മിജി പി സജി
| ക്ലാസ്സ്=    9 എ) -->
| ക്ലാസ്സ്=    9 എ -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 28: വരി 28:
| സ്കൂൾ കോഡ്= 36002
| സ്കൂൾ കോഡ്= 36002
| ഉപജില്ല=      കായംകുളം  
| ഉപജില്ല=      കായംകുളം  
| ജില്ല=  മാവേലിക്കര
| ജില്ല=  ആലപ്പുഴ
| തരം=      കവിത
| തരം=      കവിത
| color=      4
| color=      4
}}
}}
{{Verified|name=Sachingnair| തരം= കവിത}}

19:21, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അമ്മ

വീടിൻ കെടാവിളക്കാകും അമ്മ
വീടിന് ഐശ്വര്യമാകുന്ന അമ്മ
കെട്ടിപ്പിടിച്ച് കഥകൾ പറഞ്ഞു താരാട്ടുപാടി ഉറക്കുമെന്നമ്മ.....
 സ്നേഹമാം കരങ്ങൾനീട്ടി ആ പൊൻ കരങ്ങളിൽ
വാരിയെടുത്ത് ഉമ്മ വയ്ക്കുന്ന അമ്മ
തെറ്റുതിരുത്തി പഠിപ്പിക്കും അമ്മ
നൽ വഴികൾ കാട്ടീടും അമ്മ
പൂവിനെയും പുല്ലിനെയും എല്ലാം കാട്ടി
ചോറു തരുന്ന എൻ്റെ നല്ലയമ്മ
സ്നേഹത്തിൻ പനിനീർ പുഷ്പമാണ് എന്നമ്മ
ക്ഷമയുടെ ദേവിയാണെൻ്റെ അമ്മ
അമ്മയില്ലെങ്കിൽ ജീവനുണ്ടോ?
അമ്മയില്ലെങ്കിൽ സ്നേഹമുണ്ടോ?
അമ്മ തൻ മടിയിൽ തല ചായിച്ചുറങ്ങാൻ
കഴിഞ്ഞാൽ പിന്നെ ജീവിതം ധന്യം

മിജി പി സജി
9 എ --> പോപ്പ് പയസ് XI എച് എസ് എസ് കറ്റാനം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത