"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 11: | വരി 11: | ||
==മുന്നൊരുക്കം== | ==മുന്നൊരുക്കം== | ||

[[പ്രമാണം:47234 paul sir at makkoo.jpg|right|389px|ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിദ്യാലയം സന്ദർശിക്കുന്നു]] | [[പ്രമാണം:47234 paul sir at makkoo.jpg|right|389px|ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിദ്യാലയം സന്ദർശിക്കുന്നു]] | ||
< | 2021 നവംബർ 1 മുതൽ വിദ്യാലയങ്ങൾ തുറന്നുപ്രവർത്തിക്കാമെന്ന സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാത്തിൽ ഒന്നര വർഷമായി അടഞ്ഞുകിടക്കുകയായിരുന്ന സ്കൂളും പരിസരവും വൃത്തിയാക്കി. വിദ്യാലയം ഉൾക്കൊള്ളുന്ന വാർഡിലെ തൊഴിലുറപ്പു പദ്ധതിയിൽപ്പെട്ടവരും നാട്ടുകാരും രക്ഷിതാക്കളും അധ്യാപകരും സ്കൂൾ പി ടി എ യുടെയും മാതൃസമിതിയുടെയും നേതൃത്വത്തിൽ നൂറോളം പേർ സജീവമായി പങ്കെടുത്തു. ക്ലാസ് മുറി വൃത്തിയാക്കൽ, ബെഞ്ച് - ഡെസ്ക് എന്നിവ കഴുകൽ, ബ്ലാക്ക് ബോർഡ് വൃത്തിയാക്കൽ, ഗ്രൗണ്ട്, വഴി എന്നിവിടങ്ങളിലെ കാടുമൂടിക്കിടക്കുന്ന ഭാഗങ്ങൾ വെടിപ്പാക്കൽ, ശുചിമുറി, വാട്ടർ ടാങ്ക് എന്നിവയുടെ ശുചീകരണം തുടങ്ങിയവ നടന്നു. പി ടി എ യുയെ ആഭിമുഖ്യത്തിൽ വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു. പൊതുവിദ്യാലയങ്ങളുടെ സംരക്ഷണം ഒരു നാട് ഏറ്റെടുക്കുന്നതിന്റെ മനോഹര കാഴ്ചയായിരുന്നു ഉൽസവാന്തരീക്ഷത്തിൽ നടന്ന വിദ്യാലയ ശൂചീകരണം.

വിദ്യാർത്ഥികൾ സ്കൂളിലെത്തിയാൽ അവർക്ക് ഉപയോഗിക്കുവാനുള്ള തെർമൽ സ്കാനർ, മാസ്ക്, സാനിറ്റൈസർ, സോപ്പ്, ഹാന്റ് വാഷ് തുടങ്ങിയവയുടെ കരുതൽ ശേഖരം ഒക്ടോബർ അവസാന വാരം തന്നെ വിദ്യാലയത്തിൽ സജ്ജമായിരുന്നു. കോവിഡ് മുൻകരുതലിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങളടങ്ങിയ പോസ്റ്ററുകൾ എല്ലാ ക്ലാസ് മുറികളിലും വരാന്തകളിലും പ്രദർശിപ്പിച്ചു.
| വിദ്യാർത്ഥികൾ സ്കൂളിലെത്തിയാൽ അവർക്ക് ഉപയോഗിക്കുവാനുള്ള തെർമൽ സ്കാനർ, മാസ്ക്, സാനിറ്റൈസർ, സോപ്പ്, ഹാന്റ് വാഷ് തുടങ്ങിയവയുടെ കരുതൽ ശേഖരം ഒക്ടോബർ അവസാന വാരം തന്നെ വിദ്യാലയത്തിൽ സജ്ജമായിരുന്നു. കോവിഡ് മുൻകരുതലിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങളടങ്ങിയ പോസ്റ്ററുകൾ എല്ലാ ക്ലാസ് മുറികളിലും വരാന്തകളിലും പ്രദർശിപ്പിച്ചു.

നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാർത്ഥികളെ വരവേൽക്കുന്നതിന് എല്ലാ ക്ലാസ് റൂമുകളും കളർ ബലൂണുകളും തോരണങ്ങളും തൂക്കി അലങ്കരിച്ചു. ഒന്ന്, രണ്ട് ക്ലാസുകളിലെ എല്ലാ ബെഞ്ചുകളും ഡെസ്കുകളും വിവിധ വർണങ്ങളിലുള്ള പെയിന്റടിച്ച് ആകർഷകമാക്കി. ഒരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി കുന്നമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ജെ പോൾ സർ, കുന്നമംഗലം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ചന്ദൻ എന്നിവർ ഒക്ടോബർ 30 ന് വിദ്യാലയം സന്ദർശിച്ചിരുന്നു. | നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാർത്ഥികളെ വരവേൽക്കുന്നതിന് എല്ലാ ക്ലാസ് റൂമുകളും കളർ ബലൂണുകളും തോരണങ്ങളും തൂക്കി അലങ്കരിച്ചു. ഒന്ന്, രണ്ട് ക്ലാസുകളിലെ എല്ലാ ബെഞ്ചുകളും ഡെസ്കുകളും വിവിധ വർണങ്ങളിലുള്ള പെയിന്റടിച്ച് ആകർഷകമാക്കി. ഒരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി കുന്നമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ജെ പോൾ സർ, കുന്നമംഗലം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ചന്ദൻ എന്നിവർ ഒക്ടോബർ 30 ന് വിദ്യാലയം സന്ദർശിച്ചിരുന്നു. | ||

{|style="margin: 0 auto;" | |||
[[പ്രമാണം:47234clean21.jpeg|260px]] | |||
[[പ്രമാണം:47234class21.jpeg|260px]] | |||
[[പ്രമാണം:47234mu.jpeg|420px]] | |||

{|style="margin: 0 auto;" | |||
[[പ്രമാണം:47234clean2102.jpeg|200px]] | |||
[[പ്രമാണം:47234poul sir mak 01.jpg|268px]] | |||
[[പ്രമാണം:47234mun.jpeg|268px]] | |||

==തിരികെ വിദ്യാലയത്തിലേക്ക്== | ==തിരികെ വിദ്യാലയത്തിലേക്ക്== | ||
വരി 29: | വരി 44: | ||

{|style="margin: 0 auto;" | |||
[[പ്രമാണം:47234ter.jpeg|280px]] | |||
[[പ്രമാണം:47234 tiri 001.jpg|280px]] | |||
[[പ്രമാണം:47234tir.jpeg|280px]] | |||

==അമൃത മഹോൽസവം == | ==അമൃത മഹോൽസവം == | ||
വരി 35: | വരി 56: | ||
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോൽസവവുമായി ബന്ധപ്പെട്ട് സാമൂഹ്യശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ രാവിലെ 11 മണിക്ക് സമൂഹചിത്രരചന സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സമരത്തിലെ ഉജ്ജ്വല പോരാട്ടങ്ങൾ വരകളിലും വർണങ്ങളിലും വിദ്യാർത്ഥികൾ പുനരാവിഷ്കരിച്ചു. വിദ്യാർത്ഥികൾ വരച്ച രചനകൾ വലിയ കാൻവാസിൽ സ്കൂൾ വരാന്തയിൽ പ്രദർശിപ്പിച്ചു. ഹെഡ്മാസ്റ്റർ പി അബ്ദുൽ സലീം ഗാന്ധിജിയുടെ ചിത്രം വരച്ച് പരിപാടി ഉദ്ഘാടനം ചെയ്ചു. | സ്വാതന്ത്ര്യത്തിന്റെ അമൃത മഹോൽസവവുമായി ബന്ധപ്പെട്ട് സാമൂഹ്യശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ രാവിലെ 11 മണിക്ക് സമൂഹചിത്രരചന സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സമരത്തിലെ ഉജ്ജ്വല പോരാട്ടങ്ങൾ വരകളിലും വർണങ്ങളിലും വിദ്യാർത്ഥികൾ പുനരാവിഷ്കരിച്ചു. വിദ്യാർത്ഥികൾ വരച്ച രചനകൾ വലിയ കാൻവാസിൽ സ്കൂൾ വരാന്തയിൽ പ്രദർശിപ്പിച്ചു. ഹെഡ്മാസ്റ്റർ പി അബ്ദുൽ സലീം ഗാന്ധിജിയുടെ ചിത്രം വരച്ച് പരിപാടി ഉദ്ഘാടനം ചെയ്ചു. | ||

==കൂടിക്കളി - നാടക പരിശീലനം== | ==കൂടിക്കളി - നാടക പരിശീലനം== | ||
[[പ്രമാണം:47234kudi21.jpeg|right|300px]] | |||

കോവിഡ് കാലത്ത് വിദ്യാർത്ഥികളിൽ അനുഭവപ്പെട്ട മാനസിക പിരിമുറുക്കം ലഘൂകരിക്കുന്നതിന് ക്രിസ്തുമസ് അവധിക്കാലത്ത് പി ടി എ യുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയായിരുന്നു കൂടിക്കളി. 2021 ഡിസംബർ 21, 22 തിയ്യതികളിൽ നടത്തപ്പെട്ട പ്രസ്തുത ശിൽപശാല വിദ്യാർത്ഥികളിലെ അഭിനവ പാടവം നേരത്തേ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും സഹായകരമായി. നാടക സീരിയൽ നടൻ കരീംദാസ്, സുജിത്ത് എന്നിവർ നേതൃത്വം നൽകി. പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. | |||
കോവിഡ് കാലത്ത് വിദ്യാർത്ഥികളിൽ അനുഭവപ്പെട്ട മാനസിക പിരിമുറുക്കം ലഘൂകരിക്കുന്നതിന് ക്രിസ്തുമസ് അവധിക്കാലത്ത് പി ടി എ യുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയായിരുന്നു കൂടിക്കളി. വിദ്യാർത്ഥികളിലെ അഭിനവ പാടവം നേരത്തേ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും | |||

==ഫുട്ബോൾ കോച്ചിംഗ്== | ==ഫുട്ബോൾ കോച്ചിംഗ്== | ||
[[പ്രമാണം:47234foot20.jpeg|left|359px]] | |||

വിദ്യാർത്ഥികളിൽ കായിക സംസ്കാരം വളർത്തിയെടുക്കുന്നതിന് ക്രിസ്തുമസ് അവധിക്കാലത്ത് അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്ക് വേണ്ടി പത്തു ദിവസം നീണ്ടുനിൽക്കുന്ന അവധിക്കാല ഫുട്ബോൾ പരിശീലനം സംഘടിപ്പിച്ചു. സന്തോഷ് ട്രോഫി മുൻ താരം മെഹബൂബ് സർ ഉദ്ഘാടനം ചെയ്തു. പതിമംഗലം മലർവാടി ആർട്സ് & സ്പോർട്സ ക്ലബിന്റെ സഹകരണത്തോടെ നടത്തപ്പെട്ട ക്യാമ്പിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. സ്കൂൾ മിനി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സമാപന പരിപാടി കുന്നമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ജെ പോൾ സർ ഉദ്ഘാടനം ചെയതു. ക്യാമ്പിൽ മികവു പുലർത്തിയ 63 വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പി ടി എ പ്രസിഡണ്ട് എ കെ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. കുന്നമംഗലം ഗ്രാമ പഞ്ചായത്ത് അംഗം നജീബ് പാലക്കൽ, മലർവാടി സെക്രട്ടറി യൂസുഫ് പതിമംഗലം, അഷ്റഫ് മണ്ണത്ത്, വി പി മാസിത, എം കെ മുഹമ്മദ് എന്നിവർ സംബന്ധിച്ചു. ഹെഡമാസ്റ്റർ പി അബ്ദുൽ സലീം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഒ കെ സൗദാബീവി നന്ദിയും പറഞ്ഞു. | വിദ്യാർത്ഥികളിൽ കായിക സംസ്കാരം വളർത്തിയെടുക്കുന്നതിന് ക്രിസ്തുമസ് അവധിക്കാലത്ത് അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്ക് വേണ്ടി പത്തു ദിവസം നീണ്ടുനിൽക്കുന്ന അവധിക്കാല ഫുട്ബോൾ പരിശീലനം സംഘടിപ്പിച്ചു. സന്തോഷ് ട്രോഫി മുൻ താരം മെഹബൂബ് സർ ഉദ്ഘാടനം ചെയ്തു. പതിമംഗലം മലർവാടി ആർട്സ് & സ്പോർട്സ ക്ലബിന്റെ സഹകരണത്തോടെ നടത്തപ്പെട്ട ക്യാമ്പിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. സ്കൂൾ മിനി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സമാപന പരിപാടി കുന്നമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ജെ പോൾ സർ ഉദ്ഘാടനം ചെയതു. ക്യാമ്പിൽ മികവു പുലർത്തിയ 63 വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പി ടി എ പ്രസിഡണ്ട് എ കെ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. കുന്നമംഗലം ഗ്രാമ പഞ്ചായത്ത് അംഗം നജീബ് പാലക്കൽ, മലർവാടി സെക്രട്ടറി യൂസുഫ് പതിമംഗലം, അഷ്റഫ് മണ്ണത്ത്, വി പി മാസിത, എം കെ മുഹമ്മദ് എന്നിവർ സംബന്ധിച്ചു. ഹെഡമാസ്റ്റർ പി അബ്ദുൽ സലീം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഒ കെ സൗദാബീവി നന്ദിയും പറഞ്ഞു. | ||

== | ==ക്ലാസ് തല മൂല്യനിർണയം == | ||
[[പ്രമാണം:47234 evalu.jpeg|right|359px]] | |||

2022 ജനുവരി രണ്ടാം വാരത്തിൽ ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ ഇതേ വരെയുള്ള പഠന പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ക്ലാസ് തല മൂല്യനിർണയം നടത്തി. മൂല്യ നിർണയത്തിന് വേണ്ടി എല്ലാ ക്ലാസിലേക്കും അച്ചടിച്ച ചോദ്യപേപ്പറുകൾ ഉപയോഗിച്ചു. വിദ്യാർത്ഥികൾക്ക് പരീക്ഷയുടെ സമ്മർദ്ദം ഇല്ലാതെ നടത്തി മൂല്യനിർണയത്തിന്റെ ഫലമായി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സ്വയം വിലയിരുത്താനും പിഴവുകൾ തിരുത്താനും സാധിച്ചു.

== | ==പരിചരണം പഠിക്കാം പൂമണം പരത്താം == | ||

വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധവും പൂച്ചെടികളെ പരിചരിക്കുന്നതിൽ പരിശീലനം നൽകുന്നതിന് വേണ്ടിയും സ്കൂൾ പി ടി എ യുടെ ആഭിമുഖ്യത്തിൽ നടപ്പാക്കിവരുന്ന പദ്ധതിയാണ് പരിചരണം പഠിക്കാം പൂമണം പരത്താം. പി ടി എ അംഗമായ ശ്രീനു ഈ പദ്ധതിയിലേക്ക് പൂച്ചട്ടികൾ സൗജന്യമായി നിർമ്മിച്ചു നൽകി. പദ്ധതിയുടെ ഔപചാരിക ഉൽഘാടനം പി ടി എ പ്രസിഡണ്ട് എ കെ ഷൗക്കത്തലി നിർവ്വഹിച്ചു. | |||
ഹെഡ്മാസ്റ്റർ പി അബ്ദുൽ സലീം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഒ കെ സൗദാബീവി നന്ദിയും പറഞ്ഞു. പി ടി എ വൈസ് പ്രസിഡണ്ട് അഷ്റഫ് മണ്ണത്ത്, കെ സി ഷനിജ, പി റജ്ന, ഇ അബ്ദുൽ ജലീൽ, എം ജമാലൂദ്ദീൻ എന്നിവർ സംസാരിച്ചു. | |||

{|style="margin: 0 auto;" | |||
[[പ്രമാണം:47234pook.jpeg|500px]] | |||
[[പ്രമാണം:47234 poomanam para.jpg|300px]] | |||

