"സെന്റ് മേരീസ് ജി എച്ച് എസ് എടത്വ/അക്ഷരവൃക്ഷം/പോരാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Sachingnair എന്ന ഉപയോക്താവ് സെന്റ് മേരീസ് എച്ച് എസ് ഇടത്വ/അക്ഷരവൃക്ഷം/കവിത/ കവിത 3 എന്ന താൾ [[സെന്റ് മ...)
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് സെന്റ് മേരീസ് എച്ച് എസ് ഇടത്വ/അക്ഷരവൃക്ഷം/പോരാളി എന്ന താൾ സെന്റ് മേരീസ് ജി എച്ച് എസ് എടത്വ/അക്ഷരവൃക്ഷം/പോരാളി എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

17:29, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പോരാളി


            
തകർത്തിടാംമഹാവ്യാധിയെ
 തകർക്കണം തകർക്കണം
 നമ്മൾ ഈ പകർച്ചവ്യാധിയെ
തുരത്തണം നമ്മൾ ഈ
ലോകഭീതിയെ
ഭയപ്പെടാതെ കരുതലോടെ
ഒരു മയോടെ നീങ്ങിടാം ...
മുൻപിൽ നിന്നു പട നയിക്കാൻ
കൂടെയുണ്ടു ഞങ്ങളും
ഒരു മയോടെ ചേർന്നു നിന്ന്
ഈ വിപത്തിനെ തുരത്തിടാം
മുഖത്തു നിന്ന് പുഞ്ചിരി
 മാഞ്ഞിടാതെ നോക്കിടാം
മാസ് കു കൊണ്ട് അണുവിനെ തുരത്തിടാം
കൈ കഴുകി കൈ തൊടാതെ
പകർച്ചയെ തുരത്തിടാം
ഒത്തുകൂടുൽ വർത്തമാന
മൊക്കെയും നിർത്തിടാം
 വെറുതെയുള്ള യാത്രകൾ
നിറുത്തി വീട്ടിലായിടാം
ഒരുമയോടെ കരുതലോടെ
നാടിനായി നീങ്ങിടാം
തകർത്തിടാം നമ്മിൽ നിന്നീ
 മഹാമാരി തൻ ഭീതിയെ
 തുരത്തിടാം തകർത്തിടാം
കൊറോണ തൻ കണ്ണിയെ ...

അൻജു സാറാ വർഗീസ്
- VI - B സെന്റ് . മേരീസ് ജി. എച്. എസ്. എടത്വ
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത