"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സയൻസ് ക്ലബ്ബ്2020-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
'''വിബ്‍ജിയോർ'''
'''വിബ്‍ജിയോർ 2020-21'''

'''മറ്റു വർഷങ്ങളിലെ പ്രവർത്തനങ്ങൾ'''

'''മറ്റു വർഷങ്ങളിലെ പ്രവർത്തനങ്ങൾ'''

[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സയൻസ് ക്ലബ്ബ്|
'''സയൻസ് ക്ലബ്ബ് 2021-22'''

വരി 7: വരി 7:
[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സയൻസ് ക്ലബ്ബ്2018-19|
'''സയൻസ് ക്ലബ്ബ് 2018-19'''

[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സയൻസ് ക്ലബ്ബ്2017-18|
'''സയൻസ് ക്ലബ്ബ് 2017-18'''

=വിബ്‍ജിയോർ 2020-21=

ലോക് ഡൗണിലൂടെ  കുട്ടികൾ വീടുകളിൽ  ആയിരിക്കേണ്ടി വന്നപ്പോൾ അവർക്ക്  ചിന്തിക്കാനും, പ്രവർത്തിക്കാനും, ഓരോന്നുമായി ബന്ധപ്പെട്ട് വീഡിയോകൾ  തയ്യാറാക്കാനും, അങ്ങനെ നിരവധി  പ്രവർത്തങ്ങൾ  ഓൺ ലൈനിലൂടെ  സയൻസ്  ക്ലബ്ബിനും നിർവ്വഹിക്കാൻ കഴിഞ്ഞു  എന്നത് വളരെ  അഭിമാനകരമായ  വസ്തുതയാണ്.

ശ്രീമതി  അംബിക ടീച്ചറിന്റെ നേതൃത്വത്തിൽ മികവാർന്ന പ്രവർത്തനങ്ങൾ ആണ്  നടന്നത്.

===ലോക പരിസ്ഥിതി  ദിനം===
===ലോക പരിസ്ഥിതി  ദിനം===
എങ്ങും ജൈവവൈവിധ്യം  വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ  തരം  സസ്യങ്ങൾ  വീട്ടുവളപ്പിലും, പറമ്പിലും  നട്ടുപിടിപ്പിക്കാനും, അടുക്കളത്തോട്ടങ്ങൾ  എല്ലാ വീടുകളിലും  ഉണ്ടാക്കുവാനും കുട്ടികൾക്ക് ക്ലാസ്സ്‌ ഗ്രൂപ്പുകളിലൂടെ  നിർദ്ദേശങ്ങൾ  നൽകി. കുട്ടികൾ  അതു നട്ടുപിടിപ്പിക്കുന്ന ഫോട്ടോകൾ  ഗ്രൂപ്പിൽ അയച്ചു. അതെല്ലാം  ചേർത്ത് വീഡിയോ തയ്യാറാക്കി. പരിസ്ഥിതി ദിന  പോസ്റ്ററുകൾ, വീഡിയോ പ്രസന്റേഷൻ  എന്നിവ തയ്യാറാക്കി  ഗ്രൂപ്പിൽ അയയ്ക്കാൻ കുട്ടികൾക്ക് അവസരം നൽകി.

===ചാന്ദ്ര ദിനം===
===ചാന്ദ്ര ദിനം===
സോവിയറ്റ് യൂണിയൻ, അമേരിക്ക, ഇന്ത്യ, ചൈന  തുടങ്ങിയ  രാജ്യങ്ങൾ  ചാന്ദ്ര പര്യ വേക്ഷണ ദൗത്യത്തിൽ നൽകിയ  പങ്കിനെ പറ്റി കുട്ടികൾക്ക് സ്വയം  വിവരാന്വേഷണം നടത്തി  വീഡിയോ തയ്യാറാക്കാൻ  അവസരം  കൊടുത്തു.

പോസ്റ്റർ രചനാ മത്സരം, സെമിനാർ അവതരണം  എന്നിവയും നടത്തി.

===കർഷകദിനം===
===കർഷകദിനം===
ഏഴാം  ക്ലാസ്സ്‌ സയൻസ് ആദ്യ  യൂണിറ്റ് :"മണ്ണിൽ പൊന്നു വിളയിക്കാം " എന്നതിന്റെ തുടർ  പ്രവർത്തനമായി  "കർഷകനുമായി  ഒരു അഭിമുഖം " നടത്തുവാനും, കർഷകദിനമായ ആഗസ്ത് 17 ന് വീഡിയോ ഗ്രൂപ്പുകളിൽ അയയ്ക്കാനും തീരുമാനിച്ചു.

കർഷകനെത്തേടി  ഞങ്ങൾക്ക് ഒരിടത്തും പോകേണ്ടി വന്നില്ല. നമ്മുടെ സ്കൂളിലെ  പ്രിയങ്കരനായ  ശ്രീ. പ്രിൻസ് സർ  ജൈവ കൃഷിയിൽ  അഗ്രഗ ണ്യനാണ്. കുട്ടികളുടെ സംശയ നിവാരണത്തിന്  അദ്ദേഹം സന്തോഷപൂർവം  സന്നദ്ധനായി.

ഈ ഒരു ഓൺലൈൻ  അഭിമുഖം  ഫോട്ടോ സഹിതം ശ്രീമതി  അംബിക  ടീച്ചർ നല്ല  രീതിയിൽ  എഡിറ്റ്‌ ചെയ്ത്  വീഡിയോ തയ്യാറാക്കി, യൂ ട്യൂബിൽ അപ്‌ലോഡ് ചെയ്തു.അത്  കുട്ടികൾക്ക് വളരെ  വിജ്ഞാന പ്രദമാണ്.
കർഷകനെത്തേടി  ഞങ്ങൾക്ക് ഒരിടത്തും പോകേണ്ടി വന്നില്ല. നമ്മുടെ സ്കൂളിലെ  പ്രിയങ്കരനായ  ശ്രീ. പ്രിൻസ് സർ  ജൈവ കൃഷിയിൽ  അഗ്രഗണ്യനാണ്. കുട്ടികളുടെ സംശയ നിവാരണത്തിന്  അദ്ദേഹം സന്തോഷപൂർവം  സന്നദ്ധനായി.

ഈ ഒരു ഓൺലൈൻ  അഭിമുഖം  ഫോട്ടോ സഹിതം ശ്രീമതി  അംബിക  ടീച്ചർ നല്ല  രീതിയിൽ  എഡിറ്റ്‌ ചെയ്ത്  വീഡിയോ തയ്യാറാക്കി, യൂ ട്യൂബിൽ അപ്‌ലോഡ് ചെയ്തു. അത്  കുട്ടികൾക്ക് വളരെ  വിജ്ഞാന പ്രദമാണ്.

===ഓസോൺ  ദിനം===
===ഓസോൺ  ദിനം===
കുട്ടികൾക്ക് ഓസോൺ  സംരക്ഷണവുമായി  ബന്ധപ്പെട്ട് പോസ്റ്റർ രചനാ മത്സരം നടത്തി. ഈ ദിവസത്തിന്റെ പ്രാധാന്യത്തെപ്പറ്റി വിവര ശേഖരണം  നടത്താൻ  കുട്ടികൾക്ക് അവസരം  നൽകി.

===സ്പേസ് വീക്ക്‌===
===സ്പേസ് വീക്ക്‌===

"ബഹിരാകാശം  എന്റെ ഭാവനയിൽ " എന്ന വിഷയത്തിൽ  ചിത്ര രചന മത്സരം  നടത്തി. റോക്കറ്റുകളുടെ മോഡൽസ് ഉണ്ടാക്കി ഫോട്ടോ ഗ്രൂപ്പിൽ  അയയ്ക്കാനുള്ള നിർദ്ദേശം നൽകി. ചില  കുട്ടികൾ ഇതുമായി  ബന്ധപ്പെട്ട് വീഡിയോ പ്രസന്റേഷൻ നടത്തി.

<gallery mode-"packed">
<gallery mode-"packed">
പ്രമാണം:44050_20_10_44.jpg|thumb|
പ്രമാണം:44050_20_10_44.jpg|thumb|

18:59, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
വിബ്‍ജിയോർ 2020-21

മറ്റു വർഷങ്ങളിലെ പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്ബ് 2021-22

സയൻസ് ക്ലബ്ബ് 2020-21

സയൻസ് ക്ലബ്ബ് 2019-20

സയൻസ് ക്ലബ്ബ് 2018-19

സയൻസ് ക്ലബ്ബ് 2017-18

ലോക് ഡൗണിലൂടെ കുട്ടികൾ വീടുകളിൽ ആയിരിക്കേണ്ടി വന്നപ്പോൾ അവർക്ക് ചിന്തിക്കാനും, പ്രവർത്തിക്കാനും, ഓരോന്നുമായി ബന്ധപ്പെട്ട് വീഡിയോകൾ തയ്യാറാക്കാനും, അങ്ങനെ നിരവധി പ്രവർത്തങ്ങൾ ഓൺ ലൈനിലൂടെ സയൻസ് ക്ലബ്ബിനും നിർവ്വഹിക്കാൻ കഴിഞ്ഞു എന്നത് വളരെ അഭിമാനകരമായ വസ്തുതയാണ്.

ശ്രീമതി അംബിക ടീച്ചറിന്റെ നേതൃത്വത്തിൽ മികവാർന്ന പ്രവർത്തനങ്ങൾ ആണ് നടന്നത്.

ലോക പരിസ്ഥിതി ദിനം

എങ്ങും ജൈവവൈവിധ്യം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ തരം സസ്യങ്ങൾ വീട്ടുവളപ്പിലും, പറമ്പിലും നട്ടുപിടിപ്പിക്കാനും, അടുക്കളത്തോട്ടങ്ങൾ എല്ലാ വീടുകളിലും ഉണ്ടാക്കുവാനും കുട്ടികൾക്ക് ക്ലാസ്സ്‌ ഗ്രൂപ്പുകളിലൂടെ നിർദ്ദേശങ്ങൾ നൽകി. കുട്ടികൾ അതു നട്ടുപിടിപ്പിക്കുന്ന ഫോട്ടോകൾ ഗ്രൂപ്പിൽ അയച്ചു. അതെല്ലാം ചേർത്ത് വീഡിയോ തയ്യാറാക്കി. പരിസ്ഥിതി ദിന പോസ്റ്ററുകൾ, വീഡിയോ പ്രസന്റേഷൻ എന്നിവ തയ്യാറാക്കി ഗ്രൂപ്പിൽ അയയ്ക്കാൻ കുട്ടികൾക്ക് അവസരം നൽകി.

ചാന്ദ്ര ദിനം

സോവിയറ്റ് യൂണിയൻ, അമേരിക്ക, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങൾ ചാന്ദ്ര പര്യ വേക്ഷണ ദൗത്യത്തിൽ നൽകിയ പങ്കിനെ പറ്റി കുട്ടികൾക്ക് സ്വയം വിവരാന്വേഷണം നടത്തി വീഡിയോ തയ്യാറാക്കാൻ അവസരം കൊടുത്തു. പോസ്റ്റർ രചനാ മത്സരം, സെമിനാർ അവതരണം എന്നിവയും നടത്തി.

കർഷകദിനം

ഏഴാം ക്ലാസ്സ്‌ സയൻസ് ആദ്യ യൂണിറ്റ് :"മണ്ണിൽ പൊന്നു വിളയിക്കാം " എന്നതിന്റെ തുടർ പ്രവർത്തനമായി "കർഷകനുമായി ഒരു അഭിമുഖം " നടത്തുവാനും, കർഷകദിനമായ ആഗസ്ത് 17 ന് വീഡിയോ ഗ്രൂപ്പുകളിൽ അയയ്ക്കാനും തീരുമാനിച്ചു.

കർഷകനെത്തേടി ഞങ്ങൾക്ക് ഒരിടത്തും പോകേണ്ടി വന്നില്ല. നമ്മുടെ സ്കൂളിലെ പ്രിയങ്കരനായ ശ്രീ. പ്രിൻസ് സർ ജൈവ കൃഷിയിൽ അഗ്രഗണ്യനാണ്. കുട്ടികളുടെ സംശയ നിവാരണത്തിന് അദ്ദേഹം സന്തോഷപൂർവം സന്നദ്ധനായി.

ഈ ഒരു ഓൺലൈൻ അഭിമുഖം ഫോട്ടോ സഹിതം ശ്രീമതി അംബിക ടീച്ചർ നല്ല രീതിയിൽ എഡിറ്റ്‌ ചെയ്ത് വീഡിയോ തയ്യാറാക്കി, യൂ ട്യൂബിൽ അപ്‌ലോഡ് ചെയ്തു. അത് കുട്ടികൾക്ക് വളരെ വിജ്ഞാന പ്രദമാണ്.

ഓസോൺ ദിനം

കുട്ടികൾക്ക് ഓസോൺ സംരക്ഷണവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചനാ മത്സരം നടത്തി. ഈ ദിവസത്തിന്റെ പ്രാധാന്യത്തെപ്പറ്റി വിവര ശേഖരണം നടത്താൻ കുട്ടികൾക്ക് അവസരം നൽകി.

സ്പേസ് വീക്ക്‌