==അമ്മ സഹായം == | |||
മാക്കൂട്ടം എ എം യു പി സ്കൂൾ മാതൃസമിതിയുടെ നേതൃത്വത്തിൽ സ്കൂളിലെ പാചകപ്പരയിലേക്ക് നൽകിയ പ്രഷർ കുക്കർ നൽകി. മാക്കൂട്ടം എ എം യു പി സ്കൂളിലെ അമ്മമാരുടെ സ്നേഹോപഹാരം മാതൃസമിതി പ്രസിഡണ്ട് ഇ തൻസി സ്കൂൾ ഉച്ചഭക്ഷണ കമ്മിറ്റി ചുമതലയുള്ള അധ്യാപിക പി റജ്ന ടീച്ചർക്ക് നൽകി ഉൽഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ പി അബ്ദുൽ സലീം, സ്റ്റാഫ് സെക്രട്ടറി ഒ കെ സൗദാബീവി, സി എസ് സോണിയ, സരള എന്നിവർ പങ്കെടുത്തു. | |||
[[പ്രമാണം:47234 pressure cooker.jpg|center|400px]] | |||
17:48, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഓൺലൈൻ അധ്യയനത്തിന്റെ തുടർച്ച
കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ 2021- 2022 അധ്യയനവർഷവും വിദ്യാർത്ഥികൾക്ക് പഠനം മുടങ്ങാതിരിക്കാനും അതേ സമയം ആസ്വാദകരമാക്കിത്തീർക്കാനും വിദ്യാലയം ആസൂത്രണങ്ങൾ നടത്തി. ഇതടിസ്ഥാനത്തിൽ ഗൂഗിൾ മീറ്റ്, ടീച്ച്മിന്റ്, വാട്സ് അപ്പ് എന്നീ സംവിധാനങ്ങൾ ഉപയോഗിച്ച് വിദ്യാർത്ഥികളുമായും രക്ഷിതാക്കളുമായും നിരന്തര ബന്ധം തുടർന്നു.
മുന്നൊരുക്കം

2021 നവംബർ 1 മുതൽ വിദ്യാലയങ്ങൾ തുറന്നുപ്രവർത്തിക്കാമെന്ന സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാത്തിൽ ഒന്നര വർഷമായി അടഞ്ഞുകിടക്കുകയായിരുന്ന സ്കൂളും പരിസരവും വൃത്തിയാക്കി. വിദ്യാലയം ഉൾക്കൊള്ളുന്ന വാർഡിലെ തൊഴിലുറപ്പു പദ്ധതിയിൽപ്പെട്ടവരും നാട്ടുകാരും രക്ഷിതാക്കളും അധ്യാപകരും സ്കൂൾ പി ടി എ യുടെയും മാതൃസമിതിയുടെയും നേതൃത്വത്തിൽ നൂറോളം പേർ സജീവമായി പങ്കെടുത്തു. ക്ലാസ് മുറി വൃത്തിയാക്കൽ, ബെഞ്ച് - ഡെസ്ക് എന്നിവ കഴുകൽ, ബ്ലാക്ക് ബോർഡ് വൃത്തിയാക്കൽ, ഗ്രൗണ്ട്, വഴി എന്നിവിടങ്ങളിലെ കാടുമൂടിക്കിടക്കുന്ന ഭാഗങ്ങൾ വെടിപ്പാക്കൽ, ശുചിമുറി, വാട്ടർ ടാങ്ക് എന്നിവയുടെ ശുചീകരണം തുടങ്ങിയവ നടന്നു. പി ടി എ യുയെ ആഭിമുഖ്യത്തിൽ വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു. പൊതുവിദ്യാലയങ്ങളുടെ സംരക്ഷണം ഒരു നാട് ഏറ്റെടുക്കുന്നതിന്റെ മനോഹര കാഴ്ചയായിരുന്നു ഉൽസവാന്തരീക്ഷത്തിൽ നടന്ന വിദ്യാലയ ശൂചീകരണം.
വിദ്യാർത്ഥികൾ സ്കൂളിലെത്തിയാൽ അവർക്ക് ഉപയോഗിക്കുവാനുള്ള തെർമൽ സ്കാനർ, മാസ്ക്, സാനിറ്റൈസർ, സോപ്പ്, ഹാന്റ് വാഷ് തുടങ്ങിയവയുടെ കരുതൽ ശേഖരം ഒക്ടോബർ അവസാന വാരം തന്നെ വിദ്യാലയത്തിൽ സജ്ജമായിരുന്നു. കോവിഡ് മുൻകരുതലിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങളടങ്ങിയ പോസ്റ്ററുകൾ എല്ലാ ക്ലാസ് മുറികളിലും വരാന്തകളിലും പ്രദർശിപ്പിച്ചു.
നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാർത്ഥികളെ വരവേൽക്കുന്നതിന് എല്ലാ ക്ലാസ് റൂമുകളും കളർ ബലൂണുകളും തോരണങ്ങളും തൂക്കി അലങ്കരിച്ചു. ഒന്ന്, രണ്ട് ക്ലാസുകളിലെ എല്ലാ ബെഞ്ചുകളും ഡെസ്കുകളും വിവിധ വർണങ്ങളിലുള്ള പെയിന്റടിച്ച് ആകർഷകമാക്കി. ഒരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി കുന്നമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ജെ പോൾ സർ, കുന്നമംഗലം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ചന്ദൻ എന്നിവർ ഒക്ടോബർ 30 ന് വിദ്യാലയം സന്ദർശിച്ചിരുന്നു.

തിരികെ വിദ്യാലയത്തിലേക്ക്
കോവിഡ് മഹാമാരിയുടെ പശ്ചാത്താലത്തിൽ നീണ്ട ഇടവേളക്ക് ശേഷം വിദ്യാർത്ഥികൾ 2021 നവംബർ ഒന്നിന് ആഹ്ലാദാരവങ്ങളോടെ വിദ്യാലയത്തിലേക്കെത്തി. അധ്യാപകർ സ്കൂൾ കവാടത്തിൽ വെച്ച് വിദ്യാർത്ഥികളെ സ്വീകരിക്കുകയും തെർമൽ സ്കാനർ ഉപയോഗിച്ച് ശരീര താപനില പരിശോധിക്കുകയും സാനിറ്റൈസർ നൽകുകയും ചെയ്തു. തുടർന്ന് അവരവരുടെ ക്ലാസ് മുറികളിലേക്ക് അധ്യാപകരുടെ സഹായത്തോടെ എത്തിച്ചേർന്നു. ആദ്യ ദിനം കോവിഡ് കാല അനുഭവങ്ങൾ വിദ്യാർത്ഥികൾ ക്ലാസ് മുറികളിൽ പങ്കുവെച്ചു.

അമൃത മഹോൽസവം
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോൽസവവുമായി ബന്ധപ്പെട്ട് സാമൂഹ്യശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ രാവിലെ 11 മണിക്ക് സമൂഹചിത്രരചന സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സമരത്തിലെ ഉജ്ജ്വല പോരാട്ടങ്ങൾ വരകളിലും വർണങ്ങളിലും വിദ്യാർത്ഥികൾ പുനരാവിഷ്കരിച്ചു. വിദ്യാർത്ഥികൾ വരച്ച രചനകൾ വലിയ കാൻവാസിൽ സ്കൂൾ വരാന്തയിൽ പ്രദർശിപ്പിച്ചു. ഹെഡ്മാസ്റ്റർ പി അബ്ദുൽ സലീം ഗാന്ധിജിയുടെ ചിത്രം വരച്ച് പരിപാടി ഉദ്ഘാടനം ചെയ്ചു.
കൂടിക്കളി - നാടക പരിശീലനം

കോവിഡ് കാലത്ത് വിദ്യാർത്ഥികളിൽ അനുഭവപ്പെട്ട മാനസിക പിരിമുറുക്കം ലഘൂകരിക്കുന്നതിന് ക്രിസ്തുമസ് അവധിക്കാലത്ത് പി ടി എ യുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയായിരുന്നു കൂടിക്കളി. 2021 ഡിസംബർ 21, 22 തിയ്യതികളിൽ നടത്തപ്പെട്ട പ്രസ്തുത ശിൽപശാല വിദ്യാർത്ഥികളിലെ അഭിനവ പാടവം നേരത്തേ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും സഹായകരമായി. നാടക സീരിയൽ നടൻ കരീംദാസ്, സുജിത്ത് എന്നിവർ നേതൃത്വം നൽകി. പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ഫുട്ബോൾ കോച്ചിംഗ്

വിദ്യാർത്ഥികളിൽ കായിക സംസ്കാരം വളർത്തിയെടുക്കുന്നതിന് ക്രിസ്തുമസ് അവധിക്കാലത്ത് അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്ക് വേണ്ടി പത്തു ദിവസം നീണ്ടുനിൽക്കുന്ന അവധിക്കാല ഫുട്ബോൾ പരിശീലനം സംഘടിപ്പിച്ചു. സന്തോഷ് ട്രോഫി മുൻ താരം മെഹബൂബ് സർ ഉദ്ഘാടനം ചെയ്തു. പതിമംഗലം മലർവാടി ആർട്സ് & സ്പോർട്സ ക്ലബിന്റെ സഹകരണത്തോടെ നടത്തപ്പെട്ട ക്യാമ്പിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. സ്കൂൾ മിനി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സമാപന പരിപാടി കുന്നമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ജെ പോൾ സർ ഉദ്ഘാടനം ചെയതു. ക്യാമ്പിൽ മികവു പുലർത്തിയ 63 വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പി ടി എ പ്രസിഡണ്ട് എ കെ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. കുന്നമംഗലം ഗ്രാമ പഞ്ചായത്ത് അംഗം നജീബ് പാലക്കൽ, മലർവാടി സെക്രട്ടറി യൂസുഫ് പതിമംഗലം, അഷ്റഫ് മണ്ണത്ത്, വി പി മാസിത, എം കെ മുഹമ്മദ് എന്നിവർ സംബന്ധിച്ചു. ഹെഡമാസ്റ്റർ പി അബ്ദുൽ സലീം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഒ കെ സൗദാബീവി നന്ദിയും പറഞ്ഞു.
ക്ലാസ് തല മൂല്യനിർണയം

2022 ജനുവരി രണ്ടാം വാരത്തിൽ ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ ഇതേ വരെയുള്ള പഠന പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ക്ലാസ് തല മൂല്യനിർണയം നടത്തി. മൂല്യ നിർണയത്തിന് വേണ്ടി എല്ലാ ക്ലാസിലേക്കും അച്ചടിച്ച ചോദ്യപേപ്പറുകൾ ഉപയോഗിച്ചു. വിദ്യാർത്ഥികൾക്ക് പരീക്ഷയുടെ സമ്മർദ്ദം ഇല്ലാതെ നടത്തി മൂല്യനിർണയത്തിന്റെ ഫലമായി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സ്വയം വിലയിരുത്താനും പിഴവുകൾ തിരുത്താനും സാധിച്ചു.
പരിചരണം പഠിക്കാം പൂമണം പരത്താം
വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധവും പൂച്ചെടികളെ പരിചരിക്കുന്നതിൽ പരിശീലനം നൽകുന്നതിന് വേണ്ടിയും സ്കൂൾ പി ടി എ യുടെ ആഭിമുഖ്യത്തിൽ നടപ്പാക്കിവരുന്ന പദ്ധതിയാണ് പരിചരണം പഠിക്കാം പൂമണം പരത്താം. പി ടി എ അംഗമായ ശ്രീനു ഈ പദ്ധതിയിലേക്ക് പൂച്ചട്ടികൾ സൗജന്യമായി നിർമ്മിച്ചു നൽകി. പദ്ധതിയുടെ ഔപചാരിക ഉൽഘാടനം പി ടി എ പ്രസിഡണ്ട് എ കെ ഷൗക്കത്തലി നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ പി അബ്ദുൽ സലീം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഒ കെ സൗദാബീവി നന്ദിയും പറഞ്ഞു. പി ടി എ വൈസ് പ്രസിഡണ്ട് അഷ്റഫ് മണ്ണത്ത്, കെ സി ഷനിജ, പി റജ്ന, ഇ അബ്ദുൽ ജലീൽ, എം ജമാലൂദ്ദീൻ എന്നിവർ സംസാരിച്ചു.

അമ്മ സഹായം
മാക്കൂട്ടം എ എം യു പി സ്കൂൾ മാതൃസമിതിയുടെ നേതൃത്വത്തിൽ സ്കൂളിലെ പാചകപ്പരയിലേക്ക് നൽകിയ പ്രഷർ കുക്കർ നൽകി. മാക്കൂട്ടം എ എം യു പി സ്കൂളിലെ അമ്മമാരുടെ സ്നേഹോപഹാരം മാതൃസമിതി പ്രസിഡണ്ട് ഇ തൻസി സ്കൂൾ ഉച്ചഭക്ഷണ കമ്മിറ്റി ചുമതലയുള്ള അധ്യാപിക പി റജ്ന ടീച്ചർക്ക് നൽകി ഉൽഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ പി അബ്ദുൽ സലീം, സ്റ്റാഫ് സെക്രട്ടറി ഒ കെ സൗദാബീവി, സി എസ് സോണിയ, സരള എന്നിവർ പങ്കെടുത്തു.